Mon. Nov 25th, 2024

Month: July 2019

വിപണി കീഴടക്കാന്‍ നോക്കിയ 9 പ്യുവർ വ്യൂ

ഡല്‍ഹി: വിപണി കീഴടക്കാന്‍ പുതിയ ഫോണുമായി നോക്കിയ രംഗത്ത്. പിന്‍ഭാഗത്ത് അഞ്ച് ക്യാമറ പുതിയ ഫോണിന്റെ സവിശേഷതയാണ്‌.പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നുമുള്ള സംരക്ഷണം ഫോണിന്റെ പ്രത്യേകതയാണ്.എച്ച്. എം.ഡി.…

മര്‍ദ്ദനത്തില്‍ മരിച്ച രാജ്‌കുമാറിന്റെ ഭാര്യക്ക് ജോലി

നെടുങ്കണ്ടം: നെടുങ്കണ്ടം പോലീസ് മര്‍ദ്ദനത്തില്‍ മരിച്ച രാജ്‌കുമാറിന്റെ ഭാര്യക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. രാജ്‌കുമാറിന്റെ കുടുംബത്തിന് 16 ലക്ഷം…

കര്‍ണാടക സര്‍ക്കാരിന് ആശ്വാസമായി വിധി: എം.എല്‍.എ. മാരുടെ രാജി കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം

കര്‍ണ്ണാടക: വിമത എം.എല്‍.എ. മാരുടെ രാജി കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. ഭരണ പ്രതിസന്ധി നേടുന്ന കര്‍ണാടക സര്‍ക്കാരിന് ആശ്വാസമാണ് ഈ വിധി. എന്നാല്‍ നിയമ നടപടികളില്‍…

എണ്ണ ടാങ്കര്‍ കാണാതായെന്ന് റിപ്പോര്‍ട്ട്

യു.എ.ഇ : ഇറാന്‍ സമുദ്രാതിര്‍ത്തിയില്‍ എണ്ണ ടാങ്കര്‍ കാണാതായെന്ന് റിപ്പോര്‍ട്ട്. പനാമ പതാകയുള്ള യു.എ.ഇ കേന്ദ്രമായ ചെറിയ എണ്ണ ടാങ്കറാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. യു.എ.ഇ…

ബ്രിട്ടന്റെ മൂന്നാം യുദ്ധ കപ്പലും ഗൾഫിലേക്ക്

ദുബായ് : ഗൾഫ് മേഖലയിലേക്ക് മൂന്നാം യുദ്ധ കപ്പലും അയക്കുമെന്ന് ബ്രിട്ടൻ വ്യക്തമാക്കി. യുദ്ധക്കപ്പലിനു പുറമെ ഒരു നേവി ടാങ്കറും മേഖലയിലേക്ക് അയക്കുമെന്നാണ് ബ്രിട്ടൻ വെളിപ്പെടുത്തിയത്. എന്നാൽ,…

യൂറോപ്യന്‍ കമ്മീഷന്റെ ആദ്യത്തെ വനിത അദ്ധ്യക്ഷയായി ഉര്‍സുല വോണ്‍ ഡേര്‍ ലെയെൻ തിരഞ്ഞെടുക്കപ്പെട്ടു

ബ്രസൽ‌സ്:   യൂറോപ്യന്‍ കമ്മീഷന്റെ പുതിയ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് ജര്‍മ്മൻ പ്രതിരോധമന്ത്രി ഉര്‍സുല വോണ്‍ ഡേര്‍ ലെയെൻ തിരഞ്ഞെടുക്കപ്പെട്ടു. യൂറോപ്യന്‍ യൂണിയന്റെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത നേതൃത്വസ്ഥാനത്തേയ്ക്ക്…

ഗുജറാത്തിലെ ഠാക്കോർ സമാജത്തിലെ അവിവാഹിതകളായ പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ വിലക്ക്

ബനാസ്‌കാണ്ഠ:   ഗുജറാത്തിലെ ബനാസ്‌കാണ്ഠ ജില്ലയിലെ ഠാക്കോര്‍ സമുദായം അവിവാഹിതകളായ യുവതികള്‍ മൊബൈല്‍ ഫോണ്‍ കൈവശം വെക്കുന്നതിൽ വിലക്കേർപ്പെടുത്തി. ഇതനുസരിച്ച്, ഗ്രാമത്തിലെ അവിവാഹിതരായ യുവതികൾക്ക് മൊബൈൽ കൈവശം…

ഇന്ധനം ഇല്ലാത്തതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു

ലക്‌നൗ: ഇന്ധനം ഇല്ലാത്തതിനെ തുടര്‍ന്ന് മുംബൈ ഡല്‍ഹി വിസ്താര വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. തിങ്കളാഴ്ചയാണ് 153 യാത്രക്കാരുമായി പോയ വിമാനം ലക്‌നൗവില്‍ ഇറക്കിയത്.സംഭവവുമായി ബന്ധപ്പെട്ട് പൈലറ്റിനെതിരെ…

എസ്.എഫ്.ഐയെ തല്ലാം, എന്നാല്‍ തൂക്കരുത്!

#ദിനസരികള്‍ 821   യൂണിവേഴ്സിറ്റി കോളേജില്‍ അഖില്‍ ചന്ദ്രന്‍ എന്ന വിദ്യാര്‍ത്ഥിക്കുനേരെയുണ്ടായ ആക്രമണത്തിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിച്ചത് നാം കണ്ടതാണ്. ഒരു തരത്തിലും പ്രതികള്‍ സംരക്ഷിക്കപ്പെടരുതെന്നും ഇനി…

പാക്കിസ്ഥാന്റെ പിടിയിലായ കുൽഭൂഷൺ ജാധവിന്റെ കേസിൽ അന്താരാഷ്ട്ര കോടതി വിധി ഇന്ന്

ഹേഗ്:   ചാരപ്രവർത്തനം ആരോപിക്കപ്പെട്ട് പാക്കിസ്ഥാന്റെ പിടിയിലായ ഇന്ത്യക്കാരൻ കുൽഭൂഷൺ ജാധവിന്റെ കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധി പറയും. 2016 മാർച്ച് 3 നാണ്…