Thu. Dec 26th, 2024

Month: August 2021

വാക്സീൻ എടുത്തില്ല; സ്വീകരിച്ചതായി സന്ദേശം, ആശങ്കയില്‍ വീട്ടമ്മ

വൈപ്പിൻ∙ കൊവിഡ് വാക്സീൻ എടുക്കാത്ത വ്യക്തിക്ക് വാക്സീൻ സ്വീകരിച്ചതായി മൊബൈലിൽ സന്ദേശമെത്തി. നായരമ്പലം നെടുങ്ങാട് വട്ടത്തറ മഹാദേവന്റെ ഭാര്യ വൽസലയ്ക്കാണു തെറ്റായ സന്ദേശം ലഭിച്ചത്.സ്ലോട്ട് ബുക്കു ചെയ്തപ്പോൾ…

മലാങ്കടപ്പിൽ ടൂറിസം വില്ലേജ്‌ ഒരുങ്ങുന്നു

എരിഞ്ഞിപ്പുഴ: മലയോരത്തിന്റെ പ്രകൃതി വശ്യതയും കാസർകോടൻ ഗ്രാമങ്ങളുടെ സൗന്ദര്യവും സംസ്കാരവും ചേർത്ത് ബേഡകം പഞ്ചായത്തിലെ മലാങ്കടപ്പിൽ ടൂറിസം വില്ലേജ് ഒരുങ്ങുന്നു. കാടകം ചന്ദ്രഗിരി ഇക്കോ ടൂറിസം വികസന…

കേരള അതിർത്തികളിൽ പരിശോധന കർശനമാക്കി കർണ്ണാടക

കാസർഗോഡ്: കേരളാ അതിർത്തികളിൽ പരിശോധന കർശനമാക്കി കർണാടക . 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് അതിർത്തി…

കടകൾ തുറന്ന് പ്രവർത്തിക്കണമെന്ന് വ്യാപാരി ഏകോപന സമിതി

കോഴിക്കോട്: കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി നസറുദ്ദീൻ. ഈ മാസം ഒമ്പതാം തിയതി മുതൽ…

കൊവിഡ് പ്രതിരോധ ഗുളികകൾ പുഴയിൽ തള്ളിയ നിലയിൽ

നീലേശ്വരം: കൊവിഡ് രോഗത്തെ കുറിച്ചുള്ള നോട്ടീസും പ്രതിരോധ ഗുളികകളുമടക്കമുള്ള മാലിന്യക്കെട്ടുകൾ അരയാക്കടവ് പാലത്തിൽ നിന്ന് തേജസ്വിനി പുഴയിലേക്ക് വലിച്ചെറിഞ്ഞ നിലയിൽ. ശനിയാഴ്ച വൈകീട്ട്​ നാലിനും 4.20നും ഇടയിലാണ്…

പ്രളയകാലത്ത് വിതരണം ചെയ്യാൻ എത്തിച്ച അരി പുഴുവരിച്ചു

മുക്കം: ഇതരസംസ്ഥാന തൊഴിലാളികൾക്ക് 2018ലെ പ്രളയകാലത്ത് വിതരണം ചെയ്യാൻ എത്തിച്ച നൂറിലേറെ ചാക്ക് അരിയിൽ മൂന്നിലൊന്നും വിതരണം ചെയ്യാതെ ഉപയോഗശൂന്യമായതോടെ കുഴിച്ചൂമൂടി. കാരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പ് സാംസ്കാരിക…

കൊച്ചിയില്‍ ആറിടത്ത് സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച്; മൂന്നുപേര്‍ കസ്റ്റഡിയിൽ

കൊച്ചി: കൊച്ചിയില്‍ ആറിടത്ത് സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പിടികൂടി. ചാലക്കുടി ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയത്.…

അമ്മയും കുഞ്ഞും വീട്ടുവരാന്തയിൽ കഴിഞ്ഞ സംഭവം; ഭർത്താവ് അറസ്റ്റിൽ

പാലക്കാട് ∙ ധോണിയിൽ വീട്ടിനകത്തു പ്രവേശിപ്പിക്കാത്തതിനാൽ 3 മാസം പ്രായമായ പെൺകുഞ്ഞും അമ്മയും വരാന്തയിൽ കഴിഞ്ഞ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. എസ് മനുകൃഷ്ണനെയാണ്(31) ഹേമാംബിക നഗർ പൊലീസ്…

മടവീഴ്ച: നെല്‍കൃഷി നശിച്ചു, ഇൻഷൂർ ചെയ്ത തുക ലഭിക്കാതെ കുട്ടനാട്ടിലെ കർഷകർ

ആലപ്പുഴ: മടവീഴ്ചയെ തുടർന്ന് നശിച്ച നെൽകൃഷിക്ക് ഇൻഷുറൻസ് തുക കിട്ടാതെ കുട്ടനാട്ടിലെ കർഷകർ. പ്രധാനമന്ത്രി ഫസൽ ബീമാ യോജന പദ്ധതി പ്രകാരം ഇൻഷുർ ചെയ്ത കർഷകരാണ് സാമ്പത്തിക…

സിപിഎം മർദ്ദനം; അവധി ദിനത്തിൽ ജോലി ചെയ്ത് ഡോക്ടറുടെ പ്രതിഷേധം

കുട്ടനാട് ∙ കൈനകരിയിൽ സിപിഎം നേതാക്കളുടെ മർദനമേറ്റ ഡോക്ടർ, പ്രതികളെ പിടികൂടാൻ വൈകുന്നതിനെതിരെ അവധിദിനത്തിൽ ജോലി ചെയ്തു പ്രതിഷേധിച്ചു. കുപ്പപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ…