Sat. Jan 18th, 2025

Day: August 18, 2019

ഉത്തർപ്രദേശിൽ അജ്ഞാതൻ മാധ്യമപ്രവർത്തകനെയും സഹോദരനെയും വീട്ടിൽ കയറി വെടിവച്ചു കൊന്നു

സഹാറന്‍പുര്‍: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും വെടിവച്ചുകൊന്നു. ഒരു പ്രാദേശിക ഹിന്ദി ദിനപത്രത്തില്‍ ജോലിചെയ്തിരുന്ന, മാധ്യമപ്രവർത്തകൻ ആശിഷ് ജന്‍വാനിയും സഹോദരനുമാണ് പട്ടാപകൽ അതിദാരുണമായി കൊലചെയ്യപ്പെട്ടത്. വടിവെച്ചവരെ തിരിച്ചറിയാൻ ഇതുവരെ…

മഴക്കെടുതി ; സംസ്ഥാനത്ത് എച്ച്. വൺ എൻ. വൺ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തു നാശം വിതച്ചു കടന്നുപോയ പേമാരിയെ തുടർന്ന്, എച്ച്. വൺ എൻ. വൺ ജാഗ്രതാ നിര്‍ദേശം. ഓഗസ്റ്റ് മാസത്തിൽ മാത്രം കേരളത്തിൽ 38 പേര്‍ക്കാണ്…

കവളപ്പാറയില്‍ നിന്നും മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

  നിലമ്പൂര്‍ : കവളപ്പാറയില്‍ ഇന്നു നടത്തിയ തെരച്ചിലില്‍ മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ഇവിടത്തെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയി. ഹൈദരാബാദില്‍…

കോഴവാങ്ങിയുള്ള അധ്യാപക നിയമനത്തിന് സര്‍ക്കാരിന്റെ പച്ചക്കൊടി

കൊച്ചി: എയ്ഡഡ് സ്‌കൂളുകളിലെയും കോളജുകളിലെയും കോഴ വാങ്ങിയുള്ള അധ്യാപക നിയമനത്തെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍. എയ്ഡഡ് വിദ്യാലയങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിടണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതിയില്‍…