Mon. Nov 25th, 2024

Month: August 2021

ആരവങ്ങളില്ലാതെ ചെങ്ങന്നൂർ ചതയം ജലോത്സവം

ചെങ്ങന്നൂർ: ഗുരു ചെങ്ങന്നൂർ ട്രോഫി ചെങ്ങന്നൂർ ചതയം ജലോത്സവം പമ്പാ നദിയിൽ മുണ്ടൻകാവ് ഇറപ്പുഴ നെട്ടായത്തിൽ നടന്നു. കൊവിഡ് സാഹചര്യത്തിൽ മുണ്ടൻങ്കാവ് പള്ളിയോടത്തെ മാത്രം പങ്കെടുപ്പിച്ചാണ് ജലോത്സവം…

കൊവിഡ്: ഐസിയു, വെന്റിലേറ്റർ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം കൂടുന്നു

കൊച്ചി ∙ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതോടെ എറണാകുളം ജില്ലയിലെ ആശുപത്രികളിലെ ഐസിയു, വെന്റിലേറ്റർ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും കൂടി. കൊവിഡ് ജാഗ്രത പോർട്ടലിൽ ഐസിയു, വെന്റിലേറ്റർ…

ക​ല​ക്​​ട​ർ ഷീ​ബ ജോ​ർ​ജ് അ​ഗ​തി​ക​ൾ​ക്കൊ​പ്പം ഓ​ണം ആ​ഘോ​ഷി​ച്ചു

ചെ​റു​തോ​ണി: ക​ല​ക്​​ട​ർ ഷീ​ബ ജോ​ർ​ജ് അ​ഗ​തി​ക​ൾ​ക്കൊ​പ്പം ഓ​ണം ആ​ഘോ​ഷി​ച്ചു. പ​ട​മു​ഖ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്നേ​ഹ​മ​ന്ദി​ര​ത്തി​ലെ മു​തി​ർ​ന്ന​വ​രും കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന 391 അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പ​മാ​ണ് ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. അ​ന്തേ​വാ​സി​ക​ൾ​ക്ക് ഓ​ണ​സ​ന്ദേ​ശം ന​ൽ​കു​ക​യും…

വിനോദ സഞ്ചാരികൾ മൂന്നാറിൽ ഇന്ധനം കിട്ടാതെ വലഞ്ഞു

ഇടുക്കി: അവധി ആഘോഷിക്കാനെത്തിയ വിനോദ സഞ്ചാരികൾ മൂന്നാറിൽ ഇന്ധനം കിട്ടാതെ വലഞ്ഞത് 14 മണിക്കൂർ. ഇന്നലെ വൈകുന്നേരത്തോടെ എത്തിയ സഞ്ചാരികള്‍ക്കാണ് മൂന്നാറിലെ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം…

സ്നേഹാശ്രമത്തിലെ അന്തേവാസികൾക്ക് കോവിഡ് സ്ഥിരീകരിച്ചു

കട്ടപ്പന: ഇരുപതേക്കർ സ്നേഹാശ്രമത്തിലെ 135 അന്തേവാസികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. താലൂക്ക് ആശുപത്രിയിൽ പരിശോധനയ്‌ക്ക് എത്തിയ രണ്ട്‌ പേർക്കാണ് ആദ്യം രോഗം കണ്ടത്. പിന്നീട് രോഗലക്ഷണമുള്ളവരെ പരിശോധിച്ചപ്പോൾ 135…

വ്യാജ ഡിഗ്രികൾ റദ്ദാക്കുന്നതിനു ചട്ടനി‍ർമാണ നീക്കം

തിരുവനന്തപുരം: രണ്ടു വർഷം മുൻപ് 23 വിദ്യാർത്ഥികൾക്കു നൽകിയ വ്യാജ ഡിഗ്രികൾ റദ്ദാക്കുന്നതിനു കേരള സർവകലാശാല ചട്ട നിർമാണത്തിന് ഒരുങ്ങുന്നു. ഇതിനായി 26ന് പ്രത്യേക സെനറ്റ് യോഗം…

ലാപ്​ടോപ്പുകൾ നവീകരിച്ച് വിദ്യാർത്ഥികളിലെത്തിക്കുന്ന പദ്ധതി

തിരുവനന്തപുരം: ഓൺലൈൻ, ഡിജിറ്റൽ പഠനത്തിലെ വിടവ്​ പരിഹരിക്കാൻ ഉപയോഗിച്ച ലാപ്​ടോപ്പുകൾ നവീകരിച്ച് വിദ്യാർത്ഥികളിലെത്തിക്കുന്ന പദ്ധതിയുമായി സാങ്കേതിക സർവകലാശാല(കെ ടി യു). ജി ടെക്കി​ൻെറ സഹകരണത്തോടെയാണ്​ സർവകലാശാല പദ്ധതി…

അപേക്ഷാ ഫോമിൽ നിന്ന് ‘അപേക്ഷ’യെ പടിയിറക്കി

കോട്ടയം: സംസ്ഥാന സർക്കാർ തീരുമാനത്തിനു മുൻപു തന്നെ അപേക്ഷാ ഫോമിൽ നിന്ന് ‘അപേക്ഷ’യെ പടിയിറക്കി വിട്ട് പനച്ചിക്കാട് പഞ്ചായത്ത്. സേവനങ്ങൾക്ക് അപേക്ഷിക്കുന്നതിനു പകരം താൽപര്യപ്പെടുന്നു എന്ന വാക്ക്…

റെയിൽപാതയിൽ മണ്ണിടിഞ്ഞ് വീണ് ട്രെയിൻ സർവീസ് തടസ്സപ്പെട്ടു

പുനലൂർ: കൊല്ലം-ചെങ്കോട്ട റെയിൽപാതയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് മണിക്കൂറുകൾ ട്രെയിൻ സർവിസ് തടസ്സപ്പെട്ടു. ഞായറാഴ്ച രാത്രി 11.30ഓടെ തെന്മല പത്തേക്കർ നാലാം നമ്പർ തുരങ്കത്തോട് ചേർന്നാണ് കുന്നിടിഞ്ഞ്…

കിടപ്പു രോഗികൾക്ക് ആശ്വാസവുമായി പാലിയേറ്റീവ് പ്രവർത്തകർ

തിരുവല്ല: തിരുവല്ലയിലെയും മല്ലപ്പള്ളിയിലെയും പാലിയേറ്റീവ് പ്രവർത്തകർ ഓണക്കോടിയും സമ്മാനങ്ങളുമായി വീടുകളിലെത്തിയത്‌ കിടപ്പു രോഗികൾക്ക് സാന്ത്വനവും ആശ്വാസവുമായി. തിരുവല്ല പികെസിഎസിൻ്റെ ആഭിമുഖ്യത്തിലുള്ള കനിവ് പെയിൻ ആൻഡ്‌ പാലിയേറ്റീവ് കെയറിൻ്റെ…