Wed. Dec 18th, 2024

Day: July 8, 2019

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. നിരക്കില്‍ 6.8 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ബി.പി.എല്‍ പട്ടികയിലുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ലെന്നും റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ പ്രേമൻ ദിനരാജ്…

കാരുണ്യ പദ്ധതി നിർത്തലാക്കുന്നതിൽ പ്രതിഷേധം ശക്തം

തിരുവനന്തപുരം : യു.ഡി.എഫ് സര്‍ക്കാര്‍ 2011-12 വര്‍ഷ ബജറ്റിലൂടെ കൊണ്ട് വന്ന സ്വപ്ന പദ്ധതിയായിയ കാരുണ്യ ബെനവലന്റ് പദ്ധതി നിർത്തലാക്കുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. അത്യാവശ്യഘട്ടങ്ങളില്‍ 24 മണിക്കൂറിനകം…

കോപ്പ അമേരിക്ക മഞ്ഞപ്പടക്ക്

മാരക്കാന: 12 വ​ർ​ഷം നീ​ണ്ട കാ​ത്തി​രി​പ്പി​ന് അ​റു​തി വ​രു​ത്തി ബ്ര​സീ​ൽ കോ​പ്പ അ​മേ​രി​ക്ക ചാ​മ്പ്യ​ന്മാ​രാ​യി. മു​ൻ​പ് ര​ണ്ടു​വ​ട്ടം കി​രീ​ടം ചൂ​ടി​യി​ട്ടു​ള്ള പെ​റു​വി​നെ ഒ​ന്നി​നെ​തി​രേ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് കെ​ട്ടു​കെ​ട്ടി​ച്ചാ​ണ്…

പൊയ്കയില്‍ അപ്പച്ചന്‍ – ബൈബിളിൽ തീ പടർന്ന നാളുകള്‍

#ദിനസരികള്‍ 812 പൊയ്കയില്‍ അപ്പച്ചനെപ്പോലെ അത്രയധികം മാനസിക സംഘര്‍ഷം അനുഭവിച്ച മറ്റൊരു നവോത്ഥാന നായകനും കേരള ചരിത്രത്തിലില്ല എന്ന് അദ്ദേഹത്തിന്റെ ജീവിതത്തിലൂടെയും രചനകളിലൂടേയും കടന്നുപോയപ്പോഴൊക്കെ എനിക്കു തോന്നിയിട്ടുണ്ട്.…