Sat. Jan 4th, 2025

Month: April 2019

ആദിത്യനാഥിനെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങി മുസ്ലീംലീഗ്

മലപ്പുറം: മുസ്ലീംലീഗിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് നടത്തിയ ‘വൈറസ്’ പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ലീഗ് നേതാവ് കെ.പി.എ. മജീദ്. മുസ്ലീംലീഗ് വൈറസാണെന്നും കോണ്‍ഗ്രസിന് ഈ വൈറസ്…

വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത് അ​ഭി​മാ​ന​മെ​ന്ന് രാ​ഹു​ല്‍ ഗാന്ധി

ന്യൂ​ഡ​ല്‍​ഹി: വ​യ​നാ​ട്ടി​ല്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​തി​നു പി​ന്നാ​ലെ കേ​ര​ള​ത്തെ പു​ക​ഴ്ത്തി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. രാ​ജ്യാ​ഭി​മാ​ന​വും സ്നേ​ഹ​വും കൊ​ണ്ട് കേ​ര​ളം മാ​തൃ​ക​യാ​യെ​ന്ന് രാ​ഹു​ല്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.…

ബി.ജെ.പി. നേതാവ് മുരളീ മനോഹര്‍ ജോഷിയെ വരാണസിയില്‍ മോദിക്കെതിരെ നിര്‍ത്താന്‍ കോണ്‍ഗ്രസ് നീക്കം

  ന്യൂഡല്‍ഹി: ബി.ജെ.പി. നേതാവ് മുരളീ മനോഹര്‍ ജോഷിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വരാണസിയില്‍ കോണ്‍ഗ്രസ് സീറ്റ് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. നിലവില്‍ കാണ്‍പൂരിലെ സിറ്റിങ്…

കൊച്ചി ബി.പി.സി.എല്‍. പ്ലാന്റില്‍ വാതക ചോര്‍ച്ച

കൊച്ചി: കൊച്ചി അമ്പലമുകളില്‍ ബി.പി.സി.എല്‍ പാചകവാതക ബോട്ട്ലിങ് പ്ലാന്റില്‍ വാതകചോര്‍ച്ച. വൈകീട്ട് 6 മണിയോടെയാണ് പ്ലാന്റില്‍ വാതകം ചോര്‍ന്നത്. ഉടന്‍ തന്നെ പ്ലാന്റിനുള്ളില്‍ നിന്നും ജീവനക്കാരെ മുഴുവന്‍…

തിരഞ്ഞെടുപ്പിനു ശേഷം ചൌക്കീദാർ ജയിലിൽ പോകുമെന്നു രാഹുൽ ഗാന്ധി

നാഗ്‌പൂർ: തിരഞ്ഞെടുപ്പിനു ശേഷം ചൌക്കീദാർ ജയിലിൽ പോകുമെന്നു രാഹുൽഗാന്ധി പറഞ്ഞു. വ്യാഴാഴ്ച നാഗ്പൂരിൽ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി ഇങ്ങനെ പറഞ്ഞത്. മോദി സർക്കാരിന്റെ…

‘ബെസ്റ്റ് ആക്റ്റർ അവാർഡിനു കണ്ണന്താനത്തിന്റെ പേരു ശുപാർശയിൽ!’

എറണാകുളം : കേരള രാഷ്ട്രീയത്തിൽ അപൂർവ്വമായ ട്രാക്ക് റെക്കോർഡുള്ള വ്യക്തിത്വമാണ് കേന്ദ്ര മന്ത്രിയായ അൽഫോൻസ് കണ്ണന്താനം. ഒരു രാഷ്ട്രീയ പാരമ്പര്യവും ഇല്ലാതെ ചുരുങ്ങിയ സമയം കൊണ്ട് കേന്ദ്ര…

ഡല്‍ഹിയില്‍ വീണ്ടും എ.എ.പി- കോണ്‍ഗ്രസ് ചര്‍ച്ച

ന്യൂഡല്‍ഹി: സഖ്യമില്ലെന്നും ഒറ്റയ്ക്കു മല്‍സരിക്കുമെന്നും പ്രഖ്യാപിച്ചെങ്കിലും ഡല്‍ഹിയില്‍ വീണ്ടും എഎപി- കോണ്‍ഗ്രസ് ചര്‍ച്ച സജീവം. നിര്‍ണായക തീരുമാനം ഉടനുണ്ടാകും. ചര്‍ച്ചയ്ക്കും വിട്ടുവീഴ്ചയ്ക്കും തയാറാണെന്നു കോണ്‍ഗ്രസ് നിലപാടു മാറ്റിയതോടെ…

അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി മുഖ്യ മന്ത്രി

കൊല്ലം: പ്രളയം സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡാം മാനേജ്മെന്റിലെ പിഴവ് എന്ന് ചൂണ്ടിക്കാട്ടിയുള്ള അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് മാധ്യമ പ്രചാരണമെന്ന് മുഖ്യമന്ത്രി…

കോണ്‍ഗ്രസ് പ്ര‌കടന പത്രികയെ വിമര്‍ശിച്ച നീതി ആയോഗ് ഉപാധ്യക്ഷനെ താക്കീത് ചെയ്തേക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പ്ര‌കടന പത്രികയെ വിമര്‍ശിച്ച നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജ‌ീവ് കുമാറിനെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ താക്കീതു ചെയ്തേക്കുമെന്നു സൂചന. സാമ്പത്തിക വിദഗ്ദ്ധനെന്ന നിലയിലാണെന്നും ഔദ്യോഗിക…

കൊട്ടിയൂര്‍ പീഡനക്കേസ്; റോബിന്‍ വടക്കുംചേരിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: കൊട്ടിയൂരില്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ശിക്ഷിക്കപ്പെട്ട, ഫാദര്‍ റോബിന്‍ വടക്കുംചേരിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അപ്പീലാണ് പരിഗണിക്കുന്നത്.…