Wed. Dec 18th, 2024

Day: August 7, 2019

സുഷമാ സ്വരാജിന് അന്ത്യാഞ്ജലി : സംസ്‌കാരം വൈകിട്ട് മൂന്നിന്

ന്യൂഡല്‍ഹി: ഇന്നലെ രാത്രി അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. വൈകിട്ട് മൂന്നുമണിക്ക് ന്യൂഡല്‍ഹി ലോധി റോഡിലെ വൈദ്യുത…

സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ സന്യാസിനി സമൂഹത്തിൽ നിന്നും പുറത്താക്കി

വയനാട് : കന്യാസ്ത്രീ പീഡനക്കേസുമായി ബന്ധപ്പെട്ട് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്തതിന്റെ പേരിൽ മാധ്യമ ശ്രദ്ധ നേടിയിരുന്ന സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ സന്യാസിനി സമൂഹമായ ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ്…

മു​ൻ കേ​ന്ദ്ര​ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് അ​ന്ത​രി​ച്ചു

ന്യൂഡൽഹി : മുതിർന്ന ബി.ജെ.പി. നേതാവും മുൻ വി​ദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജ് അന്തരിച്ചു. 67 വയസ്സായിരുന്നു. ​ഹൃദയാഘാതെ തുടർന്ന് ചൊവ്വാഴ്ച രാത്രി സുഷമ സ്വരാജിനെ ഡൽഹി…

ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്ന പരീക്ഷ തട്ടിപ്പ് മാഫിയ

തിരുവനന്തപുരം : കേരളത്തിലെ ലക്ഷോപലക്ഷം സാധാരണക്കാരായ ഉദ്യോഗാർത്ഥികളുടെ ഏക ആശ്രയമാണ് പി.എസ്.സി. പ്രൊഫഷണൽ കോഴ്‌സിന് ചേരാനോ, എയ്ഡഡ് വിദ്യഭ്യാസ സ്ഥാപനങ്ങളിലും മറ്റും വലിയ തുക കൊടുത്ത് ജോലി…