Sat. Jan 18th, 2025

Day: July 18, 2019

നവോത്ഥാനദിനം പ്രമാണിച്ച് ജൂലൈ 23 ന് ഒമാനിൽ പൊതു അവധി

മസ്കറ്റ്:   നവോത്ഥാനദിനം പ്രമാണിച്ച് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ച്‌ ഒമാന്‍. പൊതു മേഖലയിലും സ്വകാര്യ മേഖലയിലും ജൂലൈ 23 ന് അവധി ആയിരിക്കും. 49-ാം നവോത്ഥാനദിനമാണ്…

സംസ്ഥാനത്ത് നാളെ പഠിപ്പുമുടക്കിനു കെ.എസ്.യു. ആഹ്വാനം

തിരുവനന്തപുരം: വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കാന്‍ കെ.എസ്.യു. ആഹ്വാനം ചെയ്തു. പി.എസ്.സിയുടേയും, സർവകലാശാലയുടേയും പരീക്ഷകളിൽ ഉണ്ടായ ക്രമക്കേടുകളില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.…

ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും: നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് ഡി.ജി.പി.

തിരുവനന്തപുരം:   ഇരുചക്രവാഹനങ്ങളുടെ പിന്‍സീറ്റില്‍ യാത്രചെയ്യുന്നവരും ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിക്കണമെന്ന് ഡി.ജി.പിയുടെ നിർദ്ദേശം. ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റും, കാറിലെ എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കിക്കൊണ്ട്…

സീറോ മലബാർ സഭയ്ക്ക് വീണ്ടും നാണക്കേടായി കർദ്ദിനാളിനെതിരെ വൈദികരുടെ സമരം

കൊച്ചി : സീറോ മലബാർ സഭയിലെ അധികാര തർക്കങ്ങളുടെ തുടർച്ചയായി ആർച്ച് ബിഷപ്പിന്റെ സ്വീകരണ മുറിയിൽ ഒരു വിഭാഗം വൈദികരുടെ സമരം ആരംഭിച്ചു. 14 ക്രിമിനൽ കേസുകളിൽ…

കറങ്ങുന്ന ക്യാമറയുള്ള ഫോണുമായി സാംസങ് ഗാലക്സി; സാംസങ് ഗാലക്സി എ 80 ഇന്ത്യയിലെത്തി

കറങ്ങുന്ന ക്യാമറയുള്ള ഫോണുമായി സാംസങ് ഗാലക്സി എത്തി. ഗാലക്സി എ 80 എന്ന ഫോൺ ചൊവാഴ്ച ഇന്ത്യയിൽ ഇറക്കി. ഏപ്രിലിൽ, മലേഷ്യയിൽ ആണ് സാംസങ് ഗാലക്സി എ…

ശരവണഭവന്‍ ഉടമ പി. രാജഗോപാല്‍ അന്തരിച്ചു

ചെന്നൈ: കൊലപാതക കുറ്റത്തിന് ജീവപര്യന്തം ശിക്ഷ ലഭിച്ച ശരവണ ഭവൻ ഹോട്ടൽ ശൃംഖലയുടെ ഉടമ പി.രാജഗോപാൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രി ചെന്നൈയിലെ പുഴല്‍ ജയിലില്‍…

മരട് ഫ്ലാറ്റുകളിലെ യഥാർത്ഥ കുറ്റവാളികൾ ആര്? ഫ്ലാറ്റ് ഉടമകളോ നഗരസഭയോ? വോക്ക് മലയാളം അന്വേഷണം

കൊച്ചി: സ്വന്തമാക്കിയ ഫ്‌ളാറ്റ് പൊളിച്ചു നീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടെന്ന വാര്‍ത്തയാണ് മെയ് 8 ന് ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് നിവാസികളെ വരവേറ്റത്. ജോലിക്കാരും റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരും മാത്രം…

ഭൂട്ടാനിലേക്കു പറക്കാൻ ഗോ എയർ

മുംബൈ:   വാഡിയ ഗ്രൂപ്പിന്റെ കീഴിലുള്ള വിമാനക്കമ്പനിയായ ഗോ എയർ, ന്യൂഡൽഹിയിൽ നിന്നും ഭൂട്ടാനിലേക്ക് സർവീസ് നടത്താൻ ആലോചിക്കുന്നുവെന്ന് അടുത്ത വൃത്തങ്ങളിൽ നിന്നും അറിഞ്ഞതായി വ്യാഴാഴ്ച, പി.ടി.ഐ.…

ചന്ദ്രയാൻ-2 വിക്ഷേപണം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.43 ന്

ശ്രീ​ഹ​രി​ക്കോ​ട്ട: ച​ന്ദ്ര​യാ​ൻ ര​ണ്ടി​ന്‍റെ വി​ക്ഷേ​പ​ണം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം 2.43ന് ​ന​ട​ത്തു​മെ​ന്ന് ഐ.​എസ്.ആർ.ഒ. അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ റോ​ക്ക​റ്റ് അ​ഴി​ച്ചെ​ടു​ക്കാ​തെ പ്ര​ശ്നം പ​രി​ഹ​രി​ച്ച​താ​യും ഐ.​എസ്.ആർ.ഒ. വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ജി.എസ്.എൽ.വി.…

‘ലോക രാജ്യങ്ങളിലെ സിനിമകള്‍ മത്സരിക്കുന്ന വേദിയില്‍ ഒരു മലയാള സിനിമയ്ക്ക് മത്സരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്’ ഇന്ദ്രന്‍സ്

കൊച്ചി:   ഷാങ്ങ്ഹായ് ഫിലിം ഫെസ്റ്റിവെലില്‍ മലയാള സിനിമയ്ക്ക് ഒരു ഇടം കണ്ടെത്തി തന്ന സിനിമയാണ് ഇന്ദ്രന്‍സ് അഭിനയിച്ച് ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍ മരങ്ങള്‍.…