Tue. Jan 14th, 2025

Month: July 2019

56 മിനിറ്റ് ബാക്കിനില്‍ക്കെ ചാന്ദ്രയാന്‍ -2 കൗണ്ട്ഡൗണ്‍ നിര്‍ത്തിവെച്ചു

ശ്രീഹരിക്കോട്ട: ചാന്ദ്രയാന്‍ 2-ന്റെ വിക്ഷേപണം മാറ്റിവച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ ജൂലായ് 15 തിങ്കളാഴ്ച പുലര്‍ച്ചെ 2.51 നിശ്ചയിച്ചിരുന്ന വിക്ഷേപണമാണ് മാറ്റിവച്ചത്. സാങ്കേത്തികതകരാര്‍ കാരണമാണ്…

“ഇങ്ങനെയൊക്കെ പറയേണ്ടതുണ്ടോ”പുതിയ ഫീച്ചറുമായി ഇൻസ്റ്റാഗ്രാം

സോഷ്യല്‍ മീഡിയ വഴിയുള്ള കളിയാക്കലുകളും അതിന് പിന്നാലെയുണ്ടാവുന്ന അപമാനങ്ങളുമൂലം ആളുകള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയ വ്യക്തിഹത്യ ചെയ്യലിനായി ഉപയോഗിക്കുന്നത് തടയുന്നതിനായുള്ള…

ഇരുട്ടിലകപ്പെട്ട് ന്യൂയോർക് നഗരം

ന്യൂയോർക്കിൽ ഇന്നലെ രാത്രിയുണ്ടായ വൈദ്യുതിമുടക്കത്തിൽ ജന ജീവിതം സ്തംഭിച്ചു. വഴിയോര വിളക്കുകൾ മുതൽ സബ്‌വേകൾ വരെ പ്രവർത്തന രഹിതമായിരുന്നു. പല പാർട്ടികളും ഇതുമൂലം മാറ്റിവെച്ചു. വിദേശ സഞ്ചാരികൾ…

കമലഹാസൻ നിർമ്മിക്കുന്ന ചിത്രം ജൂലൈ 19ന്

വിക്രം നായകനായെത്തുന്ന ചിത്രമാണ് ‘കടാരം കൊണ്ടാന്‍’. രാജേഷ്‌ എം സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌ കമലഹാസന്‍ ആണ്. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ഞെട്ടിക്കുന്ന മേക്‌ഓവറുമായാണ്…

പ്രേക്ഷക ശ്രദ്ധ നേടി ” ജാതിക്ക തോട്ടം എജ്ജാതി നിന്റെ നോട്ടം “

കുമ്ബളങ്ങി നൈറ്റ്‌സിലെ ഫ്രാങ്കിയിലൂടെ ശ്രദ്ധേയനായ തോമസ് മാത്യൂവും ‘ഉദാഹരണം സുജാത’യിലൂടെ ശ്രദ്ധ നേടിയ അനശ്വര രാജനും ഒന്നിക്കുന്ന തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ ആദ്യ ഗാനം യൂട്യൂബിൽ ട്രെന്‍ഡിങ്ങില്‍…

വീശിയടിച്ച് ബാരി; ലൂസിയാനയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലൂസിയാനയിൽ ശക്തമായി വീശിയടിച്ച ബാരി ചുഴലിക്കാറ്റിന് പിന്നാലെ കനത്തമഴയും റിപ്പോർട്ട് ചെയ്തു. ഇതേതുടർന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും സമീപ പ്രദേശത്തുണ്ട്. എ​ന്നാ​ല്‍, തു​ട​ക്ക​ത്തി​ല്‍ അ​തി​ശ​ക്തി​യോ​ടെ വീ​ശി​യ​ടി​ച്ച…

ആസ്സാമിലെ ദേശീയ പൌരത്വ റജിസ്റ്റർ: പോലീസിനു കിട്ടിയ പരാതിയിൽ ഒരു കവിതയും

ആസ്സാം: സംസ്ഥാനത്തെ പൌരത്വത്തെക്കുറിച്ചുള്ള പ്രശ്നങ്ങളെക്കുറിച്ച് കവിത എഴുതിയതിന് 10 ആളുകൾക്കെതിരെ ആസ്സാം പോലീസ് കേസ് റജിസ്റ്റർ ചെയ്തു. ജൂലൈ 31 ന് ദേശീയപൌരത്വ റജിസ്റ്റർ നിലവിൽ വരും.…

പരിക്കുമൂലം കോണ്ടിനെന്റൽ ടൂർണമെന്റിലെ മത്സരങ്ങൾ ജിങ്കന് നഷ്ടമായി

അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ള്‍ താ​രമായ സ​ന്ദേ​ശ് ജി​ങ്ക​ന് കളിക്കിടെ വീ​ണ്ടും പ​രി​ക്ക്. നേ​ര​ത്തെ പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​നി​ടെ തന്നെ പരിക്കേറ്റതിനാൽ ജി​ങ്ക​ന്‍ ഇ​ന്‍റ​ര്‍ കോ​ണ്ടി​നെ​ന്‍റ​ല്‍ ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​യി…

ബാലഭാസ്കറിന്റെ മരണം: കുടുംബം ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു

എറണാകുളം: വയലിനിസ്റ് ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണ​ത്തി​ല്‍ അന്വേഷണം കൂടുതൽ സമഗ്രമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കു​ടും​ബം ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്. കോ​ട​തി മേ​ല്‍​നോ​ട്ട​ത്തി​ല്‍ കൃത്യമായ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കു​ടും​ബം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്. ബാ​ല​ഭാ​സ്ക​റി​ന്‍റെ…

ആദ്യ റാഫാൽ വിമാനങ്ങൾ സെപ്റ്റംബറിൽ

ക​ല്‍​ക്ക​ത്ത: മു​ന്‍ നി​ശ്ച​യി​ച്ച​പോ​ലെ സെ​റ്റം​ബ​റി​ല്‍ ആ​ദ്യ റ​ഫാ​ല്‍ യു​ദ്ധ​വി​മാ​നം ഇ​ന്ത്യ​യി​ല്‍ പ​റ​ന്നി​റ​ങ്ങു​മെ​ന്ന് പ്ര​തി​രോ​ധ നി​ര്‍​മാ​ണ മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി അ​ജ​യ്കു​മാ​ര്‍. ഫ്ര​ഞ്ച് യു​ദ്ധ​വി​മാ​ന​ക്കമ്പനിയായ ദ​സോ ഏ​വി​യേ​ഷ​നാ​ണ് യു​ദ്ധ​വി​മാ​നം നി​ര്‍​മി​ക്കു​ന്ന​ത്.…