Wed. Dec 18th, 2024

Day: September 19, 2021

ആമപ്പാറ സൗരോർജ പവർ പ്ലാന്റിൽ കുറ്റിക്കാടുകൾ

നെടുങ്കണ്ടം: കോടികൾ ചെലവഴിച്ചു നിർമിക്കുന്ന ആമപ്പാറ സൗരോർജ പവർ പ്ലാന്റിൽ കുറ്റിക്കാടുകൾ. ഉപകരണങ്ങളും സോളർ പാനലും പ്രദേശത്തു നശിപ്പിക്കപ്പെട്ട നിലയിൽ. സോളർ പാനൽ നശിപ്പിക്കപ്പെട്ട സംഭവത്തിൽ സർക്കാരിനു…

വൃ​ക്ഷ​ങ്ങ​ളി​ല്‍ ക്യു ആ​ര്‍ കോ​ഡ് ചേ​ര്‍ത്ത ബോ​ര്‍ഡു​ക​ള്‍ സ്ഥാ​പി​ച്ചു

കോ​ട്ട​യം: സി എം ​എ​സ് കോ​ള​ജ് കാ​മ്പ​സി​ലെ മ​ര​ങ്ങ​ളെ​ക്കു​റി​ച്ച​റി​യാ​ന്‍ ഏ​ര്‍പ്പെ​ടു​ത്തി​യ ക്യു ​ആ​ര്‍ കോ​ഡ് സം​വി​ധാ​നം കോ​ട്ട​യം ന​ഗ​ര​പ്ര​ദേ​ശ​ത്തേ​ക്ക്​ വ്യാ​പി​പ്പി​ക്കു​ന്നു. കോ​ട്ട​യം ന​ഗ​ര​സ​ഭ പാ​ര്‍ക്കി​ലാ​ണ് പ​ദ്ധ​തി​ക്ക്​ തു​ട​ക്കം…

നീർച്ചാലിലൂടെ നടത്തവുമായി മെഴുവേലി -2025 പദ്ധതി

കോഴഞ്ചേരി: മെഴുവേലി പഞ്ചായത്ത് ജല സ്രോതസുകളുടെ സാധ്യതകളെക്കുറിച്ച് പഠനം ആരംഭിച്ചു. പഞ്ചായത്തിന്റെ ഹൃദയധമനിപോലെ ഒഴുകിയിരുന്ന നെടിയകാല-കുളക്കട-മൂന്നുതെങ്ങ് നീർച്ചാലിലൂടെ യാത്രചെയ്‌തായിരുന്നു പഠനം. പമ്പയുടെ പ്രധാന കൈവഴികളിൽ ഒന്നായ കോഴിത്തോട്ടിൽ…

വൈഎംസിഎ അംഗങ്ങൾ പ്രതിഷേധ സമരം നടത്തി

കൊല്ലം: കോടതി ഉത്തരവു മറികടന്നു വൈഎംസിഎയിൽ സ്പെഷൽ തഹസിൽദാരുടെ ഓഫിസ് ആരംഭിക്കുവാൻ നീക്കം നടത്തുന്നു എന്നാരോപിച്ച് വൈഎംസിഎ അംഗങ്ങൾ പ്രതിഷേധ സമരം നടത്തി. കഴിഞ്ഞ ദിവസം വൈഎംസിഎ…

കേ​ര​ള ടീ​മി​ന് അ​വ​സ​രം ന​ഷ്​​ട​മാ​യി

വി​ഴി​ഞ്ഞം: സോ​ഫ്റ്റ്ബോ​ൾ ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ് മ​ത്സ​ര പ​രി​ശീ​ല​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത താ​ര​ങ്ങ​ൾ​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​നെ​തു​ട​ർ​ന്ന്​ ഒ​ഡി​ഷ​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​രം കേ​ര​ള ടീ​മി​ന്​…