Mon. Nov 18th, 2024

Month: September 2019

സൗജന്യ മുഖവൈകല്യ – മുച്ചിറി നിവാരണ ക്യാമ്പ് സെപ്റ്റംബർ15ന്

വയനാട്: സൗജന്യ മുച്ചിറി – മുഖവൈകല്യ നിവാരണ ക്യാമ്പ് സെപ്റ്റംബർ 15 രാവിലെ പത്ത് മണി മുതല്‍ ഒരു മണി വരെ സെന്റ് മേരീസ് സൂനോറോ തീർത്ഥാടന…

സൗദിയില്‍ വിസിറ്റിങ് വിസകള്‍ക്കുള്ള നിരക്ക് കുറച്ചു

സൗദി അറേബ്യ: സൗദിയില്‍ എല്ലാ വിസിറ്റിങ് വിസകള്‍ക്കുമുള്ള നിരക്ക് 300 റിയാലാക്കി ഏകീകരിച്ചു. ഇതോടെ ബിസിനസ് സന്ദര്‍ശനങ്ങള്‍ക്കും ബന്ധു സന്ദര്‍ശനത്തിനും ഇനി വിസാ ഫീസായി മുന്നൂറ് റിയാല്‍…

സാമ്പത്തിക തട്ടിപ്പ്: യുഎന്‍എ നേതാക്കള്‍ക്കെതിരെയുള്ള എഫ്‌ഐആര്‍ റദ്ദാക്കില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ജാസ്മിന്‍ഷാ ഉള്‍പ്പെടെയുള്ള യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. കേസില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ എഫ്‌ഐആര്‍ റദ്ദാക്കുന്നത്…

മഴപെയ്യിക്കാന്‍ തവളകല്യാണം, വെള്ളപ്പൊക്കം മാറാന്‍ തവളകളുടെ വിവാഹമോചനവും

മധ്യപ്രദേശ്: മഴ പെയ്യുന്നതിനു വേണ്ടി മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ ഭോപ്പാലിലാണ് ഒന്നരമാസം മുമ്പ് തവളകളെ കല്യാണം കഴിപ്പിച്ചത്. കടുത്ത വേനലില്‍ നാട് വരണ്ടുണങ്ങിയതിനെ തുടര്‍ന്നായിരുന്നു തീരുമാനം. ഭോപ്പാല്‍…

കൊച്ചി മെട്രോയെ വാനോളം പുകഴ്ത്തി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി

ന്യൂഡല്‍ഹി: കൊച്ചി മെട്രോയ്ക്ക് അഭിനന്ദനവുമായി കേന്ദ്ര നഗര വികസന വ്യോമകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പൂരി. പരിസ്ഥിതി സൗഹൃദമായ ചെലവു കുറഞ്ഞ ഗതാഗത മാര്‍ഗങ്ങള്‍ ജനങ്ങള്‍ ഏറ്റെടുക്കും…

ഇടതിന് എന്തുപറ്റി? ഒരു ചോദ്യവും പല ഉത്തരങ്ങളും!

#ദിനസരികള്‍ 878 തങ്ങളുടെ ചരിത്രപരമായ ദൌത്യം പൂര്‍ത്തിയാക്കി അസ്തമയം പ്രതീക്ഷിച്ചിരിക്കുന്ന ഒന്നല്ല ഇന്ത്യയിലെ ഇടതുപക്ഷമെന്നു കരുതാന്‍ നിരവധി ന്യായങ്ങളുണ്ട്. അതുകൊണ്ടുതന്നെ വിമര്‍ശനങ്ങള്‍ക്ക് കാതോര്‍ക്കുവാനും വിശാലമായ അര്‍ത്ഥത്തില്‍ ഉള്‍‌ക്കൊള്ളാനും…

കോടികളുടെ വായ്പാ തട്ടിപ്പ്: നീരവ് മോദിയുടെ സഹോദരനു വേണ്ടി ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്

ന്യൂഡല്‍ഹി: കോടികളുടെ വായ്പാ തട്ടിപ്പു നടത്തിയ കേസില്‍ വജ്രവ്യാപാരിയായ നീരവ് മോദിയുടെ സഹോദരന്‍ നെഹാല്‍ ദീപക് മോദിക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍…

ചരമം: നിക്കളോസ്

ചരമം നിക്കളോസ് മാനന്തവാടി: താഴെയങ്ങാടി റോഡിൽ താഴത്ത് വീട് എഫ്. നിക്കളോസ് (96) നിര്യാതനായി.ഭാര്യ മേരി മക്കൾ ഫ്രാൻസിസ് ബേബി (ബാബു) ഫോക്കസ് സ്റ്റുഡിയോ മാനന്തവാടി, റെജിനോൾഡ്…

തിരുനെല്ലൂരിൻ്റെ കവിതാ ദർശനങ്ങൾ!

#ദിനസരികള്‍ 877 1981 ല്‍ രാമരാജ്യം എന്ന കവിതയില്‍ തിരുനെല്ലൂര്‍ കരുണാകരന്‍ എഴുതി, രാപകലാഹ്ലാദിക്കാതെന്തു നാം ചെയ്യും? രാമ – രാജ്യത്തിലതിവേഗം ചെന്നു ചേര്‍ന്നല്ലോ നമ്മള്‍! പൂണ്യമാര്‍ജ്ജിക്കാന്‍…

ധോണി വിരമിക്കുമോ ? സംശയം ജനിപ്പിച്ചു കോഹ്‌ലിയുടെ ട്വീറ്റ്

ന്യൂഡൽഹി : ടെസ്റ്റിൽ നിന്നും അപ്രതീക്ഷിതമായി വിരമിച്ചതിൽ പിന്നെയാണ്, ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും മുൻ ക്യാപ്റ്റൻ കൂടിയായിരുന്ന ധോണിയുടെ എല്ലാ ഫോർമാറ്റിൽ നിന്നുമുള്ള…