Sat. Jan 18th, 2025

Day: April 6, 2019

സാഹിത്യകാരൻ സേതുവിന്റെ ‘ജലസമാധി’ സിനിമയാവുന്നു

ആലുവ: പ്രശസ്ത എഴുത്തുകാരൻ സേതുവിന്റെ ‘ജലസമാധി’ അതേ പേരിൽ ചലച്ചിത്രമാവുന്നു. വേണു നായർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ…

സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ ശ്രീ​ധ​ന്യ സു​രേ​ഷി​നെ അ​ഭി​ന​ന്ദി​ച്ച്‌ രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ ആ​ദി​വാ​സി യു​വ​തി ശ്രീ​ധ​ന്യ സു​രേ​ഷി​നെ അ​ഭി​ന​ന്ദി​ച്ച്‌ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. ക​ഠി​നാ​ധ്വാ​ന​വും ആ​ത്മ​സ​മ​ര്‍​പ്പ​ണ​വു​മാ​ണ് ശ്രീ​ധ​ന്യ​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​തെ​ന്ന്…

നവാസുദ്ദീൻ സിദ്ദിഖിയുടെ ‘നോ ലാൻഡ്‌സ് മാൻ’

  ‘ഗ്യാംഗ്‌സ് ഓഫ് വാസ്സിപൂർ’, ‘കിക്ക്‌’, ‘പേട്ട’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹിന്ദി നടൻ നവാസുദ്ദീൻ സിദ്ദിഖി പ്രശസ്ത ബംഗ്ലാദേശി സംവിധായകൻ മൊസ്തോഫാ സർവാർ ഫാറൂക്കിയുടെ അടുത്ത…

കുട്ടികൾക്കു വായിക്കാനായി മാറ്റിയെഴുതുമ്പോൾ

#ദിനസരികള് 719 ബില്‍ ബ്രിസന്റെ വിഖ്യാതമായ A Short History of Nearly Everything, ഡ്യൂറന്റിന്റെ സ്റ്റോറി ഓഫ് സിവിലൈസേഷന്‍ മുഴുവനുമായിട്ടുമില്ലെങ്കിലും ഓറിയന്റല്‍‌ ഹെറിറ്റേജ്, ഫോസ്റ്ററുടെ The…

ഭക്ഷണരീതി ക്രമപ്പെടുത്തിയില്ലെങ്കിൽ മരണത്തിനു വരെ സാധ്യത

പെട്ടെന്ന് മരണത്തിനു കാരണമാവുന്ന വസ്തുക്കളെപ്പറ്റി ചോദിക്കുമ്പോൾ പലരുടെയും മനസ്സിൽ വരുന്നത് പുകവലിയും മദ്യപാനവുമുൾപ്പെടെയുള്ള ദുശ്ശീലങ്ങളെപ്പറ്റിയായിരിക്കും. എന്നാൽ അതിലും വില്ലന്മാരായ ചിലർ നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ടെങ്കിലോ. തെറ്റായ…

ജനങ്ങളെ ഒന്നിപ്പിക്കാനും, ജ്ഞാനത്തിന്റെ പ്രകാശം പ്രചരിപ്പിക്കാനും വോട്ട് ചെയ്യാം എന്ന് ആഹ്വാനം ചെയ്ത് 200 ഓളം ശാസ്ത്രജ്ഞന്മാർ

  ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളും വ്യക്തിപരമായ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും തകർക്കപ്പെടാതിരിക്കാൻ ആയിരിക്കണം വോട്ട് ചെയ്യേണ്ടതെന്നും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് നിർണായകമാണെന്നും ആഹ്വാനം ചെയ്ത് രാജ്യത്തെ 209…