Sun. Jan 19th, 2025

Day: July 15, 2019

എബോള ഭീഷണിയില്‍ മധ്യ ആഫ്രിക്കന്‍ രാജ്യം

ആഫ്രിക്ക: എബോള ഭീഷണിയില്‍ മധ്യ ആഫ്രിക്കന്‍ രാജ്യം. കോംഗോയുടെ കിഴക്കന്‍ നഗരമായ ഗോമയിലയിലാണ് എബോള വൈറസ് കണ്ടെത്തിയത്. എബോള വൈറസ് പടരാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന്…

ഹിമാചല്‍ പ്രദേശില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണ് 7 മരണം

ഹിമാചല്‍ പ്രദേശ്: ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയെത്തുടര്‍ന്ന് ബഹുനില കെട്ടിടം തകര്‍ന്നു വീണ് 7 മരണം. ഷിംലയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയുളള സോളനില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു…

അവതാരികയ്ക്ക് അശ്‌ളീല സന്ദേശമയച്ചു; മധ്യവയസ്‌ക്കൻ അറസ്റ്റിൽ

മുംബൈ: ടി .വി ചാനല്‍ അവതാരികയ്ക്ക് അശ്ലീല സന്ദേശങ്ങളയച്ച 40കാരന്‍ അറസ്റ്റിലായി. മുംബയിലെ പ്രമുഖ ചാനലിലെ അവതാരികയാണ് പരാതിക്കാരി. ബംഗാള്‍ സ്വദേശി അതനു രവീന്ദ്ര കുമാര്‍ (40)…

കറൻസി തിരിച്ചറിയാനുള്ള ആപ്പ് ഉടൻ ലഭ്യമാവും

മുംബൈ: കാഴ്ചശേഷി ഇല്ലാത്തവർക്ക് ഇന്ത്യൻ കറൻസി തിരിച്ചറിയാനുള്ള ആപ്പ് ഉടൻ പുറത്തിറക്കും. നിലവില്‍ ലഭ്യമായുള്ള 10, 20, 50, 100, 200, 500, 2000 തുടങ്ങിയ നോട്ടുകള്‍…

‘സച്ചിൻ’ ജൂലൈ 19 ന് തീയേറ്ററുകളിൽ

ധ്യാന്‍ ശ്രീനിവാസന്‍ നായക വേഷത്തില്‍ എത്തുന്ന ചിത്രം “സച്ചിന്‍” ജൂലൈ 19ന് പ്രദര്‍ശനത്തിന് എത്തും . സന്തോഷ്‌ നായര്‍ സംവിധാനം ചെയുന്ന ചിത്രത്തില്‍ മണിയന്‍പിള്ള രാജു, ഹരീഷ്…

സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് വിലക്ക്

ഡൽഹി: ഓഫീസിൽ ആവശ്യത്തിനായുള്ള കമ്പ്യൂട്ടർ, മൊബൈൽ ഫോൺ , ഇന്റർനെറ്റ് എന്നിവയിൽ കൂടെ സർക്കാർ ഉദ്യോഗസ്ഥർ സ്വകാര്യമായ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കരുതെന്ന് കർശന നിർദ്ദേശം. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്…

എം.ജെ. രാധാകൃഷ്ണന് മരണാനന്തര ബഹുമതി ആയെങ്കിലും ജെ. സി. ദാനിയേല്‍ പുരസ്‌കാരം നൽകണം: ഡോ. ബിജു

തിരുവനന്തപുരം: അന്തരിച്ച ഛായാഗ്രാഹകന്‍ എം.ജെ. രാധാകൃഷ്ണന് മരണാനന്തര ബഹുമതി ആയെങ്കിലും ജെ. സി. ദാനിയേല്‍ പുരസ്‌കാരം നല്‍കണമെന്ന് സംവിധായകന്‍ ഡോ. ബിജു ആവശ്യപ്പെട്ടു. മുപ്പതു വർഷത്തോളം മലയാള…

ക്ലാസിക് പോരാട്ടത്തിനൊടുവിൽ ഇംഗ്ലണ്ടിന് ആദ്യ ലോകകപ്പ്

ലോർഡ്‌സ് : ക്രി​ക്ക​റ്റി​ന്‍റെ മക്കയായ ലോർഡ്‌സിൽ നടന്ന ത്ര​സി​പ്പി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ആതിഥേയരായ ഇംഗ്ലണ്ടിന് ലോകകപ്പ് കന്നി കിരീടം. ത്രില്ലർ മ​ത്സ​ര​ത്തി​ൽ ബൗ​ണ്ട​റി​ക​ളു​ടെ എ​ണ്ണ ക​ണ​ക്കി​ലാ​ണ് ഇം​ഗ്ല​ണ്ട് കി​രീ​ടം…

56 മിനിറ്റ് ബാക്കിനില്‍ക്കെ ചാന്ദ്രയാന്‍ -2 കൗണ്ട്ഡൗണ്‍ നിര്‍ത്തിവെച്ചു

ശ്രീഹരിക്കോട്ട: ചാന്ദ്രയാന്‍ 2-ന്റെ വിക്ഷേപണം മാറ്റിവച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ ജൂലായ് 15 തിങ്കളാഴ്ച പുലര്‍ച്ചെ 2.51 നിശ്ചയിച്ചിരുന്ന വിക്ഷേപണമാണ് മാറ്റിവച്ചത്. സാങ്കേത്തികതകരാര്‍ കാരണമാണ്…