Fri. Jan 10th, 2025

Month: April 2019

സി.പി.ഐ.(എം.) പ്രകടന പത്രിക ആംഗ്യഭാഷയിലും

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സി.പി.ഐ. എമ്മിന്റെ പ്രകടനപത്രികയുടെ പ്രസക്ത ഭാഗങ്ങള്‍ ആംഗ്യഭാഷയിലും പുറത്തിറക്കി. പ്രകടനപത്രികയുടെ ശബ്ദരേഖ പുറത്തിറക്കിയതിനു പിന്നാലെയാണിത്. ഏറ്റവും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെയും ഉദ്ദേശിച്ചാണ് ഈ…

നാടോടി ബാലികയെ സി.പി.എം. നേതാവ് അക്രമിച്ചു: മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

മലപ്പുറം: എടപ്പാളില്‍ ആക്രി പെറുക്കുന്ന 11-കാരിയായ നാടോടി ബാലികയ്ക്കു നേരെ ക്രൂര മര്‍ദ്ദനം. പഴയ ഇരുമ്പ് സാധനങ്ങള്‍ നിറച്ച ചാക്കു കൊണ്ട് ബാലികയെ തല തല്ലിപൊളിച്ചായിരുന്നു മര്‍ദ്ദനം.…

എൺപതാം വയസ്സിൽ ‘മെഗലോപ്പോളിസ്’ ചെയ്യാനൊരുങ്ങി ഫ്രാൻസിസ് ഫോർഡ് കൊപോള

  ലോക പ്രശസ്ത ഹോളിവുഡ് സംവിധായകൻ ഫ്രാൻസിസ് ഫോർഡ് കൊപോളക്ക് ഇന്നലെ എൺപതു വയസ്സ് പൂർത്തിയായി. ‘ഗോഡ്ഫാദർ’-ട്രിലജി, ദി കോൺവെർസേഷൻ, അപോക്കലിപ്സ് നൗ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ…

ലോകകപ്പിലേക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രഖ്യാപനം ഏപ്രിൽ 15ന്

ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രഖ്യാപനം ഏപ്രിൽ 15ന് ഉണ്ടാകും. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാകും ടീം പ്രഖ്യാപനം നടത്തുക. ഐ.പി.എല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റൻ…

ഗുരുഗ്രാമില്‍ ഇറച്ചിക്കടകള്‍ക്കു നേരെ ആക്രമണം; ഹിന്ദുസേനയുടെ രണ്ടുപേര്‍ അറസ്റ്റില്‍

ഡല്‍ഹി: ഗുരുഗ്രാമില്‍, ചൈത്ര നവരാത്രി ആഘോഷത്തിന്റെ പേരില്‍ ഇറച്ചിക്കടകള്‍ക്ക് നേരെ അക്രമം. കടകള്‍ ബലമായി അക്രമിച്ച് അടപ്പിക്കാന്‍ ശ്രമിച്ച രണ്ട് ഹിന്ദുസേനാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സി.സി.ടി.വി ദൃശ്യങ്ങളുടെ…

കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്: മികച്ച ചിത്രം ‘ഒരു കുപ്രസിദ്ധ പയ്യൻ’, ഷാജി. എന്‍. കരുണ്‍ സംവിധായകന്‍, മോഹന്‍ലാല്‍ മികച്ച നടന്‍, നിമിഷ സജയനും അനുശ്രീയും മികച്ച നടികൾ

  തിരുവനന്തപുരം: 2018 ലെ കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ പ്രഖ്യാപിച്ചു. മധുപാല്‍ സംവിധാനം ചെയ്ത ‘ഒരു കുപ്രസിദ്ധ പയ്യന്‍’ മികച്ച ചലച്ചിത്രത്തിനുള്ള 42-മത് കേരള ഫിലിം…

കാലിത്തീറ്റയുടെ സബ്‌സിഡി നിര്‍ത്തി: പ്രതിസന്ധിയിലായി ക്ഷീര കര്‍ഷകര്‍

കോഴിക്കോട്: കടുത്ത വേനലില്‍ ക്ഷീര കര്‍ഷകരെ വലച്ച് കേരളാ ഫീഡ്‌സിന്റെ നടപടി. ക്ഷീര കര്‍ഷകര്‍ക്ക് നല്‍കിയിരുന്ന സബ്‌സിഡി പിന്‍വലിച്ചതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. കൂടാതെ വിലയും ചെറിയ തോതില്‍…

ഒരു മണ്ഡലത്തിലെ 5 ബൂത്തുകളില്‍ വിവിപാറ്റ് രസീത് എണ്ണണമെന്നു സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വി​ശ്വാ​സ്യ​ത ഉ​റ​പ്പാ​ക്കാ​ൻ വി​.വി.​പാ​റ്റ് സ്ലി​പ്പു​ക​ൾ എ​ണ്ണു​ന്ന​ത് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി. വോട്ടു എണ്ണുമ്പോൾ ഒ​രു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ അ​ഞ്ച് യന്ത്രങ്ങളിലെ വി.​വി.​പാ​റ്റു​ക​ളും എ​ണ്ണ​ണ​മെ​ന്നാ​ണ്…

ബി.ജെ.പി പ്രകടനപത്രികയിൽ ശബരിമലയും

ന്യൂഡൽഹി: ശബരിമല വിഷയം പ്രചാരണായുധമാക്കരുതെന്ന് കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണ ഉത്തരവിട്ടുണ്ടെങ്കിലും ഇന്ന് പുറത്തിറക്കിയ 2019 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി പ്രകടനപത്രികയിൽ ശബരിമല വിഷയം…

എം.കെ രാഘവന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി

കോഴിക്കോട് : ഒളിക്യാമറ വിവാദത്തില്‍ അന്വേഷണം നേരിടുന്ന കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എം.പിയുമായ എം.കെ രാഘവന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി. എ. സി.…