Sat. Jan 18th, 2025

Day: August 17, 2019

സീറോ മലബാര്‍സഭയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സിനഡിന് നാളെ തുടക്കം

  കൊച്ചി: സിറോ മലബാര്‍ സഭയിലെ ഭൂമിയിടപാടും വ്യാജരേഖാ വിവാദവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായുള്ള സിനഡ് നാളെ തുടങ്ങും. കാക്കനാട് സീറോ മലബാര്‍ സഭാ ആസ്ഥാനത്ത്…

അറിയണം കൃത്രിമ കാലുമായി പ്രളയബാധിതര്‍ക്കായി ഓടി നടക്കുന്ന ശ്യാമിനെ

ഇതിനോടകം പതിനാലു ശസ്ത്രക്രിയകൾ കഴിഞ്ഞ ശരീരം. മുറിച്ചു കളഞ്ഞ വലതുകാലിനുപകരം കൃത്രിമകാലുപയോഗിച്ചാണ് നടക്കുന്നത്. ശരീരത്തിൽ ഡയാലിസിസിനാവശ്യമായ അഡാപ്റ്റർ ഘടിപ്പിച്ചിട്ടുണ്ട്. രണ്ടു മണിക്കൂർ‍ ഇടവിട്ട് ട്യൂബിട്ട് മൂത്രം എടുക്കണം.…

മകളെ മഠത്തില്‍ നിന്നും കൊണ്ടുപോകണം: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ കുടുംബത്തിന് കത്ത്

  വയനാട്: മകളെ മഠത്തില്‍ നിന്നും കൊണ്ടുപോകണം എന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന്റെ കുടുംബത്തിന് സഭാ നേതൃത്വത്തിന്റെ കത്ത്. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സമൂഹത്തിന്റെ മാനന്തവാടി പ്രൊവിന്‍ഷ്യല്‍…

ഒരു വര്‍ഷം കഴിഞ്ഞിട്ടും കണ്ണീരുണങ്ങാതെ കുറാഞ്ചേരി

തൃശൂര്‍: ഒരു വര്‍ഷം മുമ്പ് വടക്കാഞ്ചേരിക്കടുത്ത് കുറാഞ്ചേരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ഓര്‍മ ദിവസമായിരുന്നു വെള്ളിയാഴ്ച. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം പ്രകൃതിയുടെ താണ്ഡവത്തില്‍ ഇവിടെ പൊലിഞ്ഞത് 19…

പ്രളയ ദുരിതാശ്വാസത്തില്‍ നിസംഗത: കൊച്ചി മേയര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ

  കൊച്ചി : പ്രളയത്തില്‍ ദിരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് കൈത്താങ്ങാവാന്‍ നാടുമുഴുവന്‍ ഒറ്റക്കെട്ടായി പരിശ്രമിക്കുമ്പോള്‍ ഇക്കാര്യത്തില്‍ കാര്യമായൊന്നും ചെയ്യാത്ത കൊച്ചി കോര്‍പ്പറേഷനെതിരെ വിമര്‍ശനം ശക്തമാവുകയാണ്. കൊച്ചി കോര്‍പ്പറേഷനും മേയര്‍…

കാശ്മീര്‍ വിഷയം ആഭ്യന്തര കാര്യം : യു.എന്‍ രക്ഷാസമിതി യോഗത്തില്‍ ഇന്ത്യ

ന്യൂയോര്‍ക്ക്: ജമ്മു കാശ്മീര്‍ വിഷയത്തില്‍ യു.എന്‍ രക്ഷാസമിതി യോഗത്തില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കി. ഭരണ ഘടനയിലെ 370-ാം വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്നും ഇതില്‍…