Fri. Jan 10th, 2025

Month: July 2019

പ്രളയത്തെയൊക്കെ നമ്മള്‍ അതിജീവിച്ചവരല്ലേ ഇതും അതി ജീവിക്കുമെന്ന് മാഴ്‌സണ്‍ ഫുട്‌വെയേഴ്‌സിന്റെ ഉടമ

കൊച്ചി: തോപ്പുംപടിയില്‍ ചെരുപ്പ് കടയിലുണ്ടായ തീപിടിത്തത്തില്‍ ഇരുനിലക്കെട്ടിടം കത്തി നശിച്ചു. 35 ലക്ഷം രൂപയുടെ നഷ്ടമാണ് കടയുടമയ്ക്ക് ഉണ്ടായത്. എന്നാല്‍ നഷ്ടങ്ങളെ ഓര്‍ത്ത് വേദനിക്കാതെ ചിരിക്കുന്ന മുഖവുമായാണ്…

പെട്രോൾ വില വർദ്ധനയിൽ വലഞ്ഞു പൊതുജനം

കൊച്ചി:   രാജ്യത്ത് അടിക്കടിയുണ്ടാവുന്ന പെട്രോൾ വില വർദ്ധനയിൽ പൊറുതിമുട്ടി ജനങ്ങൾ. കഴിഞ്ഞ ദിവസം കേന്ദ്രം വീണ്ടും 2 രൂപ 50 പൈസ കൂടി. ഇതോടെ ഒരു…

കനത്ത മഴയില്‍ വാഷിങ്ടന്‍ വെള്ളത്തില്‍ മുങ്ങി

വാഷിങ്ടന്‍:   കനത്ത മഴയെത്തുടർന്ന് യു.എസ്. തലസ്ഥാനമായ വാഷിങ്ടന്‍ ഡി.സി. വെള്ളത്തില്‍ മുങ്ങി. ഒരു മാസം പെയ്യേണ്ട മഴയാണ് ഒറ്റ ദിവസം പെയ്തത്. അതാണ് തലസ്ഥാനത്തു വെള്ളപ്പൊക്കം…

മാലേഗാവ് സ്ഫോടനം: പ്രജ്ഞാസിങ് ഠാക്കൂറിന്റെ മോട്ടോര്‍ ബൈക്ക് കോടതിയില്‍ ഹാജരാക്കി

മുംബൈ:   ആറു പേരുടെ മരണത്തിനിടയാക്കിയ മാലേഗാവ് സ്‌ഫോടനത്തിനുപയോഗിച്ച ബി.ജെ.പി എം.പിയും കേസിലെ പ്രതിയുമായ പ്രജ്ഞാസിങ് ഠാക്കൂറിന്റെ മോട്ടോര്‍ ബൈക്ക് കോടതിയില്‍ ഹാജരാക്കി. ഠാക്കൂറിന്റെ ബൈക്കിനു പുറമെ…

മുംബൈ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച

മുംബൈ:   ബജറ്റിനു ശേഷമുള്ള രണ്ടാമത്തെ വ്യാപാര ദിനത്തിലും മുംബൈ ഓഹരി വിപണിയില്‍ നഷ്ടം. വന്‍ തകര്‍ച്ചയോടെയാണ് ഓഹരി വിപണിയില്‍ ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചത്‌. സെന്‍സെക്‌സ് ഒരു…

സംസ്ഥാനത്ത് പത്തുദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും-മന്ത്രി എം.എം. മണി

തിരുവനന്തപുരം:   സംസ്ഥാനത്ത് പത്തുദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി എം.എം. മണി. പ്രതിസന്ധി രൂക്ഷമാണെന്നും നിലവിലെ അവസ്ഥയില്‍ അരമണിക്കൂര്‍ മുതല്‍ ഒരുമണിക്കൂര്‍ വരെ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി…

കണ്ണൂർ: ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്കാന്‍ നഗരസഭ തീരുമാനിച്ചു

കണ്ണൂർ:   ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് നഗരസഭ അധികൃതര്‍ പ്രവര്‍ത്തനാനുമതി നല്കാന്‍ തീരുമാനിച്ചു. സാജന്റെ കുടുംബം നല്‍കിയ പുതിയ…

വയനാട്: എലിപ്പനി രോഗബാധിതരുടെ എണ്ണം കൂടുന്നു

മാനന്തവാടി:   വയനാട് ജില്ലയില്‍ എലിപ്പനി രോഗബാധിതരുടെ എണ്ണം കൂടുന്നു. രോഗം ബാധിച്ച്‌ രണ്ടു പേരാണ് ഈ മാസം മരിച്ചത്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. പ്രതിരോധത്തിനായി…

അഭിനയിക്കാൻ കൂടുതൽ തുക ആവശ്യപ്പെട്ട് സാമന്ത

ചെന്നൈ:   തമിഴ് തെലുങ്ക് ചലച്ചിത്രതാരമായ സാമന്ത തന്റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ ‘ഓ ​ബേ​ബി’ക്ക് ആ​വ​ശ്യ​പ്പെ​ട്ട പ്ര​തി​ഫ​ലം വാ​ര്‍​ത്താ​പ്രാ​ധാ​ന്യം നേ​ടു​ക​യാ​ണ്. അ​ഡ്വാ​ന്‍​സ് തു​ക വാ​ങ്ങി​യാണ് സാ​മ​ന്ത…

ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യ- ന്യൂസിലന്‍ഡ് മത്സരം ആരംഭിച്ചു

മാഞ്ചസ്റ്റർ:   ലോകകപ്പ് ക്രിക്കറ്റില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യക്കെതിരേ ബാറ്റിങ് തിരഞ്ഞെടുത്തു. മത്സരത്തില്‍ ടീമില്‍ ചെറിയ മാറ്റവുമായാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്. ടിം സൗത്തിക്കു പകരം പേസ്…