Thu. Jan 9th, 2025

Month: April 2019

സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടുന്നു; കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ലൈംഗികാതിക്രമങ്ങള്‍

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സംസ്ഥാനമായി കേരളം മാറുന്നു. രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് റിപ്പോര്‍ട്ട് ചെയ്തത് 7551 കേസ്സുകള്‍. ലൈംഗികാതിക്രമ കേസുകളാണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.…

വിവിപാറ്റുകൾ എണ്ണുന്നതിന് പ്രതിപക്ഷത്തിന്റെ ഹർജി: സുപ്രീം കോടതി വിധി ഇന്ന്

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ 50 ശതമാനം വിവിപാറ്റുകള്‍ കൂടി എണ്ണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്നു വിധി പറയും. എന്നാല്‍…

വർഗ്ഗീയതയുടെ വിഷവുമായി ബി.ജെ.പി.

#ദിനസരികള് 721 കമൽ എന്ന സിനിമാ സംവിധായകനെക്കുറിച്ച് നമുക്കറിയാം. ബി.ജെ.പി. ഇന്ത്യയില്‍ പിച്ച വെച്ചു നടക്കാന്‍ തുടങ്ങിയിട്ടില്ലാത്ത കാലംമുതല്‍ അദ്ദേഹം നമ്മുടെ രാഷ്ട്രീയ സാംസ്കാരിക രംഗത്ത് ഇടപെട്ടുകൊണ്ടിരിക്കുന്നയാളാണ്.…

ഒഡീഷ: ബി.ജെ.പിയുടെ പ്രകടനപത്രികയിൽ മുഴുവൻ നുണകളാണെന്നു ബി.ജെ.ഡി.

ഭുവനേശ്വർ: ബി.ജെ.പി, 2019 തിരഞ്ഞെടുപ്പിനായി ഒരു പത്രിക ഇറക്കിയിട്ടുണ്ടെന്നും, 2014 ലെ തിരഞ്ഞെടുപ്പിൽ ഇറക്കിയ പ്രകടന പത്രിക നുണകളും, കാപട്യവും നിറഞ്ഞതായിരുന്നെന്നും, 2019 ലേത് അതിനേക്കാൾ വലിയ…

കിഫ്ബി മസാല ബോണ്ട് : പ്രതിപക്ഷ ആരോപണങ്ങൾക്കിടയിൽ വ്യാപാരം ആരംഭിക്കുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രിക്ക് ക്ഷണം

തിരുവനന്തപുരം: കിഫ്ബി മസാലബോണ്ട് വ്യാപാരം തുടങ്ങുന്ന ചടങ്ങിലേക്കു മുഖ്യമന്ത്രി പിണറായി വിജയനു ക്ഷണം. മേയ് 17ലെ ചടങ്ങില്‍ പങ്കെടുക്കാന്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചാണു മുഖ്യമന്ത്രിയെ ക്ഷണിച്ചത്. ഇത്തരം…

ആനന്ദ് പട്‌വർധന്റെ ഡോക്യുമെന്ററി “റീസൺ” യൂട്യൂബിൽ റിലീസ് ചെയ്തു

ഇന്ത്യൻ ഡോക്യുമെന്ററി ഫിലിം മേക്കറും, സാമൂഹിക പ്രവർത്തകനുമായ ആനന്ദ് പട്‌വർദ്ധന്റെ ഡോക്യുമെന്ററി “റീസൺ” യൂട്യൂബിൽ റിലീസ് ചെയ്തു. റീസണിന്റെ ആദ്യ ഭാഗത്തിൽ, കൊല്ലപ്പെട്ട നരേന്ദ്ര ദാബോൽക്കറിന്റെ പ്രസംഗമാണ്…

അയ്യപ്പന്റെ പേരില്‍ വോട്ടു ചോദിച്ചതിന് സുരേഷ് ഗോപിക്ക് നോട്ടീസ്; നോട്ടീസിന് മറുപടി പാര്‍ട്ടി നല്‍കുമെന്ന് സുരേഷ് ഗോപി

തൃശ്ശൂര്‍: അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയ സംഭവത്തില്‍ ലഭിച്ച നോട്ടീസിന് മറുപടി നല്‍കുമെന്ന് തൃശൂര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും രാജ്യസഭാ എം.പിയും നടനുമായ സുരേഷ് ഗോപി. എന്തെങ്കിലും വീഴ്ച…

കക്കൂസുകളുടെ കാവൽക്കാരൻ

#ദിനസരികള് 720 പ്രജാപതിയ്ക്ക് തൂറാന്‍ മുട്ടി. പതിവു തെറ്റിയ സമയമായിരുന്നു അത്. അക്കാരണത്താല്‍ തൂറലാഘോഷം വിളംബരം ചെയ്തുകൊണ്ട് സൈന്യാധിപതി ശംഖുവിളിച്ചപ്പോള്‍ അവിടെ വിശാലമായ സ്വീകരണമുറിയില്‍ സമ്മേളിച്ച മഹത്തുക്കള്‍…

സുരേഷ്‌ഗോപിയുടേത് ചട്ടലംഘനം; കളക്ടറെ ചട്ടം പഠിപ്പിക്കേണ്ടെന്ന് ടീക്കാറാം മീണ

തിരുവനന്തപുരം: അയ്യപ്പന്‍റെ പേരില്‍ തൃശൂരിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വോട്ട് പിടിച്ചത് ചട്ടലംഘനമാണെന്ന് മുഖ്യതിരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പെരുമാറ്റച്ചട്ട ലംഘനം നടന്നതായി കളക്ടര്‍ക്ക് ബോധ്യപ്പെട്ടതിന്‍റെ…

ബി.ജെ.പി അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് യോഗത്തില്‍ മാവോയിസ്റ്റ് നേതാവ് പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

റാഞ്ചി: ജാര്‍ഖണ്ഡ് ബി.ജെ.പി. അധ്യക്ഷന്‍ ലക്ഷ്മണ്‍ ഗിലുവയുടെ തിരഞ്ഞെടുപ്പ് യോഗത്തില്‍ മാവോയിസ്റ്റ് നേതാവ് പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. പല ക്രിമിനല്‍ കേസുകളിലും പ്രതിയായ, മാവോയിസ്റ്റ് നേതാവ് രമാകാന്ത്…