Sun. Nov 17th, 2024

Day: April 13, 2019

മോദിയുടെ ഹെലികോപ്റ്ററിൽ ദുരൂഹമായ പെട്ടി കടത്തി ; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

ബെംഗളൂരു: കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററില്‍ ‘ദുരൂഹമായ പെട്ടി’ എത്തിച്ച് സ്വകാര്യ ഇന്നോവയിലേക്ക് മാറ്റിയത് വിവാദമാകുന്നു. ഈ സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ…

അനിൽ അംബാനിയുടെ ഫ്രഞ്ച് കമ്പനിക്കു വൻ നികുതിയിളവ് ; റഫാൽ കരാറിന് പിന്നാലെ നടന്ന ഈ നടപടിയിലും ദുരൂഹത

ന്യൂ​ഡ​ൽ​ഹി: റഫാൽ കരാറിന്റെ പേരിൽ വിവാദത്തിലായ വ്യവസായി അനിൽ അംബാനിയുടെ ഫ്രാൻസിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള “റിലയന്‍സ് അറ്റ്ലാന്റിക് ഫ്ളാഗ് ഫ്രാന്‍സ്” എന്ന കമ്പനിയ്ക്ക് 143.7 ദ​ശ​ല​ക്ഷം യൂ​റോ​യു​ടെ…

വാരണാസിയിൽ മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിക്കാൻ സാധ്യത

വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ മൽസരിക്കാൻ കോൺഗ്രസ് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഹൈക്കമാന്റിനോട് സന്നദ്ധത അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ ഇതു…

ആരിഫിന്റെ “ബെസ്റ്റ് എം.എൽ.എ” അവാർഡ് വിവാദ വ്യവസായി നടത്തുന്ന സംഘടനയുടേതെന്നു ആരോപണം

ആലപ്പുഴ : ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്‌ഥാനാർത്ഥി എ.എം. ആരിഫ് “ഇന്ത്യയിലെ ഏറ്റവും മികച്ച എം.എൽ.എ.” എന്ന തലക്കെട്ടോടെ മണ്ഡലത്തിൽ പലയിടത്തും ബോർഡുകൾ സ്ഥാപിച്ചതിനെതിരെ എതിർ…

കാടും ഞാനും എന്റെ കുളക്കോഴിയും

#ദിനസരികള് 726 നിനക്കൊരു കാടുണ്ട്. ഞാനിതുവരെ കണ്ടിട്ടില്ലെങ്കിലും അതെത്ര സുന്ദരമായിരിക്കുമെന്ന് പലപ്പോഴും സങ്കല്പിച്ചു നോക്കാറുമുണ്ട്. പൂത്തും തളിര്‍ത്തും പരിമണം പരത്തിയും വിടര്‍ന്നു വിശാലമായി പരിലസിക്കുന്ന തരുലതാദികള്‍. ആകാശത്തിന്റെ…

തമിഴകത്ത് സിപിഎമ്മിന് വോട്ടുചോദിച്ച്‌ രാഹുല്‍ ഗാന്ധി

ചെന്നൈ: തമിഴ്‌നാട്ടില്‍ സി.പി.എം. സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ടു ചോദിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വയനാട്ടിലെ രാഹുലിന്‍റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി കോണ്‍ഗ്രസും ഇടതുപക്ഷവും കൊമ്പുകോര്‍ക്കുന്നതിന് ഇടയിലാണ് വിരുദുനഗറില്‍…

ലോക്സഭ തിരഞ്ഞെടുപ്പ്: ട്രാന്‍സ്ന്‍ജെന്‍ഡര്‍ വിഭാഗത്തിന് സംശയങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക പവലിയന്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് ആദ്യമായി വോട്ട് ചെയ്യാൻ മാത്രമല്ല തിരഞ്ഞെടുപ്പ് ബോധവത്കരണത്തിനും മുന്നിട്ടിറങ്ങിയിരിക്കുകയാണ് തലസ്ഥാനത്തെ ട്രാൻസ്‌ജെൻഡര്‍ വിഭാഗം. സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റിനു സമീപം വോട്ടിംഗ് ബോധവത്കരണത്തിനായി തിരഞ്ഞെടുപ്പ്…

ബംഗാളില്‍ ഇറങ്ങാന്‍ ഹെലികോപ്ടറിന് അനുമതിയില്ല; യോഗം റദ്ദാക്കി രാഹുല്‍

കൊല്‍ക്കത്ത: ഹെലികോപ്ടര്‍ ഇറക്കാന്‍ പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ നടത്താനിരുന്ന തിരഞ്ഞെടുപ്പ് യോഗം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി റദ്ദു ചെയ്തു. സിലിഗുരിയിലായിരുന്നു രാഹുല്‍…