Sat. Jan 18th, 2025

Day: July 28, 2019

പ്രസിഡന്റ് കപ്പ് ബോക്സിങിൽ മേരി കോമിന് സ്വർണം

ജക്കാർത്ത: ഇന്തൊനേഷ്യയിലെ ലാബുവാന്‍ ബജോയില്‍ നടന്ന പ്രസിഡന്റ് കപ്പ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടി മേരി കോം വീണ്ടും ഇന്ത്യയുടെ അഭിമാനമായി. 51 കിലോഗ്രാം വിഭാഗത്തിൽ ഓസ്ട്രേലിയയുടെ ഏപ്രില്‍…

‘രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ’ വിമർശനവുമായി കവി സച്ചിദാനന്ദൻ

ന്യൂഡൽഹി : മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ ആൾക്കൂട്ട ആക്രമങ്ങൾക്കെതിരെ നിന്നതിനാൽ സംവിധായകൻ അടൂരിനുണ്ടായ അനുഭവങ്ങളാണ് കവിയെ ചൊടിപ്പിച്ചത്. രാജ്യത്ത്…

ജമ്മു കശ്മീരിൽ കൂടുതൽ സൈനിക വിന്യാസത്തിന് തീരുമാനം

ന്യൂഡെൽഹി: ഭീകരാക്രമണ മുന്നറിയിപ്പിനെ തുടർന്ന് ജമ്മുകശ്മീരില്‍ അധികം അര്‍ധസൈനികരെ വിന്യസിപ്പിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. അർധസൈനികരുടെ 10,000 അംഗങ്ങൾ അടങ്ങുന്ന 100 ട്രൂപ്പുകളെയാണ്, ഒറ്റയടിക്ക്…

സോ​ൻ​ഭ​ദ്ര​യി​ൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം കൈമാറി പ്രിയങ്ക വാക്ക് പാലിച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സോ​ൻ​ഭ​ദ്ര​യി​ൽ വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട ആ​ദി​വാ​സി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് കോ​ൺ​ഗ്ര​സ് സ​ഹാ​യ​ധ​നം കൈ​മാ​റി. 10 ല​ക്ഷം രൂ​പ വീ​ത​മാ​ണ് കൈ​മാ​റി​യ​ത്. വെടിവെപ്പ് നടന്നതിന് പിന്നാലെ സോന്‍ഭദ്രയില്‍ സന്ദര്‍ശനം…

ചിത്രത്തിന് കടപ്പാട്

കുട്ടികളെ വിട്ടയയ്ക്കുക

#ദിനസരികള്‍ 831 റൂസോയുടെ “മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു; പക്ഷേ എങ്ങും ഞാനവനെ ചങ്ങലക്കിട്ടു കാണുന്നു” എന്ന വചനത്തെ വിഖ്യാതമായ ഉദ്ധരിച്ചു കൊണ്ടാണ് ഒ.വി. വിജയന്‍ മുടിചൂടല്‍ എന്ന…

ക​ർ​ണാ​ട​ക​യി​ൽ മു​ഴു​വ​ൻ വി​മ​ത എം.​എ​ൽ.​എ ​മാ​രെ​യും സ്പീ​ക്ക​ർ അ​യോ​ഗ്യ​രാ​ക്കി

ബെംഗളൂരു : ക​ർ​ണാ​ട​ക​യി​ൽ 14 എം​.എ​ൽ​.എ​ മാ​രെ​ക്കൂ​ടി സ്പീ​ക്ക​ർ കെ.​ആ​ർ. രമേഷ് കുമാർ അ​യോ​ഗ്യ​രാ​ക്കി. ഇ​തോ​ടെ 17 വി​മ​ത എം.​എ​ൽ​.എ​ മാ​രും അ​യോ​ഗ്യ​രാ​യി. ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ട്…

കൊച്ചി മേയർ സൗമിനി ജെയിനിനെ മാറ്റാൻ സാധ്യത

കൊച്ചി : കൊച്ചി മേയർ സൗമിനി ജെയിനിനെ മാറ്റാൻ നീക്കം. കോൺഗ്രസ്സിലെ എ ഗ്രൂപ്പിന്റെ കൈവശമാണ് മേയർ സ്ഥാനം. എ ഗ്രൂപ്പിലെ തന്നെ ഷൈനി മാത്യുവിനെ മേയറാക്കാനാണ്…

എ. ആർ. ക്യാംപിലെ പൊലീസുകാരൻ കുമാറിന്റെ ആത്മഹത്യയിൽ ദുരൂഹത

പാലക്കാട് : രണ്ട് ദിവസം മുന്‍പ് പാലക്കാട് ലക്കിടിക്ക് സമീപം റെയില്‍വേ ട്രാക്കില്‍ തീവണ്ടിയില്‍ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയ പോലീസുകാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച്…