Sat. Jan 18th, 2025

Day: July 31, 2019

ഇന്ത്യൻ വ്യോമസേന മൊബൈൽ ഗെയിം വരുന്നു

ദില്ലി: ഇന്ത്യന്‍ എയര്‍ഫോഴ്സ്:എ കട്ട് എബോ എന്ന പേരിൽ പുതിയ ഗെയിം ഇറക്കാനായി ഇന്ത്യൻ വ്യോമസേന. യുദ്ധസാഹസങ്ങളാൽ ഇന്ത്യൻ ജനതയെ ത്രസിപ്പിക്കുന്നതിനിടയിലാണ് സേനയുടെ പുതിയ ചുവടുവയ്പ്പ്. ആൻഡ്രോയിഡിലും…

ആൾക്കൂട്ടആക്രമണങ്ങൾക്കെതിരെ, രാജസ്ഥാൻ നിയമ സഭയിൽ ബിൽ അവതരിപ്പിച്ചു

ജയ്പൂർ : രാജ്യത്ത് പെരുകിക്കൊണ്ടിരിക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ രാജസ്ഥാൻ സർക്കാരിന്റെ നീക്കം. ആൾക്കൂട്ട കൊലപാതകത്തിനും ജാതി അതിക്രമങ്ങൾക്കുമെതിരെ നിയമസഭയിൽ രാജസ്ഥാൻ സർക്കാർ ബിൽ അവതരിപ്പിച്ചു. ദുരഭിമാന കൊലപാതകങ്ങൾ…

എസ്. വി. രംഗനാഥന്‍, ‘കഫേ കോഫി ഡേ’യുടെ ഇടക്കാല ചെയര്‍മാൻ

ബെംഗളൂരു: എസ്.വി. രംഗനാഥന്‍ കഫേ കോഫി ഡേ എന്റർപ്രൈസസിന്റെ, ഇടക്കാല ചെയര്‍മാനായി നിയമിക്കപ്പെട്ടു. കഫേ കോഫിഡേയുടെ ഉടമ, വിജി സിദ്ദാര്‍ത്ഥ നിര്യാതനായതിനെ തുടര്‍ന്നാണ് കമ്പനി ബോര്‍ഡിന്റെ ഈ…

സിനിമ സെൻസറിങിനെയും, ദേശീയ പുരസ്‌ക്കാര വിതരണത്തെയും വിമർശിച്ച് അടൂര്‍‌ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം : ടെലിവിഷന്‍ കലാകാരന്മാർ സംഘടിപ്പിച്ച സെമിനാറിനിടെ, സർക്കാരിനെയും സിനിമ സെൻസറിങിനെയും, ദേശീയ പുരസ്‌ക്കാര വിതരണത്തെയും രൂക്ഷമായി വിമർശിച്ചു പ്രശസ്ത സംവിധായകന്‍‌ അടൂര്‍‌ ഗോപാലകൃഷ്ണന്‍. ‘സെന്‍സര്‍ ബോര്‍ഡും…

ഉന്നാവോ ; എം.എൽ.എ.യ്ക്ക് പുറമെ, യു.പി. മന്ത്രിയുടെ മരുമകനെയും പ്രതിചേർത്ത് സി.ബി.ഐ.

ന്യൂഡല്‍ഹി: ഉന്നാവോക്കേസിലെ അതിജീവിച്ചവളായ പെണ്‍കുട്ടിക്ക്, ദുരൂഹ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ സംഭവത്തിൽ, സി.ബി.ഐ. എഫ്‌.ഐ.ആർ. പ്രതി പട്ടിക പുറത്ത്. ഇതിൽ, ബി.ജെ.പി. എം.എല്‍.എ. കുല്‍ദീപ് സിങ് സെൻഗാറിന്…

പുതിയ ഇന്ത്യൻ പരിശീലകൻ ; കൊഹ്‌ലിയ്ക്ക് ഗാംഗുലിയുടെ പിന്തുണ

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ, പുതിയ പരിശീലകന്റെ തെരഞ്ഞെടുപ്പിൽ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെ അഭിപ്രായങ്ങൾക്കു പിന്തുണയുമായി ഗാംഗുലി. പരിശീലകനെ തിരഞ്ഞെടുക്കുമ്പോൾ ടീം നായകൻറെ അഭിപ്രായം പ്രധാനപെട്ടതെന്നാണ് ഗാംഗുലി…

കാലാവസ്ഥ വ്യതിയാനം മൂലം നോർവേയിൽ ജന്തുക്കൾ ചത്തൊടുങ്ങുന്നു

ഓസ്ലോ: കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നുണ്ടായ ഭക്ഷ്യക്ഷാമത്തിൽ നോര്‍വെയിലെ സ്വാല്‍ബാഡില്‍, ഇരുന്നൂറിലധികം റെയിന്‍ ഡിയറുകള്‍ ചത്തൊടുങ്ങിയെന്ന് റിപ്പോര്‍ട്ട്. ഇത്രയും റെയിന്‍ ഡിയറുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ കാരണം കാലാവസ്ഥ വ്യതിയാനമെന്ന…

ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയം; ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണര്‍ പൃഥ്വി ഷായ്ക്ക്, എട്ട് മാസം വിലക്ക്

മുംബൈ: ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറും ഭാവി വാഗ്ദാനവുമായി കരുതപ്പെടുന്ന പൃഥ്വി ഷായ്ക്ക് എട്ട് മാസം വിലക്ക്. വാഡ (WADA വേള്‍ഡ് ആന്‍ഡി- ഡോപ്പിങ് ഏജന്‍സി) നിരോധിച്ച മരുന്ന്…

നെതര്‍ലാൻഡ്‌സിലെ നഴ്സുമാരുടെ ക്ഷാമം പരിഹരിക്കാൻ കേരളത്തിനാവുമെന്ന് മുഖ്യമന്ത്രി

ദില്ലി: നെതര്‍ലാ‍ന്‍ഡ്സിലെ നേഴ്സുമാരുടെ ക്ഷാമം പരിഹരിക്കാന്‍ കേരളസർക്കാരുടെ നീക്കം. നിലവിൽ, 30,000 മുതല്‍ 40,000 വരെ നേഴ്സുമാരെയാണ് നെതര്‍ലാന്‍‍ഡ്സിന് ആവശ്യം. മുപ്പതിനായിരത്തിലധികം നേഴ്സുമാരെ കേരളത്തിന് നല്‍കാന്‍ കഴിയുമെന്ന്…

യു.എസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ സൗഹൃദത്തിന്റെ സിസോകളിയുമായി കുട്ടികൾ

യു.എസ്.: ‘പിള്ള മനസ്സിൽ കള്ളമില്ല…’ ഒരു കൂട്ടം കുട്ടികൾക്ക് മുന്നിൽ അലിഞ്ഞുപോയിരിക്കുകയാണ്. യു.എസ്- മെക്‌സികോ അതിരുകൾ. രണ്ടു രാജ്യങ്ങളിലേയും കുട്ടികള്‍ ഒത്തുകൂടി സിസോ കളിച്ചാണ് അതിര്‍ത്തിയുടെ വേര്‍തിരിവുകള്‍…