Sat. Jan 11th, 2025

Month: April 2019

ലാത്തൂരില്‍ സൈനികരുടെ പേരില്‍ വോട്ടഭ്യര്‍ത്ഥിച്ച പ്രസംഗം; മോദിയുടേത് ച​ട്ട​ലം​ഘ​ന​മെ​ന്ന് തിര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ലാ​ത്തൂ​രി​ല്‍ തി​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പു​ല്‍​വാ​മ​യി​ല്‍ കൊ​ല്ല​പ്പെ​ട്ട സൈ​നി​ക​രു​ടെ പേ​രി​ലും ബാ​ലാ​കോ​ട്ടി​ല്‍ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ സൈ​നി​ക​രു​ടെ പേ​രി​ലും വോ​ട്ട​ഭ്യ​ര്‍​ത്ഥിച്ചത് പ്ര​ഥ​മ​ദൃ​ഷ്ട്യാ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്റെ…

ജിദ്ദയിൽ ആദ്യമായി മലയാള സിനിമ പ്രദർശനത്തിനെത്തുന്നു

ജിദ്ദ: ജിദ്ദയിലെ മലയാള സിനിമാസ്വാദകർക്ക് സന്തോഷം നൽകുന്ന വാർത്ത, ജിദ്ദയിൽ ആദ്യമായി ഒരു മലയാളം ചലച്ചിത്രം പ്രദർശനത്തിന് എത്തുന്നു. മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം…

മാൻ ബുക്കർ പ്രൈസ് ഇന്റർനാഷനൽ: ഷോർട്ട് ലിസ്റ്റിൽ ഭൂരിഭാഗവും വനിതകൾ

ഈ വർഷത്തെ മാൻ ബുക്കർ പ്രൈസ് ഇന്റർനാഷണൽ പ്രഖ്യാപിക്കാനിരിക്കെ, ഷോർട്ട് ലിസ്റ്റിലെ ആളുകളുടെ പേരു വിവരങ്ങൾ പുറത്തുവിട്ടു. ആറു പേരുള്ള ഷോർട്ട് ലിസ്റ്റിൽ അഞ്ചു പേരും സ്ത്രീകളാണ്.…

ഇമ്രാൻ ഖാന്റെ ആഗ്രഹം മോദി വീണ്ടും അധികാരത്തിലേറാൻ ; പരിഹാസവുമായി പ്രതിപക്ഷ കക്ഷികൾ

ഇ​സ്ലാ​മാ​ബാ​ദ്: ന​രേ​ന്ദ്ര മോ​ദി വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​ര​ണ​മെ​ന്ന് ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച് പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​രേ​ന്ദ്ര മോ​ദി വീ​ണ്ടും ജ​യി​ക്കു​ക​യാ​ണെ​ങ്കി​ൽ സ​മാ​ധാ​ന ച​ർ​ച്ച​യ്ക്ക്…

ഒടുവിൽ പി.​സി. ജോ​ർജ്ജിന്റെ ജ​ന​പ​ക്ഷം എ​ൻ​.ഡി.​എ​യി​ൽ ചേർന്നു

പത്തനംതിട്ട : ഇടതു വലതു മുന്നണികളിൽ മാറി മാറി നിന്നിട്ടുള്ള പൂ​ഞ്ഞാ​ര്‍ എം.​എ​ൽ​.എ, പി.സി.ജോർജ്ജ് പുതിയ രാഷ്ട്രീയ പരീക്ഷണത്തിനായി ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ യിൽ ചേർന്നു. ഇന്ന്…

ഗൂഗിൾ പേ പ്രവർത്തിക്കുന്നത് അനധികൃതമായി; നോട്ടീസു നൽകി ഡൽഹി ഹൈക്കോടതി

ഡൽഹി: ഈയടുത്തു പ്രചാരത്തിൽ വന്ന ഗൂഗിളിന്റെ പണമിടപാടിനായുള്ള മൊബൈൽ അപ്ലിക്കേഷൻ ഗൂഗിൾ പേയ്ക്ക് അനുമതിയില്ലെന്ന് ഡൽഹി ഹൈക്കോടതി കണ്ടെത്തി. കൃത്യമായ അനുമതി രേഖകളില്ലാതെ പണമിടപാട് നടത്തിയെന്ന് പറഞ്ഞു…

ന്യൂസിലാന്റ് ഭീകരാക്രമണം: സുപ്രീം കോടതി ജഡ്ജി അന്വേഷിക്കും

വെല്ലിങ‌്ടൺ: ക്രൈസ‌്റ്റ‌് ചർച്ചിൽ നടന്ന ഭീകരാക്രണം സുപ്രീംകോടതി ജഡ‌്ജി സർ വില്ല്യം യങിന്റെ നേതൃത്വത്തിൽ റോയൽ കമ്മീഷൻ അന്വേഷിക്കും. വില്ല്യം യങിന്റെ നേതൃത്വത്തിൽ ഉള്ള കമ്മീഷന് അന്വേഷണച്ചുമതല…

റാഞ്ചി: ബി.ജെ.പി. സീറ്റ് നിഷേധിച്ചു; എം.പി. രാജിവച്ചു

റാഞ്ചി: ലോക്സഭ തിരഞ്ഞെടുപ്പിൽ, റാഞ്ചി മണ്ഡലത്തിൽ നിന്ന് ആറാം തവണയും മത്സരിക്കാൻ പാർട്ടി അനുവദിക്കാഞ്ഞതിനെത്തുടർന്ന്, ബി.ജെ.പിയുടെ എം.പി. ആയ രാംടഹൽ ചൌധരി പാർട്ടിയിൽ നിന്നും രാജിവച്ചുവെന്ന് ന്യൂസ്…

സൈന്യത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥന നടത്തിയ സംഭവത്തില്‍ മോദിക്കെതിരെ റിപ്പോര്‍ട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ബാലാകോട്ടില്‍ ആക്രമണം നടത്തിയ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാരുടെ പേരില്‍ വോട്ട് അഭ്യര്‍ത്ഥന നടത്തിയ സംഭവത്തില്‍ മോദിക്കെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര തിരഞ്ഞെടുപ്പ്…

“നോട്ടക്ക് ഒരു വോട്ട്”; ആർട്ടിസ്റ്റ് ദമ്പതികളുടെ തിരഞ്ഞെടുപ്പ് പ്രചാരണം

ഹൈദരാബാദ്: 2019 ലെ ലോക് സഭാ തിരഞ്ഞെടുപ്പ് തുടങ്ങുവാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കി ഉള്ളൂ. ഈ ഘട്ടത്തിൽ സാമൂഹിക മാധ്യമങ്ങളുടെ സ്വാധീന ശക്തി ഉൾപ്പെടെ വോട്ടർമാരെ…