Thu. Dec 19th, 2024

Month: August 2019

പോലീസുകാരന്റെ ദുരൂഹ മരണം ; ഏഴു പോലീസുകാർക്ക് സസ്പെൻഷൻ

പാലക്കാട് : സായുധ സേനാ ക്യാംപിലെ പൊലീസുകാരൻ അഗളി സ്വദേശി കുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഏഴ് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍‌. സി.പി.ഒ.മാരായ എസ്. ശ്രീജിത്, കെ.വൈശാഖ്, ജയേഷ്…

കേരള സര്‍വകലാശാല സെനറ്റിൽ നിന്നും സി.പി.എം. പ്രതിനിധികളെ ഗവര്‍ണര്‍ നീക്കം ചെയ്തു.

തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റിൽ നിന്നും നാമനിര്‍ദേശം ചെയ്ത സി.പി.എം. പ്രതിനിധികളെ ഒഴിവാക്കി ഗവര്‍ണറുടെ നടപടി. അഡ്വക്കറ്റ് ജി. സുഗുണന്‍, ഷിജുഖാന്‍ എന്നിവരുടെ പേരുകളാണ് ഗവര്‍ണര്‍ നീക്കം…

പെരുമ്പാവൂരിൽ യുവ ദമ്പതിമാർ 15 കിലോ കഞ്ചാവുമായ് പിടിയിൽ

പെരുമ്പാവൂര്‍: കേരത്തിലോട്ടു കടത്താൻ, വന്‍ കഞ്ചാവ് ശേഖരവുമായി വന്ന യുവ ദമ്പതിമാർ പോലീസ് പിടിയിൽ. തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിക്കവെയാണ് കഞ്ചാവുമായി പിടിയിലായത്. സ്റ്റൈലൻ…

വാതക ചോർച്ച ; ചവറയിലെ കെ.എം.എം.എൽ. കോംപൗണ്ടിൽ സമരം നടത്തിയവർ ആശപത്രിയിൽ

കൊല്ലം: വാതക ചോർച്ചയെ തുടർന്ന് , ചവറയിലെ കെ.എം.എം.എല്ലിനു (കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ്) മുന്നിൽ സമരം ചെയ്തവർ ആശുപത്രിയിലായി. കമ്പനി കോംപൗണ്ടിന് മുന്നിൽ ഉപരോധ…

അമേരിക്കയും റഷ്യയും ആണവായുധ പരീക്ഷണ നിരോധന കരാർ പുതുക്കാനില്ല ; ആശങ്കയിൽ യു.എൻ.

ന്യുയോര്‍ക്ക്: ആഗോള വൻ ശക്തികളായ അമേരിക്കയും റഷ്യയും ആണവായുധ പരീക്ഷണ നിരോധന കരാർ പുതുക്കാനില്ലെന്ന തീരുമാനത്തില്‍ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് ആശങ്കയറിയിച്ചു .…

കശ്മീർ പ്രശ്നം ; അമേരിക്കൻ സഹായം ആവശ്യമില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ന്യൂഡെൽഹി: കശ്മീര്‍ വിഷയത്തിൽ പരിഹാരമുണ്ടാക്കാൻ അമേരിക്കൻ സഹായം ആവശ്യമില്ലെന്ന് തുറന്ന് പറഞ്ഞു ഇന്ത്യ. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഇക്കാര്യം അമേരിക്കയെ ബോധിപ്പിച്ചു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായ മൈക്…

മധ്യസ്ഥ സമിതി പരാജയം ; അയോദ്ധ്യ ഭൂമി കേസില്‍ സുപ്രീംകോടതി ഓഗസ്റ്റ് ആറുമുതൽ വാദം കേള്‍ക്കും

ന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതി ഓഗസ്റ്റ് ആറുമുതല്‍ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ഇന്ന് ഉച്ചയ്ക്ക് രണ്ടിനായിരുന്നു ഇതുമായി ബന്ധപ്പെട്ട…

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീ്‌സ് ആദ്യ ട്വന്റി-20 നാളെ

ഫ്‌ളോറിഡ: ഇന്ത്യ – വെസ്റ്റ് ഇന്‍ഡീ്‌സ് ആദ്യ ട്വന്റി-20  അമേരിക്കയിലെ ഫ്‌ളോറിഡയിൽ. നാളെ രാത്രി എട്ടിനാണ് മത്സരം. രണ്ടാം മത്സരവും ഇതേ സ്റ്റേഡിയത്തിൽ വച്ചു തന്നെ നടക്കും.…

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി

കൊച്ചി : മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിള്‍ ബെഞ്ചിന്റെ നടപടി…

നാരായണ ഗുരുവിനെ മനസ്സിലാക്കാത്ത എസ്.എൻ.ഡി.പി.

#ദിനസരികള്‍ 836 ലോകത്തെ മതങ്ങളില്‍ ഏറ്റവും മഹത്തായത് ഹിന്ദുമതമാണെന്ന് വിശ്വസിച്ചു പോരുന്ന എസ്.എന്‍.ഡി. പിയടക്കമുള്ള ഹിന്ദുത്വ വര്‍ഗ്ഗീയ വാദികള്‍ ഹൈന്ദവ സന്യാസിയാണെന്ന് അവകാശപ്പെട്ടുകൊണ്ട് ബഹുമാനിച്ച് ആദരിച്ച് കൊണ്ടുനടക്കുന്ന…