Fri. Jan 3rd, 2025

Month: July 2019

കൊച്ചി മെട്രോ വളരുന്നു ; മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള ട്രാക്ക് പ്രവര്‍ത്തന സജ്ജം

കൊച്ചി : മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള കൊച്ചി മെട്രോയുടെ ആദ്യഘട്ട പരീക്ഷണം തൃപ്തികരമെന്ന് കെ.എം.ആര്‍.എല്‍. ട്രാക്ക് പ്രവര്‍ത്തന സജ്ജമെന്ന്, കൂട്ടിച്ചേർത്തു. സെപ്റ്റംബറിലാണ്, ഇനി മൂന്നാം ഘട്ടം…

ഇനി ‘ടിപ്പുസുൽത്താൻ ജയന്തി’ വേണ്ട ; കർണാടകത്തിൽ യെദിയൂരപ്പ സര്‍ക്കാരിന്റെ ആദ്യ ചുവട് വയ്പ്പ്

ബെംഗളൂരു: സര്‍ക്കാരിന്‍റെ നേതൃത്വത്തിലുള്ള, ടിപ്പു ജയന്തി ആഘോഷങ്ങള്‍ തുടച്ചുനീക്കി യെദ്യൂരപ്പ സര്‍ക്കാര്‍. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. വര്‍ഗീയത വളര്‍ത്തുമെന്നതിനാലാണ് ടിപ്പു ജയന്തി ആഘോഷം…

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്തേയ്ക്ക് ചുവട് വയ്ക്കാനൊരുങ്ങി ആമസോണ്‍

യൂബര്‍ ഈറ്റ്‌സ്, സ്വിഗി, സൊമാറ്റോ തുടങ്ങിയ ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനികള്‍ക്ക് എതിരാളിയാകാന്‍ ആമസോണ്‍ ഇന്ത്യയില്‍ എത്തുന്നു. ഇതിനായി ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ കറ്റാമരനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്…

ശരീരത്തിന്റെ രൂപഘടനയില്‍ സെക്‌സ് റോബോട്ടിനെ നിര്‍മ്മിച്ച് ഹോളിവുഡ് താരം

വാഷിംഗ്ടണ്‍: സ്വന്തം ശരീരത്തിന്റെ അതേ രൂപഘടനയില്‍ സെക്‌സ് റോബോട്ടിനെ നിര്‍മ്മിച്ച് ഹോളിവുഡ് താരം വിറ്റ്‌നി കമ്മിംഗ് . നെറ്റ് ഫ്‌ലിക്‌സില്‍ തന്റെ തമാശ പരിപാടി അവതരിപ്പിക്കാനായിട്ടാണ് സ്വന്തമായി…

ലോകത്തെ ഏറ്റവും മികച്ച പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ യു.എ.ഇ പാസ്‌പോര്‍ട്ടിന് ഇരുപതാം റാങ്ക്

ലോകത്തെ ഏറ്റവും മികച്ച പാസ്‌പോര്‍ട്ടുകളുടെ ഗണത്തില്‍ യു.എ.ഇ.ക്ക്മികച്ച നേട്ടം. ലോക തലത്തില്‍ യു.എ.ഇ പാസ്‌പോര്‍ട്ട് ഇരുപതാം റാങ്കിലേക്കാണ് ഉയര്‍ന്നത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് എണ്‍പത്തിയാറാം സ്ഥാനമാണുള്ളത്.പിന്നിട്ട കാലയളവില്‍ ഓരോ…

സൗദിയില്‍ യാചക വൃത്തിയിലേപ്പെടുന്നവര്‍ക്ക് ശിക്ഷ നല്‍കും

ദമാം: സൗദിയില്‍ യാചക വൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഇനി മുതല്‍ കടുത്ത ശിക്ഷ. ഇതിനായുള്ള പുതിയ കരടുനിയമം തൊഴില്‍ മന്ത്രാലയം തയാറാക്കുകയാണ്. വിദേശികളായ യാചകരെ നാടുകടത്താനുള്ള വ്യവസ്ഥയുമുണ്ടാകും. സൗദിയില്‍…

ഗോഡൗണില്‍ വവ്വാലുകള്‍ കൂട്ടമായി ചത്തത് പട്ടിണി കിടന്നാണെന്ന് റിപ്പോര്‍ട്ട്

ചേര്‍ത്തല: ആലപ്പുഴയിലെ ഗോഡൗണില്‍ വവ്വാലുകള്‍ കൂട്ടമായി ചത്തത് പട്ടിണി കിടന്നാണെന്ന് റിപ്പോര്‍ട്ട്. തെക്ക് പഞ്ചായത്തില്‍ കുറുപ്പംകുളങ്ങര ചിന്നന്‍കവലയ്ക്കു സമീപം പൂട്ടിക്കിടക്കുന്ന കയര്‍ ഗോഡൗണിലാണ് കഴിഞ്ഞ ദിവസം നിരവധി…

ഉന്നാവ് കേസ് നാളെ സുപ്രീംകേടതി പരിഗണിക്കും

ഡല്‍ഹി: ഉന്നാവ് കേസ് പെണ്‍കുട്ടിയുടെ അമ്മ കോടതിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിന്‍ സുപ്രീം കോടതി നാളെ കേസ് കേള്‍ക്കും. ഈ മാസം 12ന് അയച്ച കത്ത് കിട്ടാന്‍…

ഹൈക്കോടതി സിറ്റിംഗ് ജഡ്ജിക്കെതിരെ അഴിമതിക്കേസില്‍ സി.ബി.ഐ. അന്വേഷണത്തിന് അനുമതി

അലഹാബാദ്: അലഹാബാദ് ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജി എസ.എന്‍ ശുക്ലക്കെതിരെയുള്ള അഴിമതിക്കേസില്‍ സി.ബി.ഐ. അന്വേഷണത്തിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അനുമതി നല്‍കി. ആദ്യമായാണ് ഹൈക്കോടതി…

മാന്‍ഹോളില്‍ വീണ് 10 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

ഗുഡ്ഗാവ്: സഹോദരനോടൊപ്പം കളിക്കുന്നതിനിടെ തുറന്ന കിടന്ന മാന്‍ഹോളില്‍ വീണ് 10 മാസം പ്രായമുള്ള പെണ്‍കുട്ടി മരിച്ചു. കുഞ്ഞിനെ ഉടന്‍ പുറത്തെത്തിച്ചു.എന്നാല്‍ അബോധാവസ്ഥയിലായിരുന്നു.ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിക്കുകയും ചെയ്തു. 15…