Wed. Jan 15th, 2025

Day: April 2, 2019

രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍

ന്യൂഡല്‍ഹി/കല്‍പ്പറ്റ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. വ്യാഴാഴ്ചയാണ് അദ്ദേഹം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നത്. ബുധനാഴ്ച രാത്രി കോഴിക്കോട്ടെത്തുന്ന രാഹുല്‍…

ഋഷഭ് പന്ത് ഒത്തുകളിച്ചെന്ന ആരോപണം; വിശദീകരണവുമായി ബി.സി.സി.ഐ

കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ നടന്ന ഐ.പി.എൽ മത്സരത്തിനിടെ ഡല്‍ഹിയുടെ വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് ഒത്തുകളിച്ചുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി ബി.സി.സി.ഐ. ഒത്തുകളി…

മുഹമ്മദ് അദ്‌നാൻ നൊബേല്‍ ലോറിയറ്റിലേക്ക്

ഡല്‍ഹി: ഐ.ഐ.ടി ഡല്‍ഹിയിലെ ഗവേഷക വിദ്യാര്‍ത്ഥിയായ മുഹമ്മദ് അദ്നാന് 69-ാം ലിന്‍ഡോ നൊബേല്‍ ലോറിയറ്റിൽ പങ്കെടുക്കാന്‍ അവസരം. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 30-ഓളം നോബല്‍ ജേതാക്കളായ…

മെസ്സി ദൈവമല്ലെന്ന് ഫ്രാൻസിസ് മാർപ്പാപ്പ

ബ്യൂണസ് ഐറിസ്: ലോകത്തെ എക്കാലത്തെയും മികച്ച ഫുട്ബോളർമാരിൽ ഒരാൾ എന്ന് പേരെടുത്ത അര്‍ജന്റീനിയൻ ഫുട്ബോള്‍ താരം ലയണൽ മെസ്സി ദൈവമല്ലെന്നും, അദ്ദേഹത്തെ ദൈവമെന്ന് വിളിക്കരുതെന്നും ആരാധകരോട് ആവശ്യപ്പെട്ട്…