Sat. Jan 18th, 2025

Day: September 16, 2021

ന്യൂനപക്ഷ വിഭാഗങ്ങൾക്ക്​ ഭവന പുനരുദ്ധാരണ പദ്ധതി

ക​ണ്ണൂ​ർ: മു​സ്​​ലിം, ക്രി​സ്ത്യ​ന്‍, ബു​ദ്ധ, സി​ഖ്, പാ​ഴ്‌​സി, ജൈ​ന എ​ന്നീ ന്യൂ​ന​പ​ക്ഷ മ​ത​വി​ഭാ​ഗ​ത്തി​ല്‍പെ​ടു​ന്ന വി​ധ​വ​ക​ള്‍, വി​വാ​ഹ​ബ​ന്ധം വേ​ര്‍പെ​ടു​ത്തി​യ​വ​ര്‍, ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​വ​ര്‍ എ​ന്നി​വ​ര്‍ക്ക് ഇ​മ്പി​ച്ചി ബാ​വ ഭ​വ​ന നി​ര്‍മാ​ണ പ​ദ്ധ​തി​യി​ല്‍…

ഓട്ടോറിക്ഷ യൂണിഫോം അണിഞ്ഞ് റോഡരികിൽ കളിപ്പാട്ടം വിറ്റ് ഷമീർ

എടപ്പാൾ: കൊവിഡ് കാലത്ത് ഒട്ടോറിക്ഷയിൽ നിന്നുള്ള വരുമാനം മുട്ടി. പക്ഷേ, വർഷങ്ങളായി അന്നം തന്ന കാക്കി വേഷം ഉപേക്ഷിക്കാൻ മനസ്സും വരുന്നില്ല. ഒടുവിൽ കാക്കിയണിഞ്ഞ് തെരുവോരത്ത് കളിപ്പാട്ടങ്ങൾ…

പ്രളയഭീതി വേണ്ട; മരവയൽ കോളനിക്കാർക്കും വീടൊരുങ്ങുന്നു

കൽപ്പറ്റ: മരവയൽ കോളനിക്കാരുടെ വർഷങ്ങളുടെ കാത്തിരിപ്പിന്‌ അറുതിയാവുന്നു. വർഷകാലം ഇനി ദുരിതാശ്വാസ കേന്ദ്രത്തിൽ കഴിയേണ്ട. വെള്ളപ്പൊക്ക ഭീതിയില്ലാതെ സുന്ദരമായ വീട്ടിൽ മനസ്സമാധാനത്തോടെ തലചായ്‌ക്കാം. കനത്ത മഴയിൽ വെള്ളം…

തെരുവുനായ്ക്കൾക്ക് ഭ​ക്ഷ​ണം ന​ൽ​കി മാ​റ്റി പാ​ർ​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ

മ​ഞ്ചേ​രി: ആ​ക്ര​മ​ണ സ്വ​ഭാ​വ​മു​ള്ള നാ​യ്ക്ക​ളെ പി​ടി​കൂ​ടി മൃ​ഗ​സ്നേ​ഹി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഭ​ക്ഷ​ണം ന​ൽ​കി മാ​റ്റി പാ​ർ​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. മ​ഞ്ചേ​രി ന​ഗ​ര​ത്തി​ലെ തെ​രു​വു​നാ​യ്​ ശ​ല്യ​ത്തി​നെ​തി​രെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ…

തുരുമ്പെടുത്ത് നശിച്ച് സഞ്ചരിക്കുന്ന മണ്ണു പരിശോധന ലാബ്

കാഞ്ഞങ്ങാട്: കർഷകർക്ക് ഏറെ പ്രയോജനപ്പെടുന്ന സഞ്ചരിക്കുന്ന മണ്ണു പരിശോധന ലാബ് തുരുമ്പെടുത്ത് നശിക്കുന്നു. മലയോരത്ത് നിന്നു കിലോമീറ്ററുകൾ താണ്ടി മണ്ണു പരിശോധനയ്ക്കായി കർഷകർ കാസർകോട് ജില്ലാ മണ്ണു…

പൊലീസുകാരന്റെതടക്കം പൂട്ടിയിട്ട വീടുകളിൽ മോഷണം

കോയമ്പത്തൂർ∙ പൊലീസുകാരന്റെതടക്കം പൂട്ടിയിട്ട വീടുകളിൽ പണവും ആഭരണങ്ങളും മോഷണം പോയി. സിറ്റി സായുധ റിസർവ് പൊലീസിലെ   ഹെഡ് കോൺസ്റ്റബിൾ ലെനിൻ പീറ്ററിന്റെ പൊലിസ്‍ റിക്രൂട്സ് സ്കൂൾ (പിആർഎസ്)…

സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം; പ്രതി അറസ്റ്റിൽ

ആമ്പല്ലൂര്‍: ആമ്പല്ലൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കുമളി സ്വദേശി മൈലമണ്ണില്‍ അയ്യപ്പന്‍കുട്ടിയാണ് (56) അറസ്റ്റിലായത്. മണലി മച്ചാടന്‍…

കോക്കൂർ റോഡിലെ ബിന്നുകളിൽ മാലിന്യം നിറയുന്നു ; നീക്കാൻ ആളില്ല

പെരുമ്പിലാവ് ∙ കടവല്ലൂർ വടക്കുമുറി കോക്കൂർ റോഡിലെ ബിന്നുകളിൽ നിറയുന്ന മാലിന്യം നീക്കും ചെയ്യുന്നില്ലെന്ന് ആക്ഷേപം. കുപ്പികളും പ്ലാസ്റ്റിക് ബോട്ടിലുകളും വയലിലേക്ക് വലിച്ചെറിയുന്നത് തടയാനാണ് പൊതു പ്രവർത്തകനായ…

പ്രണയകാല അജ്ഞാതവാസം കഴിഞ്ഞു; റഹ്മാനും സജിതയും വിവാഹിതരായി

പാലക്കാട്: കൊല്ലങ്കോട് ഒറ്റമുറി ജീവിതത്തില്‍നിന്ന് പുറത്തുവന്ന പ്രണയിതാക്കൾ റഹ്‌മാനും സജിതയും വിവാഹിതരായി. പുരോഗമന കലാ സാഹിത്യ സംഘം കൊല്ലങ്കോട് ഏരിയ കമ്മിറ്റി നേതൃത്വത്തിലാണ്  വിവാഹിതരായത്‌. നെന്മാറ സബ് രജിസ്‌ട്രാർ ഓഫീസ്…

മുനക്കക്കടവ് ഹാർബറാക്കി ഉയർത്തുന്നതിന് സ്ഥലം ഏറ്റെടുക്കും

ചാവക്കാട് ∙ കടപ്പുറം മുനക്കക്കടവ് ഫിഷ്‌ ലാൻഡിങ് സെന്റർ ഹാർബറാക്കി ഉയർത്തുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചു. എൻകെ അക്ബർ എംഎൽഎ വിളിച്ചു ചേർത്ത ഫിഷറീസ്, ഹാർബർ,…