Tue. Nov 26th, 2024

Month: September 2021

കൊവിഡ് രോഗി മരിച്ചെന്ന് അറിയിപ്പ്, മൃതദേഹം ഏറ്റുവാങ്ങാനെത്തിയപ്പോൾ ‘മരിച്ചയാൾ’ ജീവനോടെ

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ചികിത്സയിൽ വീണ്ടും ഗുരുതര വീഴ്ച. ജീവിച്ചിരിക്കുന്ന കൊവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ച് ആശുപത്രി അധികൃതർ. ഇന്നലെ രാത്രിയാണ്…

മാ​ളയിലെ കെഎ​സ്ആ​ർടിസി ഡി​പ്പോ​യി​ൽ 24 ജീവനക്കാർക്ക് കൊവി​ഡ്

മാ​ള: കെഎ​സ്ആ​ർടിസി മാ​ള ഡി​പ്പോ​യി​ൽ 24 ജീ​വ​ന​ക്കാ​ർ​ക്ക് കൊവി​ഡ് ബാ​ധി​ച്ചു. ഇ​തോ​ടെ ഡി​പ്പോ പ്ര​വ​ർ​ത്ത​നം മ​ന്ദ​ഗ​തി​യി​ലാ​യി. സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് ഇ​ത്ര​യ​ധി​കം പേ​ർ ഒ​രേ​സ​മ​യം പോ​സി​റ്റി​വാ​യ​തെ​ന്ന് പ​റ​യു​ന്നു. മ​റ്റു ചി​ല…

വികസനങ്ങൾ കാത്ത് കാസർഗോഡ് ജില്ലാ ആശുപത്രി

കാഞ്ഞങ്ങാട്: സൂപ്പർ സ്പെഷ്യൽറ്റി സൗകര്യമുള്ള വികസനമാണ് ജില്ലാ ആശുപത്രിക്കായി ലക്ഷ്യമിടുന്നതെന്ന് ജില്ലയിൽ എത്തുമ്പോൾ മന്ത്രിമാർ പറയും. എന്നാൽ തുടങ്ങിയ പദ്ധതികൾ പോലും സമയത്തിന് തീർക്കാൻ കഴിയാതെ നട്ടം…

മരണത്തിൽ ദുരൂഹത; സംസ്കാരത്തിനിടെ മൃതദേഹം ഏറ്റെടുത്തു പൊലീസ്​

മാ​വേ​ലി​ക്ക​ര: മ​ര​ണ​ത്തി​ൽ സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന്​ സം​സ്​​കാ​ര​ത്തി​നി​ടെ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം പൊ​ലീ​സ്​ ഏ​റ്റെ​ടു​ത്തു. തെ​ക്കേ​ക്ക​ര​യി​ലാ​ണ്​ സം​ഭ​വം. ചെ​റു​കു​ന്നം ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ ക​ന്നി​മേ​ൽ പ​റ​മ്പി​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ ചി​ന്ന​മ്മ​യു​ടെ (80)…

നിപ; വവ്വാലിനെ പിടികൂടാന്‍ കെണിയൊരുക്കി വിദഗ്ധ സംഘം

കോഴിക്കോട്: നിപ രോഗ ഉറവിടം കണ്ടെത്തുന്നതിനായി വവ്വാലിനെ പിടികൂടാന്‍ കെണിയൊരുക്കി വിദഗ്ധ സംഘം. കോഴിക്കോട് കൊടിയത്തൂ‍ർ പഞ്ചായത്തിലെ കുറ്റിയോട്ടുപറമ്പിലാണ് വലവിരിച്ചിരിക്കുന്നത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നെത്തിയ വിദഗ്ധ…

കാട്ടാനയുടെ ആക്രമണം എക്സൈസ് സംഘത്തിന് നേരെയും

വയനാട്: തോൽപ്പെട്ടി റോഡിൽ എക്സൈസ് സംഘത്തിനെതിരെ കാട്ടാനയുടെ ആക്രമണം. മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം ആന കൊമ്പിൽ കോർത്തു. തലനാരിഴയ്ക്കാണ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത്.…

വനിതകളുടെ ശാക്തീകരണത്തിന് ആരംഭിച്ച സ്ഥാപനം; ഇനിയും സ്വന്തമായി കെട്ടിടമായില്ല

ഭീമനടി: ജില്ലയിലെ ഏക സർക്കാർ വനിതാ ഐടിഐക്ക്‌ ഇനിയും സ്വന്തം കെട്ടിടമായില്ല. 2012 ൽ ഭീമനടിയിൽ അനുവദിച്ച ഐടിഐ ഇന്നും പഞ്ചായത്തിന്റെ മാർക്കറ്റ് യാർഡിൽ ദുരിതം പേറുകയാണ്‌.…

കടലിൽ മുങ്ങിത്താണ കുട്ടികൾക്ക്‌ രക്ഷകരായത് മത്സ്യത്തൊഴിലാളികൾ

വൈപ്പിൻ: വളപ്പ് കടലിൽ മുങ്ങിത്താണ കുട്ടികളെ രക്ഷപ്പെടുത്തിയത് മത്സ്യത്തൊഴിലാളികൾ. പറമ്പാടി രഘു, പുളിയനാർപറമ്പിൽ സതീഷ് എന്നിവരാണ്‌ രക്ഷകരായത്‌.  പകൽ മൂന്നോടെ കടൽത്തീരത്തെത്തിയപ്പോഴാണ് കുട്ടികളുടെ കരച്ചിൽ കേട്ടത്. തീരത്തുണ്ടായിരുന്ന…

പ​ട്ടി​ക വ​ർ​ഗ കോ​ള​നി​ക​ളി​ലെ അ​സൗ​ക​ര്യ​ങ്ങ​ൾ; പരിഹാരം കാണുമെന്ന് ​ബാലാ​വ​കാ​ശ ക​മീ​ഷ​ന്‍

നി​ല​മ്പൂ​ർ: നി​ല​മ്പൂ​ർ മേ​ഖ​ല​യി​ലെ പ​ട്ടി​ക വ​ർ​ഗ കോ​ള​നി​ക​ളി​ലെ അ​സൗ​ക​ര്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മീ​ഷ​ന്‍ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ കെ ​വി മ​നോ​ജ് കു​മാ​ര്‍. കോ​ള​നി​ക​ളി​ലെ താ​മ​സ…

കാടുകയറി നശിച്ച് പുതിയങ്ങാടി ഫാൽക്കൺ പാർക്ക്

പഴയങ്ങാടി: സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതും കടലും പുഴയും സംഗമിക്കുന്ന സ്ഥലത്തെ പുതിയങ്ങാടി ചൂട്ടാടിലെ ഫാൽക്കൺ ഫൺ പാർക്ക് നാശത്തിന്റെ വക്കിൽ. ജില്ലാ ടൂറിസം പ്രമോഷന്റെ കീഴിലാണ് ഫാൽക്കൺ…