Sat. Apr 27th, 2024
പ​ന്ത​ളം:

പ​ന്ത​ള​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സി എ​ഫ് ​എ​ൽ ടി ​സി​യി​ലേ​ക്ക്​ ചെ​ങ്ങ​ന്നൂ​ർ ഐ ​എ​ച്ച് ​ആ​ർ ​ഡി എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ് ഐ ഇ ​ഇ ​ഇ സ്​​റ്റു​ഡ​ൻ​റ്​ ബ്രാ​ഞ്ചിൻ്റെ നേ​തൃ​ത്വ​ത്തി​ൽ അ​സി​സ്​​റ്റി​ങ്​ റോ​ബോ​ട്ട് നി​ർ​മി​ച്ചു ന​ൽ​കി.

പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ർ​ച്ച​ന ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് സെൻറ​റി​ൽ കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് മ​രു​ന്നു​ക​ൾ, ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ രോ​ഗി​ക​ളു​മാ​യി നേ​രി​ട്ട്​ സ​മ്പ​ർ​ക്കം പു​ല​ർ​ത്താ​തെ എ​ത്തി​ക്കു​ന്ന​തി​ന് റോ​ബോ​ട്ട് സ​ഹാ​യ​ക​മാ​കും. കൂ​ടാ​തെ ഡോ​ക്ട​ർ​ക്ക്​ നേ​രി​ട്ട്​ സ​മ്പ​ർ​ക്കം പു​ല​ർ​ത്താ​തെ രോ​ഗി​ക​ളു​മാ​യി ത​ത്സ​മ​യ സം​ഭാ​ഷ​ണം ന​ട​ത്തു​ന്ന​തി​നും വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച് നി​ർ​ദേ​ശ​ങ്ങ​ൾ കൊ​ടു​ക്കു​ന്ന​തി​നും സാ​ധി​ക്കും.

ജീ​വ​ന​ക്കാ​രു​ടെ നേ​രി​ട്ടു​ള്ള ഇ​ട​പെ​ട​ലു​ക​ൾ കു​റ​ച്ച് അ​വ​രു​ടെ ജോ​ലി​ഭാ​രം കു​റ​ക്കു​ന്ന​തി​നും രോ​ഗം പ​ക​രു​ന്ന​ത് ത​ട​യു​ന്ന​തി​നും വേ​ണ്ടി ഐ എ​ ച്ച്ആ​ർ ​ഡി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്നാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. റോ​ബോ സൈ​റ്റ്​ എ​ന്ന ന​ഴ്സി​ങ്​ അ​സി​സ്​​റ്റി​ങ്​ റോ​ബോ​ട്ട് പ​ന്ത​ളം സി എ​ഫ് ​എ​ൽ ​ടി ​സി​ക്ക്​ കൈ​മാ​റു​ന്ന​തിൻ്റെ ഉ​ദ്ഘാ​ട​നം നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.