Sat. Jan 18th, 2025

Day: September 22, 2021

അക്ഷയകേരളം പദ്ധതി; തദ്ദേശസ്ഥാപനങ്ങളിലൂടെ പോഷകക്കിറ്റുകൾ നൽകും

കോഴിക്കോട്‌: ക്ഷയരോഗ ബാധിതരുടെ ആരോഗ്യ സംരക്ഷണത്തിനാവശ്യമായ പോഷകാഹാര കിറ്റുകളും മറ്റും തദ്ദേശസ്ഥാപനങ്ങളിലൂടെ നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പറഞ്ഞു. ക്ഷയരോഗ നിയന്ത്രണ പ്രവർത്തനത്തിന്റെ ഭാഗമായുള്ള…

സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ്കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. 75 വയസ്സാണ്. ആരോഗ്യനില ഗുരുതരമായ നിലയില്‍…

എന്‍ ഊര് ഗോത്രപൈതൃക ഗ്രാമം; ഒരു മാസത്തിനകം പൂര്‍ത്തിയാകും

ക​ൽ​പ​റ്റ: വൈ​ത്തി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ല​ക്കി​ടി​യി​ല്‍ നി​ര്‍മാ​ണം പു​രോ​ഗ​മി​ക്കു​ന്ന എ​ന്‍ ഊ​ര് ഗോ​ത്ര​പൈ​തൃ​ക ഗ്രാ​മം ക​ല​ക്ട​ര്‍ എ ​ഗീ​ത സ​ന്ദ​ര്‍ശി​ച്ചു. പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തിൻറെ നി​ര്‍മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​ണ് ക​ല​ക്ട​ര്‍…

വനിതകൾക്ക് തൊഴിലവസരങ്ങളുമായി കുടുംബശ്രീ ഹോം ഷോപ് പദ്ധതി

മലപ്പുറം: വനിതകൾക്കായി തൊഴിലവസരങ്ങളുടെ കട തുറന്ന് കുടുംബശ്രീ ഹോം ഷോപ് പദ്ധതി. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ കൊണ്ടോട്ടി, മഞ്ചേരി നഗരസഭകളിലും കൊണ്ടോട്ടി, അരീക്കോട് ബ്ലോക്ക് പഞ്ചായത്തിലും…

ചീങ്കണ്ണിപ്പുഴയിൽ പരിക്കുമായി കണ്ടെത്തിയ കൊമ്പനാന ചരിഞ്ഞു; അന്വേഷണം ആവശ്യമില്ലെന്ന് ഡിഎഫ്ഒ

കണ്ണൂർ: ആറളം ഫാമിൽ ഗുരുതര പരിക്കുമായി കണ്ടെത്തിയ കൊമ്പനാന ചരിഞ്ഞു. രാത്രി ഒൻപതുമണിയോടെയാണ് പുഴക്കരയിൽ ആന ചരിഞ്ഞത്.വനം വകുപ്പ് ഉദ്യോഗസ്ഥർ സമയത്ത് ചികിത്സ നൽകിയില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു.…

വാഹനങ്ങൾ സ്വന്തം ഇഷ്ടത്തിന്‌ പാർക്ക്‌ ചെയ്‌ത് നിയമം ലംഘിക്കുന്നവർക്ക് പണി വീട്ടിലെത്തും

കൊച്ചി: തലങ്ങും വിലങ്ങും പാഞ്ഞും വാഹനങ്ങൾ സ്വന്തം ഇഷ്ടത്തിന്‌ പാർക്ക്‌ ചെയ്‌തും നിയമം ലംഘിക്കുന്നവർക്കുള്ള പണി ഇനി വീട്ടിലെത്തും. കോവിഡ്‌ നിയന്ത്രണങ്ങളിൽ ഇളവ്‌ വന്നതോടെ നഗരത്തിലെ തിരക്കും…

തൃക്കാക്കര നഗരസഭാ അവിശ്വാസപ്രമേയം; കോണ്‍ഗ്രസിനെ വെട്ടിലാക്കി മുസ്ലിം ലീഗ്

കൊച്ചി: തൃക്കാക്കര നഗരസഭയില്‍ നാളെ അവിശ്വാസപ്രമേയം അവതരിപ്പിക്കാനിരിക്കെ കോണ്‍ഗ്രസിനെ വെട്ടിലാക്കി മുസ്ലിം ലീഗ്. അവിശ്വാസം നേരിടുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മുസ്ലിം ലീഗിന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടി…

റോഡുകളിൽ ബസുകൾക്കു മുൻഗണന വരുന്നു; സിഗ്നലുകളിൽ കാത്തുനിൽക്കേണ്ട

കൊച്ചി ∙ റോഡുകളിൽ ബസുകൾക്കു മുൻഗണന വരുന്നു. കൊച്ചി മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി നടപ്പാക്കുന്ന ബസ് റൂട്ട് പുനഃക്രമീകരണത്തിലെ പ്രധാന നിർദേശങ്ങളിലൊന്നു ബസുകൾക്കു റോഡിൽ പ്രത്യേക പരിഗണന…

ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ആലപ്പുഴ : തൃക്കുന്നപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.  സംഭവം വിശദമായി പരിശോധിച്ച് സംസ്ഥാന പോലീസ് മേധാവി രണ്ടാഴ്ചക്കകം…

ചേറ്റുവ ഹാർബറിലെ ഉപരോധം പിൻവലിച്ചു

ചാവക്കാട്: കലക്ടറുടെയും എംഎൽഎമാരുടേയും നിർദേശങ്ങൾ അം​ഗീകരിച്ചു. ചേറ്റുവ ഹർബറിലെ  ഉപരോധം  താൽക്കാലികമായി പിൻവലിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒന്നോടെ ആരംഭിച്ച   ഉപരോധമാണ് ചൊവ്വാഴ്ച പകൽ രണ്ടരയോടെ അവസാനിപ്പിച്ചത്. മറ്റു…