Wed. Dec 18th, 2024

Day: September 20, 2021

സാധ്യതകളിലേക്ക് കണ്ണുംനട്ട് പരിയാരം മെഡിക്കൽ കോളേജ്

പരിയാരം: കാൽനൂറ്റാണ്ടു കാലം ഉത്തരമലബാറിന്റെ ആരോഗ്യ മേഖലയുടെ കരുത്തായ പരിയാരം മെഡിക്കൽ കോളേജിനെ രാജ്യാന്തര നിലവാരത്തിലുള്ള ആതുരശുശ്രൂഷാ കേന്ദ്രമായി ഉയർത്താനുള്ള ഭൗതിക സാഹചര്യം പരിയാരത്തു നിലവിലുണ്ട്. ജനതയുടെ…

ഫയർ ആൻഡ്‌ റസ്ക്യു വകുപ്പിന്റെ റീജണൽ ട്രെയിനിങ് സെന്റർ മുഴപ്പാലയിൽ

ചക്കരക്കൽ: അഞ്ചരക്കണ്ടി പഞ്ചായത്തിലെ മുഴപ്പാല ബംഗ്ലാവ് മെട്ടയിൽ ഫയർ ആൻഡ്‌ റസ്ക്യു വകുപ്പിന്റെ റീജണൽ ട്രെയിനിങ് സെന്ററും ഫയർസ്റ്റേഷനും വരുന്നു. പൊലീസ്‌ വകുപ്പിന്റെ കൈവശുള്ള നാലര ഏക്കർ…

മോട്ടർവാഹന വകുപ്പിൻറെ ‘സേഫ് കേരള’ പദ്ധതി കോഴിക്കോടും

കോഴിക്കോട്: ഹെൽമറ്റ് വയ്ക്കാതെയും സീറ്റ് ബെൽറ്റ് ധരിക്കാതെയുമൊക്കെ ജില്ലയിലെ റോഡുകളിലൂടെ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ‘മുകളിലൊരാൾ’ എല്ലാ കാണാനെത്തുന്നുണ്ടെന്ന തിരിച്ചറിവ് നല്ലതാണ്. പൊലീസിനെ വെട്ടിച്ചാലും മുകളിലുള്ള സംവിധാനത്തെ…

ആലപ്പുഴയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിലും ടിപിആറിലും വർദ്ധന

ആലപ്പുഴ ∙ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർദ്ധന. ജില്ലയിൽ ഇന്നലെ 1,270 പേർക്കു കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 933 പേർക്കായിരുന്നു. സ്ഥിരീകരണ നിരക്കും ഉയർ‍ന്നിട്ടുണ്ട്.…

സമ്മിശ്ര കൃഷിയിൽ നേട്ടംകൊയ്​ത്​ വീട്ടമ്മ

പു​ൽ​പ​ള്ളി: സ​മ്മി​ശ്ര ജൈ​വ​കൃ​ഷി​രീ​തി​യി​ൽ നേ​ട്ട​ങ്ങ​ൾ കൊ​യ്ത് വീ​ട്ട​മ്മ. പു​ൽ​പ​ള്ളി ചെ​റ്റ​പ്പാ​ലം തൂ​പ്ര വാ​ഴ​വി​ള ര​മ​ണി ചാ​രു​വാ​ണ് ഒ​രേ​ക്ക​ർ സ്​​ഥ​ല​ത്ത് 150തോ​ളം വി​ള​ക​ൾ ഉ​ൽ​പാ​ദി​പ്പി​ച്ച് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. കാ​ർ​ഷി​ക വി​ള​ക​ൾ​ക്കൊ​പ്പം…

പറവൂരിൽ താലൂക്ക് ഓഫിസിൽ ഒരേയൊരു സർവേയർ; ജനങ്ങൾ ദുരിതത്തിൽ

പറവൂർ∙ 13 വില്ലേജുകൾ ഉൾപ്പെടുന്ന പറവൂർ താലൂക്ക് ഓഫിസിൽ ആകെയുള്ളത് ഒരു സർവേയർ  ആവശ്യങ്ങൾ നടത്തിക്കിട്ടാൻ കാലതാമസം നേരിടുന്നതിനാൽ ജനങ്ങൾ ദുരിതത്തിൽ. സർവേയർമാരെ അന്വേഷിച്ച് ഒട്ടേറെയാളുകൾ ദിവസേന…

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്; മുഖ്യപ്രതി പിടിയില്‍

പാലക്കാട്: സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതി മൊയ്തീന്‍കോയ പിടിയില്‍. പാലക്കാട് നോര്‍ത്ത് പൊലീസാണ് കോഴിക്കോട് നിന്നും മൊയ്തീന്‍കോയയെ പിടികൂടിയത്. ഇയാളെ പാലക്കാട് എത്തിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം…

ആലപ്പുഴയിലെ പഴയ കെട്ടിടത്തിനുള്ളിൽ അസ്ഥികൂടം ; ദുരൂഹത

ആലപ്പുഴ:  കല്ലുപാലത്തിന് സമീപം പൊളിച്ചുകൊണ്ടിരുന്ന കെട്ടിടത്തിനുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം പ്ലാസ്‌റ്റിക്‌ കവറിൽ പൊതിഞ്ഞ നിലയിൽ. വർഷങ്ങൾ പഴക്കമുള്ള അസ്ഥികൾ ദ്രവിച്ചുതുടങ്ങിയ അവസ്ഥയിലാണ്. അസ്‌ഥികൂടത്തിൽ രേഖപ്പെടുത്തലുകൾ ഉള്ളതിനാൽ മുമ്പ്‌…

ജീവനക്കാർക്ക് കൊവിഡ്: ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് വീണ്ടും അടച്ചു

ആലുവ∙ ജീവനക്കാർക്കു കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് വീണ്ടും അടച്ചതോടെ തപാൽ ജീവനക്കാർ ആശങ്കയിൽ. കൊവിഡ് തുടങ്ങിയ ശേഷം അഞ്ചാമത്തെ തവണയാണു ഹെഡ് പോസ്റ്റ്…