Sun. Nov 17th, 2024

Day: August 3, 2019

സൂര്യയുടെ ‘കാപ്പാന്‍’ വൈകിയേക്കും…

തമിഴകത്തെ സൂപ്പർതാരം സൂര്യയും മലയാളത്തിന്റെ സ്വന്തം മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് ‘കാപ്പാന്‍’. ഓഗസ്റ്റ് 30തിന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസിംഗ് തിയതി മാറ്റിയതായി അണിയറ പ്രവർത്തകർ അറിയിച്ചു.…

ഇത്രയ്ക്ക് ചീപ്പ് ആണോ റസ്സൽ ..?

ഗെയ്ൽ ഇല്ലാത്ത വെസ്റ്റ് ഇൻഡീസ് ടീമിലെ രാക്ഷസനായാണ് ആന്ദ്രേ റസ്സൽ കണക്കാക്കപെടുന്നത്. വെസ്റ്റ് ഇൻഡീസ് പര്യാടനത്തിൽ, താരം ഇന്ത്യയ്ക്ക് തലവേദനയാവുമെന്ന് കരുതുമ്പോഴാണ് ആ വാർത്ത എത്തിയത്. ആദ്യ…

കൊല്ലത്ത് മധ്യവയസ്കനെ അടിച്ചുകൊന്നു ; ഇതുവരെ ഒന്നും ചെയ്യാനാകാതെ പോലീസ്

കൊല്ലം: കൊല്ലത്ത്, മദ്യലഹരിയ്ക്കിടെ ഉണ്ടായസംഘർഷത്തിൽ, ബാറിന് സമീപത്തുവച്ചു ഗുരുതരമായി മർദ്ദനമേറ്റ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. എന്നാൽ, സംഭവത്തിൽ ഇതുവരെ പ്രതികളെ പിടികൂടാനാകാതെ പോലീസ് വട്ടം തിരിയുകയാണ്. വെള്ളിയാഴ്ച വൈകുന്നേരം…

ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന വൈകിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകനെ വണ്ടിയിടിച്ചു കൊലപ്പെടുത്തിയ കേസിൽ പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ. കാറോടിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന വൈകിച്ചത് ഗുരുതര വീഴ്ചയാണ്…

ഛത്തീസ്‌ഗഡിൽ സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.

റായ്‌പുർ: ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ പ്രത്യേക സുരക്ഷാ വിഭാഗമായ ഡിസ്ട്രിക്ട് റിസർവ് ഗാർഡ് ( ഡി.ആർ.ജി) രജ്‌നന്ദഗൻ…

മാധ്യമപ്രവര്‍ത്തകന്‍റെ മരണം: വാഹനമോടിച്ചത് ശ്രീ​റാം തന്നെയെന്ന് കൂടെയുണ്ടായ യുവതിയുടെ മൊഴി

തി​രു​വ​ന​ന്ത​പു​രം: യുവ ഐ​.എ.​എ​സ്. ഉദ്യോഗസ്ഥനായ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ സ​ഞ്ച​രി​ച്ച കാ​റി​ടി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ച സംഭവത്തിൽ ശ്രീറാമാണ് കാറോടിച്ചിരുന്നതെന്ന് കാറിലുണ്ടായിരുന്ന യുവതി വഫ ഫിറോസ് പൊലീസിന് മൊഴി നല്‍കി.…

“മലയാളത്തിലെ മലയാളങ്ങള്‍”

#ദിനസരികള്‍ 837 ‘അഞ്ഞൂറു വര്‍ഷത്തെ കേരളം – ചില അറിവടയാളങ്ങള്‍’ എന്ന പുസ്തകത്തില്‍ ഡോ.ഉഷാ നമ്പൂതിരിപ്പാട് എഴുതിയ ‘മലയാളത്തിലെ മലയാളങ്ങള്‍’ എന്ന ലേഖനത്തില്‍ ഭാഷാഭേദങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്.…

ജി.ഡി.പി. റാങ്കിങില്‍ ഇന്ത്യ ഏഴാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു ; വ്യവസായ പ്രതിസന്ധി രൂക്ഷം

ന്യൂഡൽഹി : 2018ലെ ആഗോള ജി.ഡി.പി. റാങ്കിങില്‍ ഇന്ത്യ ഏഴാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. കഴിഞ്ഞ വർഷം ഇന്ത്യ ആറാമതായിരുന്നു. യഥാക്രമം അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി, ഇംഗ്ലണ്ട്,…