Sat. Jan 18th, 2025

Day: September 14, 2021

മരത്തിന് മുകളിൽ ‘ജലനിധി’ സ്ഥാപിച്ച് തങ്കച്ചൻ

അടിമാലി: മരത്തിന് മുകളിൽ ടാങ്ക് സ്ഥാപിച്ച് തങ്കച്ചൻ കുടിവെള്ളം ഉപയാേഗിക്കാൻ തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ട്. ഇടുക്കി പെരിഞ്ചാംകുട്ടി മാവടിയിൽ തങ്കച്ചനാണ് മരത്തിന് മുകളിൽ ‘ജലനിധി’ സ്ഥാപിച്ച് നാട്ടുകാർക്കും…

ഏലത്തിൻ്റെ ലേലം തുടരാൻ തീരുമാനം

ഇടുക്കി: ഏലത്തിൻ്റെ കനത്ത വിലയിടിവിന് പരിഹാരം കാണാൻ സ്പൈസസ് ബോർഡിന്റെ കീഴിൽ മുമ്പ് നടത്തിയിരുന്ന രീതിയിൽ ലേലം തുടരാൻ തീരുമാനം. സ്പൈസസ് ബോർഡ് അംഗീകാരമുള്ള 12 ലേല…

കച്ചേരിക്കടവ് ബോട്ടുജെട്ടി 16ന് തുറന്നുകൊടുക്കും

കോട്ടയം: ഒടുവിൽ കച്ചേരിക്കടവ്‌ ബോട്ടുജെട്ടിക്ക്‌ ശാപമോക്ഷമാകുന്നു. നവീകരിച്ച കച്ചേരിക്കടവ് ബോട്ടുജെട്ടി 16ന് സന്ദർശകർക്കായി തുറന്നുകൊടുക്കും. ഇതോടെ നഗരവാസികൾക്ക് വിശ്രമിക്കാനും വിനോദത്തിനും ഇടമായി മാറും ഇവിടം. ഏറെയായി ബോട്ടുജെട്ടി…

ജനറേറ്റർ പ്രവർത്തനമില്ലാതെ നശിക്കുന്നു

ചവറ: സബ് ട്രഷറിയുടെ പ്രവർത്തനം സുഗമമാക്കാനായി ലക്ഷങ്ങൾ ചെലവിട്ട് ചവറ മിനി സിവിൽ സ്റ്റേഷൻ കോംപൗണ്ടിൽ സ്ഥാപിച്ച ജനറേറ്റർ മഴയും വെയിലുമേറ്റ് നശിക്കുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തിപ്പിക്കുന്നതിനു…

എയർ ഇന്ത്യ വിമാനങ്ങളുടെ പരിശോധനകൾ പ്രഹസനമെന്ന് ആക്ഷേപം

ശംഖുംമുഖം: പറക്കലിന് മുമ്പുള്ള എയർ ഇന്ത്യ എക്സ്​പ്രസ് വിമാനങ്ങളുടെ സാങ്കേതിക പരിശോധന പ്രഹസനമെന്ന് ആക്ഷേപം. നിരവധി തവണ അപകടങ്ങളും തിരിച്ചിറക്കലുകളും ഉണ്ടായിട്ടും നടപടിയില്ല. വിമാനങ്ങള്‍ ഓരോ തവണയും…