Wed. Dec 18th, 2024

Day: August 13, 2019

പുത്തുമലയിലുണ്ടായത് ഉരുള്‍ പൊട്ടലല്ല മണ്ണിടിച്ചിലാണെന്ന് റിപ്പോര്‍ട്ട്

വയനാട്: പുത്തുമലയിലുണ്ടായത് ഉരുള്‍പൊട്ടല്‍ അല്ലെന്ന് വയനാട് ജില്ലാ മണ്ണ് സംരക്ഷണ വകുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ട്. ശക്തമായ മണ്ണിടിച്ചിലാണ് ഈ മേഖലയിലുണ്ടായതെന്നും ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.…

ജമ്മുകാശ്മീരിലെ നിയന്ത്രണങ്ങൾക്കെതിരെ സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്നു പരിഗണിക്കും

ന്യൂഡൽഹി:   ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം ജമ്മു കാശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ കോൺഗ്രസ് ആക്റ്റിവിസ്റ്റായ തെഹ്സീൻ പൂനാവാല നൽകിയ ഹരജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. ജസ്റ്റിസ്സുമാരായ…

ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത അന്തരിച്ചു

എറണാകുളം:   പ്രശസ്ത ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത (44) അന്തരിച്ചു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സിദ്ധാര്‍ത്ഥ്, സൂര്യ എന്നിവര്‍ മക്കളാണ്. സംസ്കാരം വൈകിട്ട്…

റോയല്‍ എന്‍ഫീല്‍ഡ് ജി.ടി. 650 യുടെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയിലേക്ക്

ന്യൂഡൽഹി:   റോയല്‍ എന്‍ഫീല്‍ഡ് ജി.ടി. 650 യുടെ പുതിയ പതിപ്പ് ഉടന്‍ ഇന്ത്യൻ വിപണിയിലെത്തും. ജി.ടി. 650 യുടെ ബി.എസ്.-VI പതിപ്പാണ് എത്തുന്നത്. വാഹനം പരീക്ഷണ…

പ്രളയബാധിതമേഖലകൾ സന്ദർശിക്കാൻ മുഖ്യമന്ത്രിയും സംഘവും പുറപ്പെട്ടു

തിരുവനന്തപുരം:   വടക്കൻ കേരളത്തിലെ ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ പുറപ്പെട്ടു. തിരുവനന്തപുരത്തുനിന്നും വ്യോമസേനയുടെ വിമാനത്തിലാണ് യാത്ര തിരിച്ചത്. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, ഡി.ജി.പി.…

നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഇന്നു രാവിലെ തുറക്കും

തിരുവനന്തപുരം:   നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകൾ ഇന്ന് രാവിലെ 10 മണിക്ക് തുറക്കും. ആഗസ്റ്റ് 14,15 തീയതികളിൽ മഴയുടെ ശക്തി വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാപ്രവചനം കണക്കിലെടുത്താണ്…

കവളപ്പാറയില്‍ ഇന്നലെ കണ്ടെത്തിയത് ആറു മൃതദേഹങ്ങള്‍

മലപ്പുറം: ഉരുള്‍ പൊട്ടലില്‍ വന്‍ ദുരന്തമുണ്ടായ കവളപ്പാറയില്‍ നടന്ന തെരച്ചിലില്‍ തിങ്കളാഴ്ച ആറു മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതോടെ കവളപ്പാറയിലെ ഉരുള്‍ പൊട്ടലില്‍ അകപ്പെട്ടതില്‍ 19 പേരുടെ മരണം…

കവളപ്പാറയിലെ ഹൃദയഭേദകമായ കാഴ്ചകൾ തുറന്നെഴുതി ഡോക്ടർ അശ്വതി സോമൻ

മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ നാൽപ്പതോളം വീടുകളും അറുപതോളം മനുഷ്യരും മണ്ണിനടിയിലായ ഉരുൾപ്പൊട്ടലിന്റെ ഭയാനകമായ ചിത്രം തുറന്നെഴുതുകയാണ് യുവ ഡോക്ടറായ അശ്വതി സോമൻ. ദുരന്തം ഉണ്ടായി ദിവസങ്ങൾ കഴിഞ്ഞു പുറത്തെടുക്കുന്ന…