Tue. Nov 26th, 2024

Month: August 2021

പൈപ്പ് ലൈനിടാൻ മണ്ണെടുത്ത ഭാഗത്ത് കുഴികൾ; യാത്രക്കാർ ദുരിതത്തിൽ

ചിറ്റിലഞ്ചേരി∙ പൈപ്പ് ലൈനിടാനായി വെട്ടിയ ചാൽ ക്വാറി അവശിഷ്ടങ്ങളും മെറ്റലും ഇട്ട് മൂടിയെങ്കിലും ആഴ്ചകൾക്കുള്ളിൽ വീണ്ടും അവിടെ കുഴി രൂപപ്പെട്ടു. ഇതോടെ മംഗലം–ഗോവിന്ദാപുരം സംസ്ഥാനാന്തര പാതയിൽ കല്ലത്താണി,…

‘ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ്’

കണ്ണൂർ: കൊവിഡ് കാരണം പ്രതിസന്ധിയിലായ കണ്ണൂരിലെ ഖാദി മേഖലയെ സഹായിക്കാൻ ‘ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ്’ പദ്ധതിക്ക് മികച്ച പ്രതികരണം. ഖാദി ഉൽപ്പന്നങ്ങൾക്കുള്ള അരക്കോടിയിലേറെ രൂപയുടെ കൂപ്പണുകളാണ് വിതരണം…

മാനന്തവാടിയിലെ വീടുകളിൽ രക്തം കണ്ടെത്തി; സംഭവത്തിൽ ദുരൂഹത

വയനാട്: മാനന്തവാടിയിലെ 19 വീടുകളിൽ രക്തം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങിയില്ല. വീടുകളുടെ തറയിലും ചുമരിലുമായാണ് രക്തം കണ്ടത്. മാനന്തവാടി പൊലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന…

അതിഥിത്തൊഴിലാളികൾക്ക് ‘അപ്നാ ഘർ’

ബാലുശ്ശേരി: കിനാലൂർ വ്യവസായ വളർച്ച കേന്ദ്രത്തിൽ അതിഥിത്തൊഴിലാളികൾക്കു വേണ്ടിയുള്ള അപ്നാ ഘർ ഹോസ്റ്റലിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കേരളത്തിൽ എത്തുന്ന അതിഥിത്തൊഴിലാളികൾക്ക് വൃത്തിയും സൗകര്യപ്രദവുമായ താമസ സൗകര്യം…

വാക്‌സിൻ; പ്രവാസികളുടെ മടക്കം ആശങ്കയിൽ

കോഴിക്കോട്‌: ഗൾഫിൽ നിന്ന്‌ ഒരു ഡോസ്‌ വാക്സിനെടുത്ത്‌ നാട്ടിലെത്തിയവരുടെ മടക്കം ആശങ്കയിൽ. യുഎഇ അംഗീകരിച്ച കൊവിഷീൽഡ്‌ (ഓക്സ്‌ഫോർഡ്‌-ആസ്‌ട്രാസെനക) രണ്ടു ഡോസ്‌ എടുത്തവർക്ക്‌ ഇന്ത്യയിൽ നിന്ന്‌ മടങ്ങാമെന്നിരിക്കെ ഫൈസർ,…

ഫി​ഷ​റീ​സിന്‍റെ ക​ട​ൽ​ര​ക്ഷ ദൗ​ത്യ ബോ​ട്ട് ക​ട​ലി​ലി​റ​ങ്ങി

പൊ​ന്നാ​നി: പു​തി​യ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​തോ​ടെ ഫി​ഷ​റീ​സി​ന്‍റെ ക​ട​ൽ​ര​ക്ഷ ദൗ​ത്യ ബോ​ട്ട് ക​ട​ലി​ലി​റ​ങ്ങി. നേ​ര​ത്തേ ടെ​ൻ​ഡ​ർ ന​ൽ​കി​യ ബോ​ട്ട് സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ എ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് റീ ​ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​ത്.റീ​ടെ​ൻ​ഡ​റി​ൽ തെ​ര​ഞ്ഞെ​ടു​ത്ത അ​ക്ബ​ർ…

2 രൂപയ്ക്ക് നഗരത്തിൽ ചുറ്റിയടിക്കാം; ‘മെട്രോ’ സൈക്കിൾ എത്തി

ആലുവ∙ വെറും 2 രൂപയ്ക്ക് ഇനി ഒരു മണിക്കൂർ നഗരത്തിൽ സൈക്കിളിൽ ചുറ്റിയടിക്കാം. ആലുവ മെട്രോ സ്റ്റേഷനോടു ചേർന്നുള്ള ‘മൈ ബൈക്ക്’ റാക്കിൽ ഇതിനായി 12 സൈക്കിളുകൾ…

നഗര വികസന മാസ്റ്റർ പ്ലാനിന് അംഗീകാരം

ഒറ്റപ്പാലം∙ രണ്ടു പതിറ്റാണ്ടു മുന്നിൽക്കണ്ടുള്ള നഗര വികസനത്തിനു മാസ്റ്റർ പ്ലാൻ. നഗരാസൂത്രണത്തിനു നാറ്റ്പാക് (നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച് സെന്റർ) തയാറാക്കിയ കരടു പ്ലാനിനു സംസ്ഥാന…

എ സി റോഡ്‌ നവീകരണം; കലുങ്ക്‌– കാന നിർമാണം മുന്നോട്ട്‌

ആലപ്പുഴ: എ സി റോഡ്‌ നവീകരണത്തിന്റെ ഭാഗമായി ചെറുപാലങ്ങളുടെ പൈലിങ്‌, കലുങ്ക്‌–കാന നിർമാണം പുരോഗമിക്കുന്നു. പള്ളിക്കൂട്ടുമ്മ, പാറശേരി പാലം, കിടങ്ങറ ബാസാർ പാലങ്ങളുടെ പൈലിങ്ങാണ്‌ നടക്കുന്നത്‌. നെടുമുടി…

കാത്തിരിപ്പിനൊടുവിൽ കുഴിപ്പനം കോളനിയിൽ ശുദ്ധജലം എത്തും

കാഞ്ഞിരമറ്റം ∙ നീണ്ട കാത്തിരിപ്പിനൊടുവിൽ കുഴിപ്പനം ശുദ്ധജല പദ്ധതി യാഥാർഥ്യത്തിലേക്ക്. പ്രതിസന്ധിയെ തുടർന്നു നിലച്ചുകിടന്ന കുളം നിർമാണം അവസാന ഘട്ടത്തിലെത്തി. മോട്ടർ പുരയുടെ തേപ്പ് ജോലികളാണു ഇപ്പോൾ…