Thu. Dec 26th, 2024

Month: April 2019

രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്നതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് 133 സീറ്റ്

ന്യൂഡല്‍ഹി:   ദേശീയ രാഷ്ട്രീയത്തില്‍ തന്നെ നിലവില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ച വിഷയമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം. പരാജയ ഭീതി കൊണ്ട് സുരക്ഷിത മണ്ഡലം…

അവാർഡുകൾ നൽകാതെ ഗ്രീന്‍ബുക്‌സ് നോവല്‍ അവാര്‍ഡ്

പുരസ്‌കാര യോഗ്യമായ നോവലുകൾ ഇല്ലാത്തതിനാൽ ഈ വർഷത്തെ ഗ്രീന്‍ബുക്‌സ് അവാർഡ് നൽകുന്നില്ലെന്ന് പ്രഖ്യാപിച്ച് ഗ്രീൻബുക്സ്. ഗ്രീന്‍ ബുക്‌സിന്റെ നോവല്‍ മത്സരത്തില്‍ 32 നോവലുകൾ അയച്ചു കിട്ടിയെന്നും, എം.…

ബി.എസ്.പി. എം.എൽ.എ. മൌലാന ജമീൽ കോൺഗ്രസ്സിൽ ചേർന്നു

മുസാഫർനഗർ: ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടയ്ക്ക്, ബി.എസ്.പി. എം.എൽ.എ, മൌലാന ജമീൽ കോൺഗ്രസ്സിൽ ചേർന്നു. വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനു മാത്രമേ ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയൂ എന്നു തോന്നിയതുകൊണ്ടാണ്, മായാവതിയുടെ…

എ. വിജയരാഘവനെതിരെ നിയമ നടപടിക്കൊരുങ്ങി രമ്യ ഹരിദാസ്

ആലത്തൂര്‍: പ്രചരണവേളയില്‍ തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ നിയമനടപടിക്കൊരുങ്ങി ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. ആശയപരമായ യുദ്ധമാണ് നടക്കുന്നത് അതിനിടിലേക്ക് വ്യക്തിഹത്യ…

കോണ്‍ഗ്രസ്‌ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക കോണ്‍ഗ്രസ്‌ ഇന്ന് പുറത്തിറക്കും. 12 മണിക്ക് എ.ഐ.സി.സി. ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പത്രിക പുറത്തിറക്കുന്നത്.…

കര്‍മ്മശേഷിയില്ലാത്ത ഭീരു

#ദിനസരികള് 715 പടക്കളത്തില്‍ നിന്നും ഒളിച്ചോടിയ ഭീരു എന്ന വിശേഷണം ആരേയും സന്തോഷിപ്പിക്കുകയില്ലെന്ന് എനിക്കറിയാം. യുദ്ധത്തിലെ അസാധാരണമായ സാഹചര്യങ്ങള്‍ കണ്ട്, ഒരു സാധാരണ ഭടനാണ് ഒളിച്ചോടുന്നതെങ്കില്‍ നമുക്ക്…

രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍

ന്യൂഡല്‍ഹി/കല്‍പ്പറ്റ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. വ്യാഴാഴ്ചയാണ് അദ്ദേഹം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നത്. ബുധനാഴ്ച രാത്രി കോഴിക്കോട്ടെത്തുന്ന രാഹുല്‍…

ഋഷഭ് പന്ത് ഒത്തുകളിച്ചെന്ന ആരോപണം; വിശദീകരണവുമായി ബി.സി.സി.ഐ

കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ നടന്ന ഐ.പി.എൽ മത്സരത്തിനിടെ ഡല്‍ഹിയുടെ വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് ഒത്തുകളിച്ചുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി ബി.സി.സി.ഐ. ഒത്തുകളി…

മുഹമ്മദ് അദ്‌നാൻ നൊബേല്‍ ലോറിയറ്റിലേക്ക്

ഡല്‍ഹി: ഐ.ഐ.ടി ഡല്‍ഹിയിലെ ഗവേഷക വിദ്യാര്‍ത്ഥിയായ മുഹമ്മദ് അദ്നാന് 69-ാം ലിന്‍ഡോ നൊബേല്‍ ലോറിയറ്റിൽ പങ്കെടുക്കാന്‍ അവസരം. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 30-ഓളം നോബല്‍ ജേതാക്കളായ…

മെസ്സി ദൈവമല്ലെന്ന് ഫ്രാൻസിസ് മാർപ്പാപ്പ

ബ്യൂണസ് ഐറിസ്: ലോകത്തെ എക്കാലത്തെയും മികച്ച ഫുട്ബോളർമാരിൽ ഒരാൾ എന്ന് പേരെടുത്ത അര്‍ജന്റീനിയൻ ഫുട്ബോള്‍ താരം ലയണൽ മെസ്സി ദൈവമല്ലെന്നും, അദ്ദേഹത്തെ ദൈവമെന്ന് വിളിക്കരുതെന്നും ആരാധകരോട് ആവശ്യപ്പെട്ട്…