Sun. Jan 12th, 2025

Month: August 2019

മൻ‌മോഹൻസിങ് രാജസ്ഥാനിൽ നിന്നും രാജ്യസഭയിലേക്കു മത്സരിക്കും; നാമനിർദ്ദേശപത്രിക സമർപ്പിച്ചു

ജയ്‌പൂർ:   രാജസ്ഥാനിലെ രാജ്യസഭസീറ്റിലേക്ക് കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കാൻ മുൻ പ്രധാനമന്ത്രി മൻ‌മോഹൻസിങ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ചൊവ്വാഴ്ച ജയ്‌പൂരിലാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്. കോൺഗ്രസ്സിന് 100 എം.എൽ.എമാരും,…

ലുലുമാള്‍ കെട്ടിയടച്ച തോട് നാട്ടുകാര്‍ തുറപ്പിച്ചു

  തൃശൂര്‍: തൃപ്രയാറില്‍ ലുലു ഗ്രൂപ്പിന്റെ വൈമാളിനായി കെട്ടിയടച്ച തോട് നാട്ടുകാര്‍ തുറപ്പിച്ചു. വൈ മാളിന്റെ കോമ്പൗണ്ടിനുള്ളില്‍ കൂടി കടന്നു പോകുന്ന അങ്ങാടി തോടാണ് നാട്ടുകാരുടെ പ്രതിഷേധത്തെ…

ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യത്തിനെതിരെ സംസ്ഥാനസർക്കാർ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി

കൊച്ചി:   മദ്യലഹരിയിൽ കാറോടിച്ച് മാധ്യമപ്രവർത്തകനായ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ സംഭവത്തിൽ പ്രതിയായ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ നൽകിയ ഹരജി ഹൈക്കോടതി…

ആംഗ്രി ബേർഡ്സ് 2 ആഗസ്റ്റ് 23 ന് പ്രദർശനത്തിന് എത്തും

ആനിമേഷൻ ചിത്രമായ ആംഗ്രി ബേർഡ്സ് 2 ഇന്ത്യയിൽ ആഗസ്റ്റ് 23 ന് പ്രദർശനത്തിന് എത്തും. വാൻ ഒർമാൻ സംവിധാനവും ജോൺ റൈസ് സഹസംവിധാനവും ചെയ്ത ചിത്രമാണ് ആംഗ്രി…

നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിലെ പ്രതി എസ്.ഐ. കെ.എ. സാബുവിന് ജാമ്യം

കൊച്ചി:   നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ റിമാൻഡിൽ കഴിയുന്ന നെടുങ്കണ്ടം മുൻ എസ്.ഐ. കെ.എ. സാബുവിന് ഹൈക്കോടതി, ഉപാധികളോടെയുള്ള ജാമ്യം അനുവദിച്ചു. മൂന്നു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചകളിലും…

പുത്തുമലയിലുണ്ടായത് ഉരുള്‍ പൊട്ടലല്ല മണ്ണിടിച്ചിലാണെന്ന് റിപ്പോര്‍ട്ട്

വയനാട്: പുത്തുമലയിലുണ്ടായത് ഉരുള്‍പൊട്ടല്‍ അല്ലെന്ന് വയനാട് ജില്ലാ മണ്ണ് സംരക്ഷണ വകുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ട്. ശക്തമായ മണ്ണിടിച്ചിലാണ് ഈ മേഖലയിലുണ്ടായതെന്നും ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.…

ജമ്മുകാശ്മീരിലെ നിയന്ത്രണങ്ങൾക്കെതിരെ സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്നു പരിഗണിക്കും

ന്യൂഡൽഹി:   ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം ജമ്മു കാശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ കോൺഗ്രസ് ആക്റ്റിവിസ്റ്റായ തെഹ്സീൻ പൂനാവാല നൽകിയ ഹരജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. ജസ്റ്റിസ്സുമാരായ…

ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത അന്തരിച്ചു

എറണാകുളം:   പ്രശസ്ത ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത (44) അന്തരിച്ചു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സിദ്ധാര്‍ത്ഥ്, സൂര്യ എന്നിവര്‍ മക്കളാണ്. സംസ്കാരം വൈകിട്ട്…

റോയല്‍ എന്‍ഫീല്‍ഡ് ജി.ടി. 650 യുടെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയിലേക്ക്

ന്യൂഡൽഹി:   റോയല്‍ എന്‍ഫീല്‍ഡ് ജി.ടി. 650 യുടെ പുതിയ പതിപ്പ് ഉടന്‍ ഇന്ത്യൻ വിപണിയിലെത്തും. ജി.ടി. 650 യുടെ ബി.എസ്.-VI പതിപ്പാണ് എത്തുന്നത്. വാഹനം പരീക്ഷണ…

പ്രളയബാധിതമേഖലകൾ സന്ദർശിക്കാൻ മുഖ്യമന്ത്രിയും സംഘവും പുറപ്പെട്ടു

തിരുവനന്തപുരം:   വടക്കൻ കേരളത്തിലെ ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ പുറപ്പെട്ടു. തിരുവനന്തപുരത്തുനിന്നും വ്യോമസേനയുടെ വിമാനത്തിലാണ് യാത്ര തിരിച്ചത്. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, ഡി.ജി.പി.…