Tue. Jan 7th, 2025

Month: August 2019

‘ശബ്ദം ഇല്ലാത്തവരുടെ ശബ്ദം’ : മാഗ്‌സസെ പുരസ്‌കാര ജേതാവ് രവീഷ് കുമാർ

ന്യൂഡൽഹി : ഈ വർഷത്തെ റാമോൺ മാഗ്‌സസെ പുരസ്കാരം പ്രശസ്ത മാധ്യമപ്രവർത്തകൻ രവീഷ് കുമാറിന്. എൻ.ഡി.ടി.വി യുടെ സീനിയർ എക്സിക്യൂട്ടീവ് എഡിറ്ററാണ് രവീഷ് കുമാർ. ശബ്ദമില്ലാത്തവരുടെ ശബ്ദമായി…

അമേരിക്കൻ ട്വ​ന്‍റി-20; വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് നാ​ലു വിക്കറ്റ് ജ​യം

ഫ്ലോ​റി​ഡ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ആ​ദ്യ ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് നാ​ലു വി​ക്ക​റ്റി​ന്‍റെ അ​നാ​യാ​സ ജ​യം. 16 പ​ന്തു​ക​ൾ ബാ​ക്കി നി​ൽ​ക്കെ​യാ​ണ് ഇ​ന്ത്യ ല​ക്ഷ്യം ക​ണ്ട​ത്. ടോസ് നഷ്ടപ്പെട്ട്…

അമേരിക്കയിലെ ടെക്‌സാസിൽ വെടിവെയ്പ് : 20 മരണം

ടെക്സാസ് : അമേരിക്കയിലെ ടെക്‌സാസിൽ വാൾമാർട്ട് ഹൈപ്പർ മാർക്കറ്റിൽ ആയുധ ധാരിയായ 21 കാരൻ നടത്തിയ വെടിവെയ്പ്പിൽ 20 പേർ കൊല്ലപ്പെടുകയും 26 പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും…

”അമ്മ അറിയാൻ”: അമ്മയുടെ ഈ മകൾ കാത്തിരിക്കുന്നു; ഒന്ന് കാണാൻ…കെട്ടിപ്പിടിക്കാൻ

ട്രെന്റോ (ഇറ്റലി) : അമല പോളും, ഫഹദ് ഫാസിലും തകർത്തഭിനയിച്ച സത്യൻ അന്തിക്കാടിന്റെ ‘ഒരു ഇന്ത്യൻ പ്രണയ കഥ’ പ്രേക്ഷക ഹൃദയങ്ങളെ വളരെയധികം ആകർഷിച്ച ഒരു സിനിമ…

ദീർഘദൂര യാത്രക്കാർക്ക് പണികൊടുക്കാൻ ഒരുങ്ങി കെ.എസ്.ആർ.ടി.സി.

തിരുവനന്തപുരം: ഞായറാഴ്ചയോടെ മൂന്നൂറിലധികം ഫാസ്റ്റ് പാസ‍ഞ്ച‌ർ സർവീസുകൾ നിർത്തലാക്കാൻ ഒരുങ്ങി കെ.എസ്.ആർ.ടി.സി. ഇതോടെ, ദീര്‍ഘദൂരയാത്രക്കാർക്ക് പലയിടങ്ങളിലും ഇറങ്ങി, പുതിയ വണ്ടി മാറിക്കയറേണ്ട അവസ്ഥയായിരിക്കും ഇനി ഉണ്ടാകാൻ പോകുന്നത്. സ്വകാര്യ…

മാധ്യമപ്രവർത്തകന്റെ മരണം; ഉത്തരവാദികളോട് ഒരു വിട്ടു വീഴ്ചയുമുണ്ടാവില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമപ്രവർത്തകനായ കെ.എം.ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ, ഉത്തരവാദികളോട് യാതൊരു വിട്ടു വീഴ്ചയും ഉണ്ടാകില്ലായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരും നിയമത്തിനു മുന്നിൽ നിന്നു രക്ഷപ്പെടാതിരിക്കാൻ എല്ലാ…

ഋഷഭ് പന്തിനെ പോലെയുള്ളവർക്ക് സുവർണാവസരമാണ് വിന്‍ഡീസ് പര്യടനം; നായകൻ വിരാട് കോഹ്ലി

ഫ്ലോറിഡ: ഋഷഭ് പന്തിനെപ്പോലെ ഒരുപിടി യുവതാരങ്ങള്‍ക്ക് മികവ് തെളിയിക്കാനുള്ള സുവര്‍ണാവസരമാണ് വിന്‍ഡീസ് പര്യടനമെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. സൈനിക സേവനത്തിനായി ടീമിൽ നിന്നും വിട്ടുനില്‍ക്കുന്ന ഫിനിഷർ…

മഹാരാഷ്ട്രയിലെ കനത്ത മഴ ; നാലു കോളേജ് വിദ്യാർത്ഥിനികളെ കാണാതായി

മുംബൈ: ശക്തമായ മഴ തുടരുന്നതിനിടയിൽ, മഹാരാഷ്ട്രയിൽ വെള്ളച്ചാട്ടം കാണാനെത്തിയ നാല് കോളേജ് വിദ്യാർഥിനികളെ കാണാതായി. നവി മുംബൈയിലെയിലെ വെള്ളച്ചാട്ടം കാണാൻ എത്തിയവരായിരുന്നു നാല് വിദ്യാർത്ഥിനികളും. തുടർച്ചയായി പെയ്തുകൊണ്ടിരിക്കുന്ന…

ഗുജറാത്തിൽ ‘ജയ് ശ്രീറാം’ വിളിക്കാൻ വിസമ്മതിച്ച യുവാക്കളെ മർദ്ദിച്ചവശരാക്കി

ഗോദ്ര: ഗുജറാത്തിലെ ഗോദ്രയിൽ ‘ജയ് ശ്രീറാം’ വിളിക്കാത്തതിനെ തുടര്‍ന്ന് മുസ്ലീം യുവാക്കളെ മര്‍ദ്ദിച്ചവശനിലയിലാക്കി. സംഭവത്തെ തുടർന്ന് പോലീസ് നാലുപേരെ അറസ്റ്റു ചെയ്തു. ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ച…

സൂര്യയുടെ ‘കാപ്പാന്‍’ വൈകിയേക്കും…

തമിഴകത്തെ സൂപ്പർതാരം സൂര്യയും മലയാളത്തിന്റെ സ്വന്തം മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് ‘കാപ്പാന്‍’. ഓഗസ്റ്റ് 30തിന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസിംഗ് തിയതി മാറ്റിയതായി അണിയറ പ്രവർത്തകർ അറിയിച്ചു.…