Sat. Jan 18th, 2025

Day: September 20, 2021

അമ്മമരം നന്മമരം പദ്ധതി തിരുവനന്തപുരത്തേക്കും

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ അമ്മമരം നന്മമരം ഫലവൃക്ഷ വ്യാപന പദ്ധതി തിരുവനന്തപുരം ജില്ലയിലേക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക…

ടൂറിസം പദ്ധതിക്കായുള്ള സാധ്യതാപഠനം നടത്തി

കോന്നി: മലയാലപ്പുഴ പഞ്ചായത്തിലെ കടവുപുഴയിൽ ടൂറിസം പദ്ധതി നടപ്പിലാക്കാൻ അഡ്വ കെ യു ജനീഷ്‌കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ സാധ്യതാപഠനം നടത്തി. ഹാരിസൺ എസ്റ്റേറ്റിൽ മാനേജർ ബംഗ്ലാവ് കേന്ദ്രമാക്കിയുള്ള…

അടഞ്ഞു കിടക്കുന്ന അതിഥി മന്ദിരവും യാത്രിനിവാസും തുറക്കുന്നു

മൂന്നാർ: ഉദ്യോഗസ്ഥ അലംഭാവവും കൊവിഡ് പ്രതിസന്ധിയും മൂലം വർഷങ്ങളായി അടഞ്ഞു കിടക്കുന്ന ദേവികുളത്തെ അതിഥി മന്ദിരവും യാത്രിനിവാസും തുറക്കുന്നു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള അതിഥി മന്ദിരം അടുത്ത…

മോഷണക്കേസിൽ കുട്ടികൾ അറസ്​റ്റിൽ

മുണ്ടക്കയം: വണ്ടൻപതാലിൽ പലചരക്കുകടയിൽ മോഷണം നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ അറസ്​റ്റിൽ. വണ്ടൻപതാൽ ജങ്ഷനിലെ കടയിൽ കഴിഞ്ഞദിവസം നടന്ന മോഷണത്തിലാണ് സമീപവാസികളായ 15 വയസ്സുള്ള രണ്ടുപേർ അറസ്​റ്റിലായത്.…

അസാപ്പിൻ്റെ ക​മ്യൂ​ണി​റ്റി സ്കി​ൽ പാ​ർ​ക്ക് നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്

കോ​ട്ട​യം: സ​ർ​ക്കാ​റിൻ്റെ കീ​ഴി​ലെ നൈ​പു​ണ്യ വി​ക​സ​ന പ്ര​സ്ഥാ​ന​മാ​യ അ​ഡീ​ഷ​ന​ൽ സ്‌​കി​ൽ അ​ക്വി​സി​ഷ​ൻ പ്രോ​ഗ്രാം (അ​സാ​പ് കേ​ര​ള) നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ ആ​രം​ഭി​ക്കു​ന്ന ക​മ്യൂ​ണി​റ്റി സ്കി​ൽ പാ​ർ​ക്ക് നി​ർ​മാ​ണം അ​വ​സാ​ന…