Wed. Dec 18th, 2024

Day: August 26, 2021

മൊബിലിറ്റി ഹബിന്റെ  ടെസ്‌റ്റ്‌ പൈലിങ്‌ ഒന്നുമുതൽ

ആലപ്പുഴ: ആലപ്പുഴ നഗരത്തിന്റെ മുഖച്ഛായ മാറ്റിമറിക്കുന്ന  മൊബിലിറ്റി ഹബിന്റെ  ടെസ്‌റ്റ്‌ പൈലിങ്‌ സെപ്‌തംബർ ഒന്നിന്‌ തുടങ്ങുമെന്ന്‌ മന്ത്രി ആന്റണി രാജു അറിയിച്ചു. ബുധനാഴ്‌ച കെഎസ്ആർടിസി സ്‌റ്റാൻഡ്‌ സന്ദർശിച്ച…

രാത്രിയാത്രാ നിരോധനത്തിനു പരിഹാരം; ബദൽ പാതയ്ക്കു പദ്ധതി രേഖയുമായി ദേശീയപാത വിഭാഗം

ബത്തേരി: ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനത്തിനു പരിഹാരമായി ബദൽ പാതയ്ക്കു പദ്ധതി രേഖയുമായി ദേശീയപാത വിഭാഗം. ദേശീയപാത 766ന്റെ ബദൽ പാതയ്ക്കായി പുതിയ റൂട്ട് നിശ്ചയിച്ച് വരികയാണെന്നും…

എറണാകുളത്ത് പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം ചെരിഞ്ഞു

എറണാകുളം: എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷനു സമീപം കെട്ടിടം ചെരിഞ്ഞു. പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടത്തിന്‍റെ ഒരു ഭാഗമാണ് ചരിഞ്ഞത്. അപകട ഭീഷണി ഉള്ളതിനാൽ കെട്ടിടത്തിന്‍റെ മുകൾഭാഗം പൂർണമായി…

കോ​ഴി​ക്കോ​ട് കെ എസ്​ ആർ ടി സി വ്യാപാരസമുച്ചയം; ഇനി മാക്​ ട്വിൻ ടവർ എന്ന പേരിൽ അറിയപ്പെടും

കോ​ഴി​ക്കോ​ട്​: കെ ​എ​സ്ആർ ​ടി ​സി വ്യാ​പാ​ര​സ​മു​ച്ച​യം ഇ​നി​മു​ത​ൽ മാ​ക്​ ട്വി​ൻ ട​വ​ർ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​മെ​ന്ന്​ നി​ർ​മാ​താ​ക്ക​ളാ​യ കെ ​ടി ​ഡി ​എ​ഫ്സി അ​റി​യി​ച്ചു.ഇ​ന്ന്​ വൈ​കീ​ട്ട്​…

വടക്കഞ്ചേരി മേൽപ്പാലം പൊളിച്ചു പണിയുന്നു

വടക്കഞ്ചേരി: ദേശീയപാതയിൽ വടക്കഞ്ചേരി മേൽപ്പാലം വീണ്ടും പൊളിച്ചു പണിയുന്നു. നിലവിൽ തൃശൂർ ഭാഗത്തേക്കുള്ള പാലത്തിൽ അഞ്ചിടത്താണ് പൊളിച്ചു പണിയുന്നത്. ഇതുവരെ 32 ഇടങ്ങൾ പൊളിച്ചു പണിതിരുന്നു. പാലത്തിൽ…

കോഴിക്കോട് ഡി സി സി ഓഫീസിന് മുന്നിൽ പോസ്റ്റർ പ്രതിഷേധം

കോഴിക്കോട്: കോഴിക്കോട് ഡി സി സി ഓഫീസിന് മുന്നിൽ പോസ്റ്റർ പ്രതിഷേധം. എം കെ രാഘവൻ എം പി ക്കും ഡി സി സി പ്രസിഡന്റ് പട്ടികയിലുള്ള…

ക്വാറി മാഫിയകൾ ചൂരപ്പടവ് മലനിരകൾ കയ്യടക്കുന്നു

ചെറുപുഴ: ചൂരപ്പടവ് മലനിരകൾ ക്വാറി മാഫിയകൾ കയ്യടക്കുന്നു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ 15 ഏക്കറിലേറെ സ്ഥലമാണു ക്വാറി മാഫിയകൾ വാങ്ങികൂട്ടിയത്. ജനരോഷത്തെ തുടർന്നു അടച്ചിട്ട ചൂരപ്പടവ് ക്വാറി…

‘ഹരിത’ പരാതിയിൽ പ്രശ്‌നപരിഹാര നീക്കവുമായി ലീഗ്

മലപ്പുറം: എംഎസ്എഫ് നേതാക്കൾക്കെതിരായ ഹരിതയുടെ പരാതിയിൽ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ പ്രശ്‌നപരിഹാര ചർച്ച. മലപ്പുറത്ത് ലീഗ് ഓഫീസിലാണ് പ്രമുഖ നേതാക്കളുടെ നേതൃത്വത്തിൽ യോഗം പുരോഗമിക്കുന്നത്.…

ഓണക്കാലത്തും അടഞ്ഞു കിടക്കുന്ന അടുക്കളകൾ

ഓണക്കാലത്തും അടഞ്ഞു കിടക്കുന്ന അടുക്കളകൾ

കൊച്ചി ചിങ്ങം ആരംഭിക്കുമ്പോൾ മുതൽ കല്യാണങ്ങളും ഓണവും തുടങ്ങി നിരവധി ആഘോഷങ്ങൾ ഇവയ്ക്കായി ദിവസേന 500 ഓർഡറുകൾ വരെ കിട്ടികൊണ്ട് ഇരുന്ന കാറ്ററിംഗ് ഉടമകൾ. മഹാമാരി ആഘോഷങ്ങൾക്ക് നിയന്ത്രണം…

മലയോര റവന്യൂ ടവറിന് ഭരണാനുമതി

നിലമ്പൂർ: മലയോര ജനതയുടെ സ്വപ്നമായ റവന്യൂ ടവർ നിർമാണത്തിന് 14.12 കോടി രൂപയുടെ ഭരണാനുമതിയായി. വെളിയംതോട് താലൂക്ക് ഓഫീസിന് സമീപമാണ് പുതിയ റവന്യൂ ടവർ നിർമിക്കുക. കിഫ്ബി…