Sat. Jan 18th, 2025

Day: August 2, 2019

വൻ താരനിരയുടെ കയ്യൊപ്പോടെ ‘പൊറിഞ്ചു മറിയം ജോസ്’ ട്രെയ്‌ലർ പുറത്ത്

ജോഷി സംവിധാനം ചെയ്യുന്ന ‘പൊറിഞ്ചു മറിയം ജോസ്’ ന്റെ ട്രെയ്‌ലർ, വൻ താര അകമ്പടിയോടെ പുറത്തിറക്കി. കൊച്ചി ലുലു മാളില്‍ നടന്ന ചടങ്ങില്‍ മോഹൻലാലാണ് ട്രെയ്‌ലര്‍ പുറത്തിറക്കിയത്.…

‘ഒരു കഥൈ സൊല്ലട്ടുമ സാർ..’ ഹിന്ദിയിൽ വിക്രം-വേദയായി ആമിർ-സെയ്ഫ് അലി ഖാന്മാർ വരുന്നു..

തമിഴകത്ത് കൊണ്ടാടിയ ചിത്രം വിക്രം-വേദ ഹിന്ദി റീമേക്ക് വരുന്നു. മാധവനും വിജയ് സേതുപതിയുമായിരുന്നു തമിഴിൽ വിക്രമും വേദയുമായി തകര്‍ത്തഭിനയിച്ചതെങ്കിൽ, ആമിർ ഖാനും സൈഫ് അലി ഖാനുമാണ് ബോളിവുഡ്…

പുതിയ ചിത്രത്തിൽ വിക്രം എത്തുന്നത് 25 ഗെറ്റപ്പുകളിൽ

തന്റെ വേഷം ഭംഗിയാക്കുവാൻ വളരെയേറെ കഠിനാധ്വാനം ചെയ്യുന്ന താരമാണ് കോളിവുഡ് നടൻ വിക്രം. ദേശീയതലത്തിൽ നിരവധി സൂപ്പർതാരങ്ങൾ ഇത് അംഗീകരിച്ചതുമാണ്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിൽ 25…

പോലീസുകാരന്റെ ദുരൂഹ മരണം ; ഏഴു പോലീസുകാർക്ക് സസ്പെൻഷൻ

പാലക്കാട് : സായുധ സേനാ ക്യാംപിലെ പൊലീസുകാരൻ അഗളി സ്വദേശി കുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഏഴ് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍‌. സി.പി.ഒ.മാരായ എസ്. ശ്രീജിത്, കെ.വൈശാഖ്, ജയേഷ്…

കേരള സര്‍വകലാശാല സെനറ്റിൽ നിന്നും സി.പി.എം. പ്രതിനിധികളെ ഗവര്‍ണര്‍ നീക്കം ചെയ്തു.

തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റിൽ നിന്നും നാമനിര്‍ദേശം ചെയ്ത സി.പി.എം. പ്രതിനിധികളെ ഒഴിവാക്കി ഗവര്‍ണറുടെ നടപടി. അഡ്വക്കറ്റ് ജി. സുഗുണന്‍, ഷിജുഖാന്‍ എന്നിവരുടെ പേരുകളാണ് ഗവര്‍ണര്‍ നീക്കം…

പെരുമ്പാവൂരിൽ യുവ ദമ്പതിമാർ 15 കിലോ കഞ്ചാവുമായ് പിടിയിൽ

പെരുമ്പാവൂര്‍: കേരത്തിലോട്ടു കടത്താൻ, വന്‍ കഞ്ചാവ് ശേഖരവുമായി വന്ന യുവ ദമ്പതിമാർ പോലീസ് പിടിയിൽ. തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിക്കവെയാണ് കഞ്ചാവുമായി പിടിയിലായത്. സ്റ്റൈലൻ…

വാതക ചോർച്ച ; ചവറയിലെ കെ.എം.എം.എൽ. കോംപൗണ്ടിൽ സമരം നടത്തിയവർ ആശപത്രിയിൽ

കൊല്ലം: വാതക ചോർച്ചയെ തുടർന്ന് , ചവറയിലെ കെ.എം.എം.എല്ലിനു (കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ്) മുന്നിൽ സമരം ചെയ്തവർ ആശുപത്രിയിലായി. കമ്പനി കോംപൗണ്ടിന് മുന്നിൽ ഉപരോധ…

അമേരിക്കയും റഷ്യയും ആണവായുധ പരീക്ഷണ നിരോധന കരാർ പുതുക്കാനില്ല ; ആശങ്കയിൽ യു.എൻ.

ന്യുയോര്‍ക്ക്: ആഗോള വൻ ശക്തികളായ അമേരിക്കയും റഷ്യയും ആണവായുധ പരീക്ഷണ നിരോധന കരാർ പുതുക്കാനില്ലെന്ന തീരുമാനത്തില്‍ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് ആശങ്കയറിയിച്ചു .…

കശ്മീർ പ്രശ്നം ; അമേരിക്കൻ സഹായം ആവശ്യമില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ന്യൂഡെൽഹി: കശ്മീര്‍ വിഷയത്തിൽ പരിഹാരമുണ്ടാക്കാൻ അമേരിക്കൻ സഹായം ആവശ്യമില്ലെന്ന് തുറന്ന് പറഞ്ഞു ഇന്ത്യ. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഇക്കാര്യം അമേരിക്കയെ ബോധിപ്പിച്ചു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായ മൈക്…

മധ്യസ്ഥ സമിതി പരാജയം ; അയോദ്ധ്യ ഭൂമി കേസില്‍ സുപ്രീംകോടതി ഓഗസ്റ്റ് ആറുമുതൽ വാദം കേള്‍ക്കും

ന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതി ഓഗസ്റ്റ് ആറുമുതല്‍ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ഇന്ന് ഉച്ചയ്ക്ക് രണ്ടിനായിരുന്നു ഇതുമായി ബന്ധപ്പെട്ട…