Sat. Jan 18th, 2025

Day: August 6, 2019

ഇനി ലഡാക് താരങ്ങൾക്ക് ജമ്മു കാശ്മീരിനായി കളിക്കാമെന്ന് ബി.സി.സി.ഐ.

ന്യൂഡൽഹി: ഇനി മുതൽ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ ലഡാക്കിലെ താരങ്ങള്‍ക്ക് ജമ്മു കശ്മീരിനായി കളിക്കാമെന്ന് ബി.സി.സി.ഐ. ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായ് വ്യക്തമാക്കി. കേന്ദ്രസർക്കാർ ജമ്മു കശ്മീരിനെയും…

വിമാനത്തിൽ കയറിയും പുകവലിച്ചു ; യുവാവ് അറസ്റ്റിൽ

മുംബൈ: വിമാനടോയ്‌ലെറ്റിൽ കേറി പുകവലിച്ചു, യുവാവിനെ പോലീസ് പിടികൂടി. തിങ്കളാഴ്ചയായിരുന്നു സംഭവം. അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുവന്ന ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്ന തുഷാര്‍ ചൗധരിയ്ക്ക് വിമാന ടോയ്‍ലറ്റില്‍ വെച്ച്…

ഞാൻ ഓൾഡ് ആണ് ; തെലുങ്ക് താരം നാഗാർജുന

ആരാധകർക്ക് എന്നും യുവാവായ തെലുങ്കിലെ പ്രിയപ്പെട്ട താരം നാഗാര്‍ജുനയെ കണ്ടാല്‍ ഇപ്പോഴും ചെറുപ്പം തന്നെയാണ്. എന്നാൽ, അങ്ങനെയല്ലയെന്നാണ് നാഗാര്‍ജുന പറയാൻ ആഗ്രഹിക്കുന്നത്. സിനിമയില്‍ എത്തി വര്‍ഷം കുറയെ…

ജമ്മുകശ്മീർ വിഭജനത്തെ ചൊല്ലി ട്വിറ്ററിൽ ഗംഭീർ – അഫ്രീദി വാക് പോര്

കളികളത്തിനുള്ളിൽ ക്രിക്കറ്റ് ആരാധകർ കണ്ടിട്ടുണ്ട് മുൻ ഇന്ത്യ – പാക് ക്രിക്കറ്റ് താരങ്ങളായ ഗൗതം ഗംഭീറിന്റെയും ഷാഹിദ് അഫ്രീദിയുടെയും വാക് പോര്. ട്വിറ്ററിൽ വീണ്ടും ഇരുവരും കൊമ്പുകോർക്കുകയാണ്…

കിറോൺ പൊള്ളാർഡിനു പിഴ ; അമ്പയർ പറഞ്ഞതനുസരിച്ചില്ല

ഫ്ലോറിഡ: അമ്പയർ നൽകിയ നിർദേശം പാലിക്കാത്തതിനെ തുടർന്ന് വെസ്റ്റ്ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ കിരണ്‍ പൊള്ളാര്‍ഡിന് പിഴ. പിഴയ്ക്ക് പുറമെ ഒരു ഡിമെറിറ്റ് പോയിന്റും ലഭിച്ചേക്കും. അമ്പയര്‍മാരെ അനുസരിക്കാത്ത തെറ്റിന്…

ജമ്മു കശ്മീർ വിഭജനം; ഉത്കണ്ഠയറിയിച്ച്‌ ഐക്യരാഷ്ട്ര സഭയും

ന്യൂയോര്‍ക്ക്: ഇന്ത്യൻ ഭരണഘടനയിൽ നിന്നും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതിനെ തുടർന്ന് ഉത്കണ്ഠ അറിയിച്ച് ഐക്യരാഷ്ട്ര സഭയും രംഗത്ത് വന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള…

ഉത്തരാഖണ്ഡില്‍ സ്‌കൂള്‍ ബസ്  കൊക്കയിലേക്ക് മറിഞ്ഞ് വീണ് എട്ട് വിദ്യാര്‍ഥികള്‍ മരിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ സ്‌കൂള്‍ ബസ്  കൊക്കയിലേക്ക് മറിഞ്ഞ് വീണ് എട്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ ടെഹ്‌റി ഗര്‍വാളിലെ കംഗ്‌സലിയിലാണ് അപകടം. സ്‌കൂളിലേക്ക് പോകുന്നവഴി കുട്ടികളുമായി വാഹനം ആഴമുള്ള…

ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസില്‍ ഐ.എ.എസ്.ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്.…

കശ്മീരിൽ കുടിയേറാൻ ഇന്ത്യക്കാരുടെ ഗൂഗിൾ തിരച്ചിൽ

ദില്ലി: കഴിഞ്ഞ ദിവസം രാജ്യത്തെ ഞെട്ടിപ്പിച്ച വാര്‍ത്തയായിരുന്നു കശ്മീർ വിഭജനം. അതിന്‍റെ രാഷ്ട്രീയ വാദങ്ങളും പ്രതിവാദങ്ങളും അന്തരീക്ഷത്തില്‍ നിറഞ്ഞുകൊണ്ടിരിക്കുമ്പോൾ, ഇന്ത്യക്കാരാകട്ടെ, ഗൂഗിളില്‍ കാശ്മീരിലെ ഭൂമിയുടെ വില തിരയുകയായിരുന്നു എന്ന്…

കശ്മീര്‍ ബില്‍ : ലോക്സഭയിൽ മറുപടിയില്ലാതെ ബിജെപി ; ആള്‍ബലമില്ലാതെ പ്രതിപക്ഷവും

ന്യൂഡല്‍ഹി : ജമ്മു കശ്മീര്‍ വിഭജന വിഷയത്തില്‍ ശക്തമായ വാദ പ്രതിവാദങ്ങള്‍ക്കാണ് ചൊവ്വാഴ്ച ലോക്സഭ വേദിയായത്. പ്രതിപക്ഷ കക്ഷി നേതാക്കള്‍ ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കും ബി.ജെ.പി. സര്‍ക്കാരിനും…