Sun. Dec 22nd, 2024

Month: April 2019

മോദിക്കെതിരെ മത്സരിക്കാൻ മഞ്ഞൾ കർഷകർ വാരാണസിയിലെത്തി

വാരാണസി: ലോക്സഭ തിരഞ്ഞെടുപ്പിൽ, വാരാണസിയിൽ നിന്നും മോദിക്കെതിരെ സ്വതന്ത്രസ്ഥാനാർത്ഥികളായി മത്സരിക്കാനായി നാമനിർദേശപത്രിക സമർപ്പിക്കാൻ തെലങ്കാനയിലെ നിസാമാബാദിൽ നിന്നും 50 മഞ്ഞൾ കർഷകർ ശനിയാഴ്ച വാരാണസിയിലെത്തി. തങ്ങൾ ആരേയും…

കള്ള വോട്ടോ? ഓപ്പൺ വോട്ടോ?

ക​ണ്ണൂ​ർ: കാസർകോട് മണ്ഡലത്തിൽ ക​ള്ള​വോ​ട്ട് ചെ​യ്തെ​ന്ന കോ​ണ്‍​ഗ്ര​സ്സ് ആ​രോ​പ​ണം നി​ഷേ​ധി​ച്ച് സി​.പി​.എം. രംഗത്തെത്തി. സി.​പി​.എ​മ്മും ഇ​ട​തു​പ​ക്ഷ​വും ക​ള്ള​വോ​ട്ട് ചെ​യ്യു​ന്ന​വ​ര​ല്ലെ​ന്ന് സി​.പി.​എം. ക​ണ്ണൂ​ർ ജി​ല്ലാ സെക്രട്ടറി​ എം.​വി. ജ​യ​രാ​ജ​ൻ…

നാഗമ്പടം മേൽപ്പാലം സ്ഫോടനത്തിലൂടെ പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടു

കോട്ടയം : കോട്ടയം നാഗമ്പടത്തെ പഴയ റെയിൽവേ മേൽപ്പാലം പൊളിക്കാനുള്ള രണ്ടു ശ്രമങ്ങളും പരാജയപ്പെട്ടു. നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. രാവിലെ 11 മണിക്കു പൊളിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും…

ക​ള്ള​വോ​ട്ട്: സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് കെ. ​സു​ധാ​ക​ര​ന്‍

ക​ണ്ണൂ​ര്‍: ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ സം​സ്ഥാ​ന​ത്ത് ക​ള്ള​വോ​ട്ട് ന​ട​ന്ന സ​ഹാ​ച​ര്യ​ത്തി​ല്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ക​ണ്ണൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാനാർത്ഥി കെ.​സു​ധാ​ക​ര​ന്‍. ക​ള്ള​വോ​ട്ട് കേ​സു​ക​ള്‍ വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​തെ​ന്നും…

ഗംഭീറിനെതിരെ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്

ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരവും ഈസ്റ്റ് ദില്ലിയിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയുമായ ഗൗതം ഗംഭീറിനെതിരെ കേസെടുക്കാന്‍ പോലീസിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. അനുമതിയില്ലാതെ തിരഞ്ഞെടുപ്പ് റാലി നടത്തിയതിനെ തുടര്‍ന്നാണ്…

മുട്ടത്തു വര്‍ക്കി പുരസ്കാരം ബെന്യാമിന്

തിരുവനന്തപുരം: മുട്ടത്തുവര്‍ക്കി പുരസ്കാരത്തിന് പ്രമുഖ നോവലിസ്റ്റ് ബെന്യാമിന്‍ അര്‍ഹനായി. 50,000 രൂപയും, സി.പി നായര്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കെ.ആര്‍. മീര, എന്‍…

കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊ​ച്ചി: സു​രേ​ഷ് ക​ല്ല​ട ബ​സി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് മ​ര്‍​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ ഏ​ഴു ജീ​വ​ന​ക്കാ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. എ​റ​ണാ​കു​ളം ജി​ല്ലാ മ​ജി​സ്ടേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. പ്ര​തി​ക​ളെ കൂ​ടു​ത​ല്‍…

ബംഗളൂരുവിലേക്ക് നാളെ മുതല്‍ സ്പെഷ്യല്‍ ട്രെയിന്‍; ബുക്കിംഗ് ആരംഭിച്ചു

തൃശൂര്‍: ബാംഗളൂരിലേക്കുള്ള സ്വകാര്യ ബസുകളിലെ അക്രമങ്ങളും അമിത ചാര്‍ജും സംബന്ധിച്ച്‌ പ്രശ്നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഞായറാഴ്ചകളില്‍ ബാംഗളൂരിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ നാളെ മുതല്‍ ഓടി തുടങ്ങും. കൊച്ചുവേളി-കൃഷ്ണരാജപുരം ട്രെയിനാണ് നാളെ…

കോടതി ആവശ്യപ്പെട്ടിട്ടും നികുതി അടച്ചില്ല; കല്ലട ട്രാവല്‍സ് സര്‍ക്കാരിന് നല്‍കാനുള്ളത് 90 ലക്ഷം രൂപ

കൊച്ചി: യാത്രക്കാരെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് വിവാദത്തില്‍ പെട്ട കല്ലട ട്രാവല്‍സ് കൂടുതല്‍ കുരുക്കിലേക്ക്. നികുതി ഇനത്തില്‍ കല്ലട സുരേഷ് സര്‍ക്കാരിന് നല്‍കാനുള്ളത് 90 ലക്ഷം രൂപയാണ്. കേരളത്തില്‍…

മോദിയുടെ അപമാനവും നമ്മുടെ അഭിമാനവും

#ദിനസരികള് 740 ഒരു നുണയനെ മുന്നില്‍ നിറുത്തി –അയാള്‍ നമ്മുടെ പ്രധാനമന്ത്രിയാണ് എന്നതാണ് മഹാകഷ്ടമായിരിക്കുന്നത് – എത്രയോ കാലങ്ങളായി ഹിന്ദുത്വവാദികള്‍ നടത്തുന്ന ദുഷ്പ്രചാരണങ്ങളെ നാം കാണുന്നു? അതിനെതിരെ…