Wed. Dec 18th, 2024

Day: August 26, 2021

രാജ്യത്തുതന്നെ ഉയർന്ന ടി പി ആർ ഉള്ള ജില്ലകളിലൊന്ന് ടൂറിസത്തിനായി തുറന്നിട്ട്​ അധികൃതർ

കൽപറ്റ: നിലവിൽ ഇന്ത്യാ മഹാരാജ്യത്ത്​ കൊവിഡ്​ വ്യാപനം ഏറ്റവും കൂടുതലുള്ള ജില്ലകളിലൊന്നാണ്​ വയനാട്​. രാജ്യത്തും സംസ്​ഥാനത്തും കൊവിഡ്​ അതിദ്രുതം വ്യാപിക്കുന്ന ജില്ല. എന്നാൽ, അധികൃതർക്ക്​ അങ്ങനെയൊരു ആധിയേയില്ല.…

കൈ​വ​ശ​ഭൂ​മി​ക്ക് പ​ട്ട​യ​മി​ല്ല; ആനു​കൂ​ല്യം ന​ഷ്​​ട​പ്പെ​ടു​ന്നു

അ​ടി​മാ​ലി: ഹൈ​റേ​ഞ്ചി​ലെ കു​ടി​യേ​റ്റ ക​ര്‍ഷ​ക​രി​ല്‍ ഭൂ​രി​ഭാ​ഗ​ത്തി​നും ഇ​പ്പോ​ഴും കൈ​വ​ശ​ഭൂ​മി​ക്ക് പ​ട്ട​യ​മി​ല്ലാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന്​ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ള്‍ ന​ല്‍കു​ന്ന ആനു​കൂ​ല്യം ന​ഷ്​​ട​പ്പെ​ടു​ന്നു. കേന്ദ്ര പ​ദ്ധ​തി​ക​ളാ​യ പി​എം കി​സാ​ൻ ഉ​ള്‍പ്പെ​ടെ ആ​നു​കൂ​ല്യ​ത്തി​ന് ക​ര്‍ഷ​ക​ര്‍…

പിഞ്ചു കുഞ്ഞിൻ്റെ തൊണ്ടയില്‍ സേഫ്റ്റി പിന്‍ കുടുങ്ങി; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

കൊല്ലം: കളിക്കുന്നതിനിടെ പിഞ്ചു കുഞ്ഞിൻ്റെ തൊണ്ടയില്‍ സേഫ്റ്റി പിന്‍ കുടുങ്ങി. അപൂര്‍വ ശസ്ത്രക്രിയയിലൂടെ സേഫ്റ്റിപിന്‍ പുറത്തെടുത്തു. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം നടന്നത്. കരുനാഗപ്പള്ളി കെഎസ് പുരം സ്വദേശികളായ…

മലിനമായി മുളക്കാംതുരുത്തി തോട്

ചങ്ങനാശേരി: നാട്ടുകാർക്ക്‌ ദുരിതം സമ്മാനിച്ച്‌ പോളയും വാഴയും വളർന്ന്‌ മുളക്കാംതുരുത്തി തോട്. പമ്പയാറിൻ്റെ കൈവഴികളിൽ ഒന്നായ തോടിന് നടുവിൽ വാഴ, കാട്ടുചേമ്പ്‌, പോള തുടങ്ങിയ തിങ്ങിനിറഞ്ഞിരിക്കുകയാണ്‌. ഹരിത…

ബോണസും പ്രൈസ് മണിയും കിട്ടിയില്ലെന്നു പരാതി

കുണ്ടറ: കേരളത്തിലെ ഏറ്റവും ജനകീയമായ ജലോത്സവം എന്നു വിശേഷിപ്പിക്കാവുന്ന കല്ലട ജലോത്സവത്തിൽ മാറ്റുരച്ച ഒൻപത് പ്രാദേശിക ക്ലബ്ബുകൾക്ക് രണ്ടു വർഷമായിട്ടും ബോണസും പ്രൈസ്മണിയും കിട്ടിയില്ലെന്നു പരാതി. 52…

മില്‍മ തിരുവനന്തപുരം മേഖലയ്ക്ക് റെക്കോഡ്​ നേട്ടം

തിരുവനന്തപുരം: പാല്‍, തൈര്, നെയ്യ് തുടങ്ങിയ വിവിധ ഡെയറി ഉല്‍പന്നങ്ങളുടെ വില്‍പനയില്‍ മില്‍മ തിരുവനന്തപുരം മേഖല യൂനിയന് ഓണക്കാലത്ത് റെക്കോഡ്​ നേട്ടം. 32 ലക്ഷം ലിറ്റര്‍ പാലും…