Sat. Jan 18th, 2025

Day: September 1, 2021

ഒരു പ്രദേശത്തെ കര മുഴുവൻ കടലിലേക്ക് ഇടിഞ്ഞു വീഴുന്നു; ബല്ലാ കടപ്പുറം ഭീതിയിൽ

കാഞ്ഞങ്ങാട്: ചെയ്യേണ്ട കാര്യം ചെയ്യേണ്ട നേരത്ത് ചെയ്തില്ലെങ്കിൽ പിന്നെ ചെയ്തിട്ട് കാര്യമില്ലെന്നതിന് ഉത്തമ ഉദാഹരണമാണ് കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്തെ കാഴ്ച. ഓവുചാലിലൂടെ എത്തുന്ന വെള്ളം മണൽത്തിട്ട നീക്കി…

പൈതൽമലയും പാലക്കയംതട്ടും ഉത്തരമലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായി മാറുന്നു

കണ്ണൂർ: വെള്ളച്ചാട്ടങ്ങളും ആകാശംമുട്ടെ ഉയരത്തില്‍നിന്നുള്ള മനോഹര ദൃശ്യങ്ങളുംനിറഞ്ഞ്‌ കാഴ്‌ചക്കാരെ ആകർഷിക്കുന്ന പൈതൽമലയും പാലക്കയംതട്ടും ഉത്തരമലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായി മാറുന്നു. ഇരുസ്ഥലങ്ങളെയും സംയോജിപ്പിച്ച്‌ ടൂറിസം സർക്യൂട്ട്…

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പരിക്കേറ്റവരെ എയര്‍ ഇന്ത്യ കൈയ്യൊഴിഞ്ഞു; തുടര്‍ചികിത്സ മുടങ്ങുന്നു

കോഴിക്കോട്: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരെ എയര്‍ ഇന്ത്യ കയ്യൊഴിഞ്ഞതോടെ തുടര്‍ ചികിത്സ മുടങ്ങുന്ന അവസ്ഥയിലാണ് പലരും. അപകട കാരണം ഇതുവരെ പുറത്ത് വിടാത്തതിനാല്‍…

കാസർകോട്​ ജില്ലയിൽ കുട്ടികളിലും കൊവിഡ്​ പടരുന്നു

കാസർകോട്​: കൊവിഡ്​ കുത്തനെ കുതിക്കുന്ന വേളയിൽ കുട്ടികൾക്കും വ്യാപകമായി ബാധിക്കുന്നതായി കണ്ടെത്തൽ. കാസർകോട്​ ജില്ലയിൽ മൂന്നാഴ്​ചയിലെ കൊവിഡ്​ രോഗബാധിതരിൽ നടത്തിയ പഠനത്തിലാണ്​ ഞെട്ടിക്കുന്ന വിവരം. ​ മൊത്തം…

കൊച്ചി ക്യാൻസർ സെന്ററിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കും; മന്ത്രി വീണാ ജോർജ്

കൊച്ചി: കൊച്ചി ക്യാൻസർ റിസർച്ച് സെന്ററിന്റെ പ്രവർത്തനം ഈമാസം പൂർണമായി പുനഃസ്ഥാപിക്കാൻ മന്ത്രിമാരായ പി രാജീവും വീണാ ജോർജും പങ്കെടുത്ത അവലോകനയോഗം തീരുമാനിച്ചു. പത്തിനകം സുരക്ഷാ പരിശോധനകൾ…

ചേമ്പ്കൊല്ലി, പുലിമുണ്ട ആദിവാസി കോളനികൾ സൗരോർജ വിളക്കുകളുടെ പ്രഭയിൽ

കരുളായി: ഉൾവനത്തിലെ ചേമ്പ്കൊല്ലി, പുലിമുണ്ട ആദിവാസി കോളനികൾ സൗരോർജ വിളക്കുകളുടെ പ്രഭയിൽ. പ്രളയത്തെത്തുടർന്ന് പറിച്ചുനടപ്പെട്ട കോളനി നിവാസികൾക്ക് ജില്ലാ പൊലീസിന്റെ ഇടപെടലിൽ ആണ് വെളിച്ചം എത്തിയത്. മുണ്ടക്കടവ്…

കാ​ട്ടാ​ന​ശ​ല്യം; ഹാ​ങ്ങി​ങ്​ സോ​ളാ​ര്‍ ഫെ​ന്‍സി​ങ്​ സ്ഥാ​പി​ക്കാനൊരുങ്ങി വനംവകുപ്പ്

മ​ണ്ണാ​ർ​ക്കാ​ട്: കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ രൂ​ക്ഷ​മാ​കു​ന്ന കാ​ട്ടാ​ന​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ വ​നം​വ​കു​പ്പ് വ​നാ​തി​ര്‍ത്തി​യി​ല്‍ ഹാ​ങ്ങി​ങ്​ സോ​ളാ​ര്‍ ഫെ​ന്‍സി​ങ്​ സ്ഥാ​പി​ക്കു​ന്നു. തി​രു​വി​ഴാം​കു​ന്ന് ഫോ​റ​സ്​​റ്റ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കു​ന്തി​പ്പാ​ടം…

ഇരിങ്ങാലക്കുട സ്‌ഫോടനം: കാരണം കണ്ടെത്താനായില്ല; ദുരൂഹത

ഇരിങ്ങാലക്കുട:  ഇരിങ്ങാലക്കുട ചെറുമുക്ക് ക്ഷേത്രത്തിനു സമീപം കടയിൽ തിങ്കളാഴ്‌ച രാത്രിയുണ്ടായ സ്‌ഫോടനത്തിന്റെ കാരണമെന്തെന്നതിൽ അവ്യക്തത. രാത്രി പത്തോടെയാണ്‌ ബബ്ൾസ് ടീ സ്റ്റാളിൽ നഗരത്തെ നടുക്കിയ സ്ഫോടനം ഉണ്ടായത്‌.…

പാലിയേക്കര ടോള്‍ പ്ലാസ; പുതുക്കിയ നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍

തൃശൂർ: തൃശൂർ പാലിയേക്കരയിൽ പുതുക്കിയ ടോൾ നിരക്ക് നിലവിൽ വന്നു. കാറുകൾ അടക്കമുള്ള ചെറു വാഹനങ്ങളുടെ ടോൾ നിരക്ക് ഒരു ഭാഗത്തേക്ക്‌ 5 രൂപയാണ് വർധിച്ചത്. കൊവിഡ്…

വൈപ്പിനിൽ ബോട്ടപകടം; എല്ലാവരെയും രക്ഷപെടുത്തി

വൈപ്പിൻ: വൈപ്പിനിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ സെന്റ് ആന്റണി എന്ന ഇൻ – ബോർഡ് വളളം കടലിൽ മുങ്ങി. ഇന്ന് വെളുപ്പിന് 48 തൊഴിലാളികളുമായി പോയ വള്ളമാണ്…