Wed. Dec 18th, 2024

Day: August 31, 2021

കോ​വി​ഡ് സെൻറ​റി​ൽ അ​സി​സ്​​റ്റി​ങ്​ റോ​ബോ​ട്ട് നി​ർ​മി​ച്ചു ന​ൽ​കി

പ​ന്ത​ളം: പ​ന്ത​ള​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സി എ​ഫ് ​എ​ൽ ടി ​സി​യി​ലേ​ക്ക്​ ചെ​ങ്ങ​ന്നൂ​ർ ഐ ​എ​ച്ച് ​ആ​ർ ​ഡി എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ് ഐ ഇ ​ഇ ​ഇ സ്​​റ്റു​ഡ​ൻ​റ്​…

വധുവിൻ്റെ അച്ഛൻ്റെ സ്ഥാനത്ത് ജില്ലാ കളക്ടർ

കൊല്ലം: പനമൂട് ദേവീക്ഷേത്രത്തിൽ ഇന്ന് നടന്ന വിവാഹ ചടങ്ങിൽ പെൺകുട്ടിയുടെ അച്ഛന്റെ സ്ഥാനത്ത് നിന്ന് എല്ലാം ചെയ്തത് ജില്ലാ കളക്ടർ ബി അബ്ദുൽ നാസറായിരുന്നു. ചടങ്ങുകളുടെ മേൽനോട്ടം…

മുട്ടം മേഖലയിൽ ഔഷധവനങ്ങൾ ഒരുക്കുന്നു

മൂലമറ്റം: ആയുഷ്ഗ്രാം പദ്ധതിയുടെ ഭാഗമായി മുട്ടം മേഖലയിൽ ഔഷധവനങ്ങൾ ഒരുക്കുന്നു. കേന്ദ്ര ആയുഷ് മിഷനും സംസ്ഥാന ആയുർവേദ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത്‌ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ…

ഭക്ഷ്യ ധാന്യങ്ങൾ കൂട്ടിയിട്ട ശേഷം ഇന്ധനം ഒഴിച്ചു കത്തിച്ചു

വടശേരിക്കര: ഇരുളിൻ്റെ മറവിൽ ഭക്ഷ്യ ധാന്യങ്ങൾ കൂട്ടിയിട്ടു കത്തിച്ചു. വടശേരിക്കര താൽക്കാലിക പൊലീസ് സ്റ്റേഷൻ പ്രവർ‌ത്തിക്കുന്ന കെട്ടിടത്തിനു പിറകിലെ കാട്ടിലിട്ടാണ് ധാന്യങ്ങൾ കത്തിച്ചത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം.…

പമ്പിൽ നിന്ന് പെട്രോളിനു പകരം വെള്ളം

ഓയൂർ: വെളിയം പെട്രോൾ പമ്പിൽനിന്ന്​ വാഹനങ്ങളിൽ നിറച്ച പെട്രോളിൽ പച്ചവെള്ളം. നിരവധി വാഹനങ്ങളുടെ എൻജിൻ തകരാറിലായതായി ആരോപണം. പൊലീസ് പമ്പ് അടപ്പിച്ചു. വെളിയം മാവിള ജങ്ഷനിൽ പ്രവർത്തിക്കുന്ന…