Sun. Nov 24th, 2024

Month: July 2019

കോപ്പ അമേരിക്കയിലെ ആരോപണങ്ങള്‍; മെസ്സി​ക്ക് വി​ല​ക്ക്, പി​ഴ

ലുക്വെ (പരാഗ്വെ): ലിയോണൽ മെസ്സിക്ക് വൻ പിഴയും മത്സരവിലക്കും വിധിച്ചു സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (കോണ്‍മെബോള്‍). കോപ്പ അമേരിക്കയിൽ ചിലിക്കെതിരായ മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ തനിക്ക്…

തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്പൂരിയിൽ ഒ​രു മാ​സ​മാ​യി കാ​ണാ​നി​ല്ലാ​യി​രു​ന്ന യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ. പൂവാര്‍ സ്വദേശി രാഖിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അമ്പൂരിക്ക് അടുത്ത് തോട്ടുമുക്ക് എന്ന സ്ഥലത്ത്…

വിവരാവകാശ നിയമ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചില്ല

ഡല്‍ഹി: വിവരാവകാശ നിയമ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചില്ല. പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് തിങ്കളാഴ്ചയാണ് ബില്‍ ലോക്‌സഭയില്‍ പാസ്സാക്കിയത്. 218 -79 വോട്ട് നേടിയാണ് ബില്‍…

ഇത്തരം ന്യായാധിപന്മാരിൽ നിന്നാണോ നമ്മൾ നീതി പ്രതീക്ഷിക്കേണ്ടത്?

കൊച്ചി : കേരള ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ചിദംബരേഷ് കൊച്ചി ഇടപ്പള്ളിയിലെ മാരിയറ്റ് ഹോട്ടലില്‍ നടന്ന തമിഴ് ബ്രാഹ്മണ സഭയുടെ ഗ്ലോബല്‍ മീറ്റിൽ നടത്തിയ ജാതി സംവരണ…

നിസാന്‍ കേരളം വിടുമെന്ന പ്രചരണം തെറ്റാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിസാന്‍ കമ്പനി കേരളം വിടുമെന്ന പ്രചരണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം പ്രചരണങ്ങള്‍ സംസ്ഥാനത്തിന്റെ വികസനത്തെ ഇല്ലാതാക്കുന്നതാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നിസാന്‍ കമ്പനിയുടെ ആവശ്യങ്ങള്‍…

പി.എസ്.സി. വഴി അനധികൃത നിയമനം ലഭിച്ചവരാണു കസ്റ്റഡി മരണങ്ങൾ ഉണ്ടാക്കുന്നത്; ആരോപണവുമായി പി.ടി.തോമസ് എം.എൽ.എ.

കൊച്ചി: 2007-08ല്‍ എസ്‌.ഐ. സെലക്ഷനില്‍ ഭീകരമായ തട്ടിപ്പാണ്‌ ഇടതു സര്‍ക്കാർ കാട്ടിയതെന്ന വലിയ ആരോപണവുമായി പി.ടി.തോമസ് എം.എൽ.എ.;കേരളത്തിലെ കസ്റ്റഡി മരണങ്ങളിലോക്കെ തന്നെ പ്രതികളാകുന്നത് പി.എസ്.സി. വഴി അനധികൃത…

വിവാദ പ്രസ്താവന: അനില്‍ അക്കരക്കെതിരെ കെ.പി.സി.സിയില്‍ അതൃപ്തി

  തൃശൂര്‍: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരായ അനില്‍ അക്കരയുടെ പ്രസ്താവനയില്‍ കെ.പി.സി.സിക്ക് അതൃപ്തി. ആലത്തൂര്‍ എം പി രമ്യ ഹരിദാസിന് പിരിവെടുത്ത് കാര്‍ വാങ്ങിക്കൊടുക്കാനുള്ള തീരുമാനം…

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സന്‍ ഇന്ന് അധികാരമേല്‍ക്കും

ലണ്ടന്‍ : ബ്രിട്ടണ്‍ പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സന്‍ ഇന്നു അധികാരമേല്‍ക്കും.ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ തലവാനാണദ്ദേഹം.യൂറോപ്യന്‍ യൂണിയനില്‍ നിന്നു കരാറില്ലെങ്കിലും 3 മാസത്തിനകം വിട്ടുപോരുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്‍…

ആൾക്കൂട്ട ആക്രമണത്തിൽ നടപടി ആവശ്യപ്പെട്ട് 49 പ്രമുഖവ്യക്തികൾ പ്രധാനമന്ത്രിയ്ക്കു കത്തെഴുതി

ന്യൂഡൽഹി: ആൾക്കൂട്ട കൊലപാതകത്തെക്കുറിച്ച്, വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന, നാല്പത്തൊമ്പതോളം പ്രമുഖവ്യക്തികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കു തുറന്ന കത്തെഴുതി. ഗായിക ശുഭ മുദ്‌ഗൽ, അഭിനേത്രിയായ കൊങ്കണ സെൻ, സിനിമാസംവിധായകരായ അനുരാഗ്…

ഓഗസ്റ്റ് 12ന് ജിയോ ഗിഗാ ഫൈബര്‍ ഇന്ത്യയിലെത്തും

മുംബൈ: റിലയന്‍സ് ജിയോ ഗിഗാ ഫൈബര്‍ ഓഗസ്റ്റ് 12ന് ഇന്ത്യയില്‍ എത്തും. രാജ്യവ്യാപകമായി എത്തിക്കാണാനാണ് ജിയോ ശ്രമിക്കുന്നത്. ജിയോ ഗിഗാ ഫൈബറിന്റെ ബീറ്റാ പരീക്ഷണം അവസാനഘട്ടത്തിലാണ് ഇപ്പോള്‍.…