Sat. Jan 18th, 2025

Month: September 2019

പിറവം പള്ളിയിൽ ഓർത്തഡോകസിന്റെ ഞായർ കുർബാന; യാക്കോബായ വിഭാഗം, പ്രാർത്ഥന തെരുവിലാക്കി പ്രതിഷേധിച്ചു

കൊച്ചി: പിറവം പള്ളിയില്‍ കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം കുർബാന നടത്തി. പള്ളിയില്‍ ഞായറാഴ്ചകളിൽ പ്രാർത്ഥന ചൊല്ലാൻ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നേരെത്തെ തന്നെ ഹൈക്കോടതി അനുമതി…

കനത്ത മഴയിൽ യുപിയിൽ 73മരണം; ബിഹാറിലെ പട്നയിൽ ജനജീവിതം സ്തംഭിച്ചു, നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ തുടർച്ചയായി നാലു ദിവസങ്ങളിലായി കനത്തു പെയ്ത മഴയിൽ, 73 പേര്‍ മരിച്ചു. കിഴക്കൻ ഉത്തർപ്രദേശിലെ മിക്ക ജില്ലകളിലെയും കാലാവസ്ഥാ മന്ത്രാലയം റെഡ് അലർട്ട് ഇത്…

കുഞ്ഞുങ്ങളുടെ സ്വന്തം ഡോക്ടർ; കഫീൽ ഖാൻ കുറ്റവാളിയല്ലെന്ന് വിദഗ്ദ്ധ സമിതി റിപ്പോർട്ട്

ഗോരഖ്പൂർ: രണ്ടു വർഷങ്ങൾക്ക് മുന്നേ, ഉത്തർപ്രദേശ് ബിആർഡി മെഡിക്കൽ കോളേജിൽ 60 പിഞ്ചു കുഞ്ഞുങ്ങൾ ഓക്സിജൻ ലഭിക്കാതെ മരിച്ച കേസിൽ, സസ്പെൻഷൻ നൽകി, ജയിലിലടക്കപ്പെട്ട ഡോക്ടർ കഫീൽ…

വിവാദങ്ങള്‍ക്കൊടുവില്‍ ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ‘നിരീശ്വരന്’

തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. വി ജെ ജയിംസിന്റെ നിരീശ്വരന്‍ എന്ന നോവലാണ് അവാര്‍ഡിനര്‍ഹമായത്. ഒരു ലക്ഷം രൂപയും, കാനായി കുഞ്ഞിരാമന്‍…

കാമസൂത്രയെ ആധാരമാക്കി വെബ് സീരീസ്: സണ്ണിലിയോണ്‍ പ്രധാന വേഷത്തില്‍

വെബ് ഡെസ്‌ക്: വാത്സ്യായനന്റെ കാമസൂത്രയെ ആധാരമാക്കി നിര്‍മിക്കുന്ന വെബ്സീരീസില്‍ ബോളിവുഡ് ഗ്ലാമര്‍താരം സണ്ണി ലിയോണ്‍ പ്രധാന വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏക്താ കപൂര്‍ നിര്‍മിക്കുന്ന വെബ് സീരീസില്‍…

അരങ്ങ് -2019: അഖില കേരള ഏകാംഗ നാടക മത്സരം ഒക്ടോബർ 2 ന്

തൃശൂർ: കേരള എൻജിഒ യൂണിയൻ സംഘടിപ്പിക്കുന്ന സംസ്ഥാന ജീവനക്കാരുടെ 6 -ാമത് അഖില കേരള ഏകാംഗ നാടക മത്സരം “അരങ്ങ് -2019” ഒക്ടോബർ 2 ന് തൃശൂർ…

വിജയിക്കുമെന്നു കരുതിയല്ല ആറ്റിങ്ങലില്‍ മത്സരിച്ചതെന്ന് അടൂര്‍ പ്രകാശ്

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ ആറ്റിങ്ങലില്‍ മത്സരിച്ചത് വിജയിക്കുമെന്ന് കരുതിയല്ലെന്ന് അടൂര്‍ പ്രകാശ് എംപി. പാര്‍ട്ടി പറഞ്ഞത് അനുസരിച്ചാണ് അന്നു മത്സരിച്ചതെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.…

ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ മൂന്നു ദിവസം കൂടി മാത്രം

മുംബൈ: പാന്‍കാര്‍ഡും ആധാര്‍നമ്പറും തമ്മില്‍ ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യക്ഷ നികുതി ബോര്‍ഡ് നല്‍കിയിരുന്ന സമയ പരിധി അവസാനിക്കാന്‍ ഇനി മൂന്നുദിവസം കൂടി. നിലവില്‍ ആധാറും പാന്‍ കാര്‍ഡും…

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു: കെ വി തോമസ് പുറത്ത്, ആലപ്പുഴയില്‍ ഷാനിമോള്‍

തിരുവനന്തപുരം: അടുത്ത മാസം ഉപതെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേയും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായി. കോണ്‍ഗ്രസ് മത്സരിക്കുന്ന നാലു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളുടെ പേര് കോണ്‍ഗ്രസ് സംസ്ഥാന…

ബാലഭാസ്കർ തിരിച്ചെത്തുന്നു; അവന്റെ കൂട്ടുകാരിലൂടെ

തിരുവനന്തപുരം: വയലിനിസ്റ്റായിരുന്ന ബാലഭാസ്കർ വിടവാങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. ബാലഭാസ്കറിന്റെ ഓർമ്മയ്ക്കായി കൂട്ടുകാർ ഒത്തുചേരുന്നു. ഒക്ടോബർ 1 ചൊവ്വാഴ്ച, രാവിലെ പത്തുമണിമുതലാണ് യൂണിവേഴ്സിറ്റി കോളേജിൽ ഓർമ്മകളിൽ ബാലു…