Wed. Dec 18th, 2024

Day: August 28, 2019

തുഷാറിനെ രക്ഷിക്കാന്‍ ഇടപെട്ടു, സോഷ്യല്‍ മീഡിയ വലിച്ചുകീറി: ഒടുവില്‍ വിശദീകരണവുമായി എം.എ. യൂസഫലി

വെബ് ഡെസ്‌ക് : തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേസിലെ ഇടപെടലില്‍ വിശദീകരണവുമായി ലുലു ഗ്രുപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ ഓഫീസ്. തുഷാറിന്റെ കേസില്‍ ഏതെങ്കിലും തരത്തില്‍ യൂസഫലി ഇടപെടുകയോ…

തിരുവനന്തപുരത്തെ വി.ജെ.ടി ഹാള്‍ ഇനി അയ്യന്‍കാളി ഹാള്‍

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പ്രസിദ്ധമായ വി.ജെ.ടിഹാളിന് അയ്യന്‍കാളിയുടെ പേരു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ദളിത് ഫെഡറേഷന്‍ തിരുവനന്തപുരത്തു സംഘടിപ്പിച്ച അയ്യന്‍കാളി ജയന്തി ആഘോഷങ്ങള്‍…

മോദിസ്തുതി: കെ.പി.സി.സിയ്ക്ക് തരൂരിന്റെ വിശദീകരണം

തിരുവനന്തപുരം:   നരേന്ദ്രമോദിയെ സ്തുതിച്ചതിന്റെ പേരിൽ കെ.പി.സി.സി. വിശദീകരണം ആവശ്യപ്പെട്ടതിനു തരൂർ നൽകിയ മറുപടി. മോദിയെ സ്തുതിച്ചിട്ടില്ലെന്ന് ശശി തരൂർ തന്റെ മറുപടിയിൽ പറഞ്ഞു. ബഹുമാനപ്പെട്ട കെ.പി.സി.സി…

സി.ഐ.ടി.യു സമരം: ശാഖകള്‍ അടച്ചു പൂട്ടുമെന്ന് മുത്തൂറ്റ് ഫിനാന്‍സ്

തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സ് കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. സി.ഐ.ടി.യു സമരം കാരണമാണ് കേരളത്തിലെ ബ്രാഞ്ചുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചതെന്ന് മുത്തുറ്റ് ഫിനാന്‍സ് ചീഫ് ജനറല്‍ മാനേജര്‍ അറിയിച്ചു. കേരളത്തിലെ…

നിയമവിദ്യാര്‍ത്ഥിനിയുടെ തിരോധാനം: സ്വാമി ചിന്മയാനന്ദൻ കുടുങ്ങിയേക്കും

ലക്‌നൗ(യു.പി): ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പൂരില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വനിതാ അഭിഭാഷകര്‍ സുപ്രീം കോടതിയെ സമീപിച്ചു. സംഭവത്തില്‍ സുവോ മോട്ടോ വകുപ്പു പ്രകാരം കേസെടുക്കണം…

ക്രിസ്റ്റഫര്‍ നോളന്റെ പുതിയ സിനിമയില്‍ ഇന്ത്യൻ സിനിമ താരങ്ങൾ

പ്രശസ്ത ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫര്‍ നോളന്റെ പുതിയ സിനിമയില്‍ ഇന്ത്യൻ സിനിമ താരങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യൻ വംശജനായ ഹിമേഷ് പട്ടേലും പ്രശസ്ത ഇന്ത്യൻ സിനിമ…

വിൻഡീസ് പേസ് ബൗളർ സെസിൽ റൈറ്റ് (85 ) വിരമിക്കുന്നു

ഇന്ത്യയിൽ, ക്രിക്കറ്റിലെ മികച്ചതാരങ്ങളൊക്കെതന്നെ, 35കഴിഞ്ഞാൽ യുവതാരങ്ങൾക്ക് അവസരം നൽകി കളമൊഴിയണമെന്ന ചർച്ച ചൂടുപിടിക്കുമ്പോഴിതാ വെസ്റ്റിൻഡീസിലെ ഒരു താരം വിരമിക്കുകയാണ്‌ വെറും 85 വയസ്സിൽ. പ്രായം തളർത്താത്ത മനുഷ്യനെന്ന്…

ഓടുന്ന തീവണ്ടിയിൽ നിന്നും യുവാവിനെ തള്ളിയിട്ടു; ഗുരുതരപരിക്കുകളോടെ രാത്രി മുഴുവൻ പാളത്തിനരികിൽ

കൊല്ലം : വാതിലിനരികിൽ നിന്ന യുവാവുവിനെ ഓടുന്ന തീവണ്ടിയിൽ നിന്നു തള്ളിയിട്ടു. വീഴ്ചയെ തുടർന്ന്, ഗുരുതര പരിക്കുകളോടെ ഒരു രാത്രിമുഴുവൻ പാളത്തിനുസമീപം കുറ്റിക്കാട്ടിൽ കിടന്ന യുവാവിനെ നാട്ടുകാരാണ്…

യു.എ.ഇ.യിൽ കനത്ത മഞ്ഞുമൂടൽ; പൊതുജനത്തിന് ജാഗ്രത നിർദേശം നൽകി കാലാവസ്ഥ വകുപ്പ്

അബുദാബി: മഞ്ഞുമൂടിയ പുതിയ കാലാവസ്ഥ വ്യതിയാനത്തിൽ ആശങ്കാകുലരായി, യു.എ.ഇ. സർക്കാരും പൊതു ജനങ്ങളും. മഞ്ഞുവീഴ്ച മാറ്റമില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ, പൊതുജനങ്ങള്‍ക്ക് യു.എ.ഇ. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രതാ…

കേന്ദ്രത്തിനു തിരിച്ചടി; തരിഗാമിയെ കാണാൻ കശ്‍മീരിലേക്ക് പോകാം; യെച്ചൂരിക്ക് സുപ്രീം കോടതിയുടെ അനുമതി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തി വരുന്ന നിയന്ത്രണത്തെ തകർത്ത്, അവിടെ വീട്ടുതടങ്കലിലായിരിക്കുന്ന സി.പി.എം. നേതാവ് മൊഹമ്മദ് യുസുഫ് തരിഗാമിയെ കാണാൻ സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി…