31 C
Kochi
Friday, September 17, 2021

Daily Archives: 14th July 2019

#ദിനസരികള്‍ 818  ഒരു തരത്തിലുള്ള ജനാധിപത്യപരമായ മൂല്യബോധവും തൊട്ടുതെറിച്ചിട്ടില്ലാത്ത അധാര്‍മ്മികരാണ് ഭാരതീയ ജനതാ പാര്‍ട്ടി എന്ന പേരില്‍ സംഘടിച്ചിരിക്കുന്നതെന്നാണ് അക്കൂട്ടര്‍ മുന്നിട്ടിറങ്ങി നടത്തുന്ന ഓരോ നീക്കങ്ങളും തെളിയിച്ചുകൊണ്ടിരിക്കുന്നത്. അധികാരം എന്ന ഒരൊറ്റ ലക്ഷ്യത്തിനു വേണ്ടി സൌഹൃദപരമായി പുലര്‍ന്നു പോന്ന മതാന്തരീക്ഷങ്ങളെ അട്ടിമറിക്കുകയും വിശ്വാസത്തിന്റെ പേരില്‍ ജനതയെ തമ്മിലടിപ്പിക്കുകയും ചെയ്തുകൊണ്ട് രാഷ്ട്രീയകമ്പോളത്തില്‍ വലവീശാനിറങ്ങിയ അവരില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള മൂല്യങ്ങളെ പ്രതീക്ഷിച്ചു കൂടാ എന്നതാണ് ശരി.ബ്രിട്ടീഷുകാരോട് മാപ്പിരക്കുന്ന കാര്യത്തിലായാലും ബാബറി...
ഡൽഹി: ലോകബാങ്കിന്റെ മാനേജിങ് ഡയറക്ടർ ആയും, ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡയറക്ടർ അൻഷുല കാന്തിനെ നിയമിച്ചു.ഇനി വേള്‍ഡ് ബാങ്ക് ഗ്രൂപ്പിന്‍റെ ധനകാര്യ, റിസ്ക് മാനേജ്മെന്‍റ് കൈകാര്യം ചെയ്യുന്നത് അന്‍ഷുലയായിരിക്കും. അന്‍ഷുല കാന്തിനെ നിയമിച്ചതില്‍ താന്‍ സംതൃപ്തനാണെന്ന് ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ്സ് പറഞ്ഞു. അന്‍ഷുലയ്ക്ക് ധനകാര്യ, ബാങ്കിംഗ് മേഖലകളില്‍ 35 വര്‍ഷത്തെ പരിചയമുണ്ട്. റിസ്ക്, ട്രെഷറി, ഫണ്ടിംഗ് , ഓപ്പറേഷന്‍സ് തുടങ്ങിയ മേഖലകളില്‍...
ഒറ്റയടിക്ക് വെബ്‌സീരിസിന്റെ എല്ലാ എപ്പിസോഡുകളും കാണുന്നവരെ കാത്തിരിക്കുന്നത് ഭീകര ആരോഗ്യ പ്രശനങ്ങൾ. ഉറക്കച്ചടവ്, തളര്‍ച്ച, അമിതവണ്ണം, കാഴ്ചത്തകരാറുകള്‍, ഞരമ്പുകളില്‍ രക്തം കട്ടപിടിച്ച് പോവുന്ന ഡീപ് വെയിന്‍ ത്രോംബോസിസ് മുതല്‍ ഹൃദയാഘാതം വരെയാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്.ഒറ്റയിരുപ്പില്‍ ഒട്ടേറെ എപ്പിസോഡുകള്‍ ഒന്നിച്ചിരുന്ന് കാണുന്ന രീതിയ്ക്ക് ബിഞ്ച് വാച്ചിങ് എന്നാണ് പേര്. ഉറങ്ങാനും വ്യായാമത്തിനും മറ്റുപല കാര്യങ്ങള്‍ക്കുമായി ചെലവിടേണ്ട സമയത്ത് ഒരേ സ്ഥലത്ത് ഒരേ പൊസിഷനിലിരുന്ന് കാണുമ്പോള്‍ ശശീരത്തില്‍ സംഭവിക്കുന്നത് ഗുരുതര പ്രശ്നങ്ങളെന്നാണ്...
ലണ്ടൻ :ലോകം ആവേശത്തോടെ ഉറ്റുനോക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ വാശിയേറിയ ഫൈനൽ ഇന്ന് നടക്കും. ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ലോര്‍ഡ്സില്‍ ഇറങ്ങുന്നത്. മുമ്പ് മൂന്ന് തവണ ഫൈനല്‍ കളിച്ച ഇംഗ്ലണ്ടും തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിനിറങ്ങുന്ന കിവികളും പോരടിക്കുമ്പോള്‍ ആവേശം അലയടിച്ചുയരുമെന്നുറപ്പ്. ഇംഗ്ലണ്ട് മുൻപ് മൂന്നു തവണയും, ന്യൂസിലൻഡ് രണ്ടുതവണയും ലോകകപ്പ് ഫൈനലിൽ എത്തിയെങ്കിലും ഇതുവരെയും കപ്പ് ഉയർത്തിയിട്ടില്ല.ഇന്ത്യയെ സെമിയിൽ മുട്ട് കുത്തിച്ച ന്യൂസിലാൻഡും നിലവിലെ ചാമ്പ്യന്‍മാരായ...
രാ​ജ്സ​മ​ന്ദ്:രാ​ജ​സ്ഥാ​നി​ല്‍ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേ​സ് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ളി​നെ അ​ടി​ച്ചു​കൊ​ന്നു. രാ​ജ്സ​മ​ന്ദ് ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.കു​ന്‍​വാ​രി​യ സ്വ​ദേ​ശി​യാ​യ ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ള്‍ അ​ബ്ദു​ള്‍ ഗ​നി (48) ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ഭൂ​മി കൈ​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒരു തർക്കത്തിൽ ഇടപെടാനാണ് അ​ബ്ദു​ള്‍ ഗ​നി സ്ഥ​ല​ത്തെ​ത്തി​യ​ത്. ഇ​വി​ടെ സംഘർഷം ഉണ്ടാവുകയും നാ​ട്ടു​കാ​ര്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് നി​ല​ത്തു​വീ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ പ്ര​ദേ​ശ​ത്തെ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. മു​തി​ര്‍​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി...
പ്രമുഖ സാമൂഹികമാധ്യമമായ ഫെയ്സ്ബുക്ക് കേംബ്രിജ് അനലിറ്റിക്ക വിവരച്ചോര്‍ച്ച വിവാദത്തില്‍ വന്‍തുക പിഴയൊടുക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. ഫെയ്സ്ബുക്കിന് 500 കോടി ഡോളര്‍ (34,200 കോടി രൂപ) പിഴയീടാക്കാൻ യു.എസ്. ഫെഡറല്‍ ട്രേഡ് കമ്മിഷന്‍ (എഫ്.ടി.സി.) അനുമതി നല്‍കിയതായി പ്രമുഖ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.ലണ്ടന്‍ ആസ്ഥാനമായ ഡേറ്റ അനലൈസിങ് സ്ഥാപനം കേംബ്രിജ് അനലിറ്റിക്ക ഫെയ്സ്ബുക്കില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയ കേസിലാണ് നടപടി. കേസില്‍ ഫെയ്സ്ബുക്കിനെതിരേ 2018 മാര്‍ച്ചില്‍ എഫ്.ടി.സി....
ലണ്ടൻ : റു​​മേ​​നി​​യ​​യു​​ടെ സി​​മോ​​ണ ഹാ​​ലെ​​പ്പ് വിം​​ബി​​ൾ​​ഡ​​ണ്‍ ടെ​​ന്നീ​​സ് വ​​നി​​താ സിം​​ഗി​​ൾ​​സ് ചാമ്പ്യൻ. അ​​മേ​​രി​​ക്ക​​യു​​ടെ സെ​​റീ​​ന വി​​ല്യം​​സിനെ തോൽപ്പിച്ചാണ് ഹാലെപ്പ് തന്റെ കന്നി വിം​​ബി​​ൾ​​ഡ​​ണ്‍ കിരീടം നേടിയത്. അ​​മേ​​രി​​ക്ക​​ൻ താ​​ര​​ത്തെ നി​​ലം​​പ​​രി​​ശാ​​ക്കാ​​ൻ 56 മി​​നി​​റ്റ് മാ​​ത്ര​​മാ​​ണ് ഹാ​​ലെ​​പ്പി​​നു വേ​​ണ്ടി​​വ​​ന്ന​​ത്.6-2, 6-2നാ​​യി​​രു​​ന്നു ഹാ​​ലെ​​പ്പി​​ന്‍റെ ജ​​യം. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ നേ​​ടി​​യ​​താ​​യി​​രു​​ന്നു ഹാ​​ലെ​​പ്പി​​ന്‍റെ ആ​​ദ്യ ഗ്രാ​​ൻ​​സ്‌​ലാം ​കി​​രീ​​ടം.ചാമ്പ്യന്‍ഷിപ്പില്‍ ഹാലെപ്പ് ഏഴാം സീഡും സെറീന പതിനൊന്നാം സീഡുമായിരുന്നു.അതേസമയം 24 ഗ്രാന്‍സ്ലാം കിരീടമെന്ന കോര്‍ട്ടിന്‍റെ...