Wed. Dec 18th, 2024

Day: April 9, 2019

നടൻ ദിലീപിന്റെ ഹരജി സുപ്രീം കോടതി ഇന്നു പരിഗണിക്കും

ന്യൂഡൽഹി: നടിയ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കുറ്റം ചുമത്തുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ആക്രമണദൃശ്യങ്ങളുടെ പകര്‍പ്പ്…

ഹജ്ജ് തീർത്ഥാടകരുടെ നടപടിക്രമങ്ങൾ സ്വദേശത്തു പൂർത്തിയാക്കാൻ ഇന്ത്യയും ഒരുങ്ങുന്നു

ന്യൂഡൽഹി: വിദേശ ഹജ്ജ് തീര്‍ത്ഥാടകരുടെ നടപടിക്രമങ്ങള്‍ സ്വന്തം നാട്ടില്‍ പൂര്‍ത്തിയാക്കുന്ന പദ്ധതിയിലേക്ക് ഇന്ത്യയും. തീര്‍ത്ഥാടകര്‍ക്ക് സൗദിയിലേക്ക് പ്രവേശനം അനുവദിക്കുന്നതിനുള്ള മുഴുവന്‍ നടപടിക്രമങ്ങളും സ്വദേശത്തുള്ള വിമാനത്താവളങ്ങളില്‍ പൂര്‍ത്തിയാക്കുന്ന ‘മക്ക…

ഓസ്‌ട്രേലിയ: ഇറച്ചിക്കച്ചവടത്തിനും ഭക്ഷണത്തിനുമെതിരെ സസ്യാഹാരികൾ സമരത്തിൽ

ഓസ്ട്രേലിയ: ഓസ്‌ട്രേലിയയില്‍, ഇറച്ചിക്കച്ചവടത്തിനും ഭക്ഷണത്തിനുമെതിരെ സസ്യാഹാരികളുടെ സമരം നടന്നു. പരസ്പരം ചങ്ങലയില്‍ ബന്ധിപ്പിച്ച് തെരുവില്‍ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഭക്ഷണത്തിന്റെ പേരിലുള്ള മൗലികവാദം രാജ്യതാത്പര്യത്തിനെതിരാണെന്നും ഓസ്‌ട്രേലിയന്‍…

ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം തയ്യാറായി

പാലാ: കുറവിലങ്ങാട് മഠത്തില്‍ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗം ഉള്‍പ്പടെ 5 വകുപ്പുകള്‍ ചുമത്തി കുറ്റപത്രം. പാലാ കോടതിയിലാണ് കുറ്റപത്രം…

അനസ് ബ്ലാസ്റ്റേഴ്സ് വിട്ട് ഗോകുലത്തിലേക്ക്

മുൻ ദേശീയ ഫുട്ബോളർ അനസ് എടത്തൊടിക കേരളാ ബ്ലാസ്റ്റേഴ്സ് വിടുന്നതായി റിപ്പോർട്ട്. ഈ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കേരളത്തിന്റെ തന്നെ മറ്റൊരു ക്ലബ് ഗോകുലം കേരള…

പാർട്ടി പ്രവർത്തകർ പ്രചാരണത്തിനിറങ്ങാൻ സി.പി.എം. ആഹ്വാനം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ സി.പി.എം. സംസ്ഥാന കമ്മിറ്റിയുടെ കുറിപ്പ്. വീടുകളില്‍ നേരിട്ടുചെന്ന് വിശദീകരിക്കേണ്ട പാര്‍ട്ടിലൈന്‍ സംബന്ധിച്ചാണ് കുറിപ്പ്. 12 പേജുകളിലുള്ള കുറിപ്പില്‍…

സിസ്റ്റര്‍ അഭയ കൊലക്കേസ്: സി.ബി.ഐ. കോടതി വിചാരണ വേണോയെന്ന് ഹൈക്കോടതി ഇന്നു വിധി പറയും

കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസ് 25-ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ പ്രതികള്‍ക്കെതിരെ സി.ബി.ഐ കോടതി വിചാരണ നടത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. രാവിലെ…

അനുപമം സംഘപരിവാരജല്പനം

#ദിനസരികള് 722 നായർ വിശന്നു വലഞ്ഞു വരുമ്പോൾ കായക്കഞ്ഞിക്കരിയിട്ടില്ല, ആയതുകേട്ടുകലമ്പിച്ചുടനവനായുധമുടനെ കാട്ടിലെറിഞ്ഞു. കെട്ടിയ പെണ്ണിനെ മടികൂടാതെ, കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു, ഉരുളികൾ കിണ്ടികളൊക്കെയുടച്ചു, ഉരലുവലിച്ചു കിണറ്റിൽ മറിച്ചു,…

വോട്ടു ചെയ്യിപ്പിച്ചാൽ പത്തു മാർക്ക്; ലക്‌നൗവിലെ ക്രൈസ്റ്റ് ചർച്ചിന്റെ വാഗ്ദാനം!

ലക്‌നൗ: തിരഞ്ഞെടുപ്പ് കാലം ഇങ്ങെത്തിക്കഴിഞ്ഞു. കൊടിയ വേനലിനെ അവഗണിച്ചും സ്ഥാനാർത്ഥികളുടെ പ്രചരണം പൊടിപൊടിക്കുകയാണ്. എല്ലാ വോട്ടർമാരെക്കൊണ്ടും വോട്ട് ചെയ്യിപ്പിക്കാനായും തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള അവബോധം കൊണ്ടുവരാനും വേണ്ടി പാർട്ടികളുടെയും, തിരഞ്ഞെടുപ്പ്…

കേരളത്തില്‍ ആകെ 227 സ്ഥാനാര്‍ത്ഥികള്‍; കൂടുതല്‍ വയനാട്ടില്‍, കുറവ് ആലത്തൂരില്‍

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളില്‍ നിന്നായി 227 പേര്‍ മാറ്റുരയ്ക്കും. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസരം തിങ്കളാഴ്ച അവസാനിച്ചതോടെ തിരഞ്ഞെടുപ്പ് രംഗം കൂടുതല്‍ ചൂട് പിടിച്ചു.…