Sun. Jan 5th, 2025

Day: September 27, 2021

എം ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​രീ​ക്ഷ​ഫ​ലങ്ങൾ വൈ​കു​ന്നു

കോ​ട്ട​യം: എം ​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്​​സു​ക​ളു​ടെ പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്​ വൈ​കു​ന്നു. വി​വി​ധ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്​​സു​ക​ളു​ടെ ഒ​ന്നാം സെ​മ​സ്​​റ്റ​ർ ഫ​ലം മാ​ത്ര​മാ​ണ്​ പൂ​ർ​ണ​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ…

ജനറേറ്ററുകൾ യാതൊരു സുരക്ഷിതത്വവും ഇല്ലാതെ നശിക്കുന്നു

തിരുവനന്തപുരം: കോടികൾ ചിലവാക്കി വാങ്ങിയ ജനറേറ്ററുകൾ അധികൃതരുടെ പിടിപ്പുകേടിൽ തുരുമ്പെടുക്കുന്നു. കഴിഞ്ഞ ആറു മാസത്തോളമായി ഒരു മഴയും വെയിലും ജനറേറ്ററിനെ ഒഴിവാക്കിപ്പോയില്ല. വൈദ്യുതി തകരാർ സംഭവിച്ചാൽ സതംഭിക്കുന്ന…

ഐഎൻഎസ് കൽപ്പേനി മടങ്ങി

കോവളം: മത്സ്യത്തൊഴിലാളികൾക്ക് തീരദേശ സുരക്ഷയെക്കുറിച്ചും സ്വാതന്ത്ര്യ ദിനത്തിന്റെ 75-ാം വർഷത്തിൽ ദേശസ്‌നേഹത്തെക്കുറിച്ചും ബോധവൽക്കരണം നൽകാനായി എത്തിയ ഐഎൻഎസ് കൽപ്പേനി ഞായറാഴ്ച മടങ്ങി. തിരികെ കൊച്ചി നേവൽ ആസ്ഥാനത്തേക്കാണ്…

അലീനയുടെ കുടിലിൽ വൈദ്യുതി എത്തി

കോടിക്കുളം: അധ്യാപകരും പഞ്ചായത്ത് അംഗവും വൈദ്യുതി വകുപ്പ് ജീവനക്കാരും കൈകോർത്തതോടെ അലീനയുടെ കുടിലിൽ വൈദ്യുതി എത്തി. വണ്ടമറ്റം കപ്പത്തൊട്ടിയിലെ പുതുശ്ശേരി ദിലീപും ഭാര്യ ഷാമിലിയും മക്കളായ അലീനയും…

പ​ത്ത​നം​തി​ട്ട ഗ​വ ആ​യു​ര്‍വേ​ദ ഡി​സ്‌​പെ​ന്‍സ​റി​യി​ല്‍ ഇ​ന്‍ഫെ​ര്‍ട്ടി​ലി​റ്റി ക്ലി​നി​ക്

പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ കേ​ര​ള​ത്തിൻ്റെ മി​ക​വി​നു​ള്ള അം​ഗീ​കാ​ര​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കേ​ന്ദ്ര സ​ര്‍ക്കാ​റി​ല്‍നി​ന്ന് സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന് ല​ഭി​ച്ച മൂ​ന്ന് പു​ര​സ്‌​കാ​ര​ങ്ങ​ളെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍ജ് പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട ഗ​വ ആ​യു​ര്‍വേ​ദ…